summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/gnu-history.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/gnu-history.html')
-rw-r--r--talermerchantdemos/blog/articles/ml/gnu-history.html93
1 files changed, 47 insertions, 46 deletions
diff --git a/talermerchantdemos/blog/articles/ml/gnu-history.html b/talermerchantdemos/blog/articles/ml/gnu-history.html
index dcc4363..663e27a 100644
--- a/talermerchantdemos/blog/articles/ml/gnu-history.html
+++ b/talermerchantdemos/blog/articles/ml/gnu-history.html
@@ -3,10 +3,10 @@
https://www.gnu.org/gnu/po/gnu-history.ml.po'
@@ -21,7 +21,7 @@
പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു
-പ്രവര്‍ത്തക സംവിധാനമാണു് ഗ്നു.GNU എന്നാല്‍ “GNU's Not
+പ്രവര്‍ത്തക സംവിധാനമാണു് ഗ്നു. GNU എന്നാല്‍ “GNU's Not
Unix”. 1983 സെപ്റ്റമ്പറില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു
സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം
@@ -32,10 +32,10 @@ href="/gnu/manifesto.html#translations">പല ഭാഷകളിലേയ്ക
ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് “ഗ്നു” എന്ന പേരു്
-തിരഞ്ഞെടുത്തതു്. ആദ്യം അതിനു് “GNU's Not Unix” (GNU) എന്ന
+തിരഞ്ഞെടുത്തതു്. ആദ്യം അതിനു് “GNU's Not Unix”(GNU) എന്ന
വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ ഉച്ചാരണത്തില്‍
-ഒരു സൌന്ദര്യമുണ്ടു്
+href="http://www.poppyfields.net/poppy/songs/gnu.html">ഉച്ചാരണത്തില്‍
+ഒരു സൌന്ദര്യമുണ്ടു്
“ഫ്രീ സോഫ്റ്റ്‌വെയര്‍”-ലെ “ഫ്രീ” എന്ന പദം വിലയെ അല്ല
@@ -50,39 +50,39 @@ href="http://www.poppyfields.net/poppy/songs/gnu.html">ഉച്ചാരണത
നിങ്ങള്‍ക്കവകാശമുണ്ടു്.)
-ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് “ഗ്നു
-സംരംഭം”. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം
-ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു
-സംരംഭം ഉടലെടുത്തതു് – പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍
-ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.
+ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് ഗ്നു
+സംരംഭം. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം ഊട്ടി
+ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു സംരംഭം
+ഉടലെടുത്തതു് — പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍ ഉടമകള്‍
+ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.
-1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാ, എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം
-ആരംഭിയ്ക്കുമ്പോള്‍ സ്വതന്ത്ര
-സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം
+1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ,എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം
+മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം
പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര
സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം
സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.
എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും കുത്തകവത്കരിയ്ക്കപ്പെട്ടു.
-എന്നുവച്ചാല്‍ ഉപയോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു്
+href="http://www.gnu.org/philosophy/categories.html#ProprietarySoftware">കുത്തകവത്കരിയ്ക്കപ്പെട്ടു.
+എന്നുവച്ചാല്‍ ഉപഭോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു്
ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക്
നയിച്ചതു്.
-എല്ലാ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു്;
-സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക
+എല്ലാ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു്
+;സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക
സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു
തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.
യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ്
-ഉപയോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും,
-യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍
-ഞങ്ങള്‍തീരുമാനിച്ചു.
+ഉപഭോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും
+,യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചു.
യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം, കേര്‍ണല്‍ എന്നതിലും വളരെ
@@ -99,8 +99,8 @@ href="http://fsf.org/">സ്വതന്ത്ര സോഫ്റ്റ്‌
ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു. ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു്
പൂര്‍ണ്ണമായ ഗ്നുവും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി. ഇന്ന്
-ഗ്നു/ലിനക്സ് വിതരണങ്ങളിലൂടെ ഗ്നു/ലിനക്സ് സംവിധാനം
-പത്ത് മില്ല്യണ്‍ ആളുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്ന്
+ഗ്നു/ലിനക്സ് വിതരണങ്ങളിലൂടെ ഗ്നു/ലിനക്സ്
+സംവിധാനം പത്ത് മില്ല്യണ്‍ ആളുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്ന്
കണക്കാക്കപ്പെടുന്നു. ലിനക്സിന്റെ പ്രമുഖ വെര്‍ഷനില്‍ സ്വതന്ത്രമല്ലാത്ത
ഫംവെയറുകളും “ബ്ലോബുകളും” ഉണ്ട്. അതുകൊണ്ട്
എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു
-സംരംഭം. പൊതുവെ ഉപയോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറുകളും
+സംരംഭം. പൊതുവെ ഉപഭോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറും
നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള
-പ്രയോഗങ്ങളും ഉള്‍പ്പെടുന്നു.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
-ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക
-തന്നെയുണ്ടു്.
+പ്രയോഗങ്ങളും ഉള്‍പ്പെടുന്നു.  സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി
+ഒരു പട്ടിക തന്നെയുണ്ടു്.
കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍
@@ -146,12 +146,12 @@ href="/philosophy/fighting-software-patents.html">പേറ്റന്റ്
എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ മറ്റു വഴികളും
-ഉണ്ടു്. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+ഉണ്ടു്. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
-വിലാസത്തിലേയ്ക്കു് എഴുതുക.
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.
-ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
-ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
-ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
-സഹായകമാവും.
ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+എന്ന വിലാസത്തിൽ അറിയിക്കുക.
വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README
-കാണുക.
+നോക്കുക.
Copyright © 1996, 1997, 1998, 1999, 2001, 2002, 2003, 2005, 2007, 2009,
-2012, 2014 Free Software Foundation, Inc.
+2012, 2014, 2017 Free Software Foundation, Inc.
ഈ താള് ക്രിയേറ്റീവ്
-കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ്
-അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ് അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.
-പരിഭാഷ: Shyam Karanattu | ശ്യാം കാരനാട്ട്
പുതുക്കിയതു്:
-$Date: 2017/09/04 11:03:00 $
+$Date: 2022/01/01 13:30:03 $