diff options
Diffstat (limited to 'talermerchantdemos/blog/articles/ml/ubuntu-spyware.html')
-rw-r--r-- | talermerchantdemos/blog/articles/ml/ubuntu-spyware.html | 238 |
1 files changed, 238 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/ubuntu-spyware.html b/talermerchantdemos/blog/articles/ml/ubuntu-spyware.html new file mode 100644 index 0000000..57f9213 --- /dev/null +++ b/talermerchantdemos/blog/articles/ml/ubuntu-spyware.html @@ -0,0 +1,238 @@ +<!--#set var="PO_FILE" + value='<a href="/philosophy/po/ubuntu-spyware.ml.po"> + https://www.gnu.org/philosophy/po/ubuntu-spyware.ml.po</a>' + --><!--#set var="ORIGINAL_FILE" value="/philosophy/ubuntu-spyware.html" + --><!--#set var="DIFF_FILE" value="/philosophy/po/ubuntu-spyware.ml-diff.html" + --><!--#set var="OUTDATED_SINCE" value="2014-04-02" --> + +<!--#include virtual="/server/header.ml.html" --> +<!-- Parent-Version: 1.79 --> + +<!-- This file is automatically generated by GNUnited Nations! --> +<title>ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്വെയര് : എന്തുചെയ്യും? - ഗ്നു സംരംഭം +- സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം</title> + +<!--#include virtual="/philosophy/po/ubuntu-spyware.translist" --> +<!--#include virtual="/server/banner.ml.html" --> +<!--#include virtual="/server/outdated.ml.html" --> +<h2>ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്വെയര് : എന്തുചെയ്യും?</h2> + +<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്മന്</a></p> + +<blockquote> + +</blockquote> + +<p>വിദ്വേഷമുള്ള സോഫ്റ്റ്വെയറില് നിന്ന് ഉപയോക്താക്കളെ സമൂഹം +സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്രസോഫ്റ്റ്വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍ +ഉബണ്ടു <a href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്</a> ഇതിന്റെ വിപരീത +ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും?</p> + +<p>ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ്വെയര് +ചാരപ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ് +(ഡിആര്‍എം. അഥവ: ഡിജിറ്റര്‍ റസ്ട്രിക്ഷന്‍ മാനേജ്മന്റ്), വിദൂരത്തിരുന്ന് +നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന +പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും മാല്‍വെയര്‍ എന്ന് +വിളിക്കാം. അതിനെ ആ രീതിയില്‍ തന്നെ കാണണം. ഈ എല്ലാ മൂന്ന് കാര്യങ്ങളും +ചെയ്യുന്ന വലിയ ഉദാഹരണങ്ങളാണ് വിന്‍ഡോസ്, iThings, ആമസോണിന്റെ +“കിന്‍ഡില്‍”. മാകിന്റോഷും പ്ലേസ്റ്റേഷന്‍ III യും ഡിആര്‍എം +അടിച്ചേല്‍പ്പിക്കുന്നു. മിക്ക മൊബൈല്‍ ഫോണുകളും ചാരപ്പണി ചെയ്യുന്നതും +പിന്‍വാതില്‍ ഉള്ളവയുമാണ്. അഡോബ് ഫ്ലാഷ് പ്ലെയര്‍ ചാരപ്പണി നടത്തുകയും ഡിആര്‍എം +അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. iThings ലേയും ആന്‍ഡ്രോയിഡിലേയും ധാരാളം +ആപ്ലിക്കേഷനുകള്‍ ഇത്തരം ഒന്നിലധികം ചീത്തക്കാര്യങ്ങള്‍ ചെയ്യുന്നു.</p> + +<p><a +href="/philosophy/free-software-even-more-important.html">സ്വതന്ത്രസോഫ്റ്റ്വെയര് +അതിന്റെ ഉപയോക്താക്കളെ അധാര്‍മ്മിക സോഫ്റ്റ്വെയര് സ്വഭാവങ്ങളില്‍ നിന്ന് +സംരക്ഷിക്കാന്‍ അവസരം നല്കുന്നു. സാധാരണ സമൂഹം ഓരോരുത്തവരേയും +സംരക്ഷിക്കുന്നു</a>. മിക്ക ഉപയോക്താക്കള്‍ക്കും അതിനായി ഒരെ ചെറുവിരല്‍ പോലും +അനക്കേണ്ട കാര്യമില്ല. എങ്ങനെയെന്ന് പറയട്ടേ.</p> + +<p>ഒരു സ്വതന്ത്ര പ്രോഗ്രാമില്‍ ദുഷിച്ച കോഡ് ഉണ്ടെന്ന് പ്രോഗ്രാമെഴുതാനറിയാവുന്ന +ഉപയോക്താക്കള്‍ ആരെങ്കിലും കണ്ടുപിടിച്ചെന്നിരിക്കട്ടെ. അത് തിരുത്തി വീണ്ടും +പ്രസിദ്ധീകരിക്കുക എന്നതാവും അവര്‍ ചെയ്യുന്ന അടുത്ത +പണി. സ്വതന്ത്രസോഫ്റ്റ്വെയറിനെ നിര്‍വ്വചിക്കുന്ന 4 സ്വാതന്ത്ര്യങ്ങള്‍ (കാണുക +<a +href="/philosophy/free-sw.html">http://www.gnu.org/philosophy/free-sw.html</a>) +കൈയ്യാളുന്ന അവര്‍ക്ക് അതിന് കഴിയും. ഇതിനെ പ്രോഗ്രാമിന്റെ “ശാഖ” +എന്ന് വിളിക്കുന്നു. ഉടന്‍ തന്നെ സമൂഹം ദുഷിച്ച പഴയ പ്രോഗ്രാം തള്ളിക്കളഞ്ഞ്, +ശരിയക്കിയ പ്രോഗ്രാം ഉപയോഗിച്ചു തുടങ്ങും. ഈ ലജ്ജാകരമായ തള്ളിക്കളയല്‍ മോശമായ +കാര്യമായതുകൊണ്ട് മിക്കപ്പോഴും സ്വതന്ത്രസോഫ്റ്റ്വെയറുകള് ദുഷിച്ച കോഡിന്റെ +കുത്തിക്കയറ്റത്തില് നിന്ന് വിമുക്തമാണ്.</p> + +<p>എന്നാല്‍ എപ്പോഴും ഇങ്ങനെയാവണമെന്നില്ല. ഉബണ്ടു വളരെ പ്രചാരമുള്ള സ്വാധീനമുള്ള +<a href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്</a> വിതരണമാണ്. അവര്‍ +ചാരപ്പണിക്കുള്ള കോഡ് അതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താവ് സ്വന്തം +കമ്പ്യൂട്ടര്‍ ഫയലില്‍ ഒരു വാക്ക് തിരഞ്ഞാല്‍ ഉബണ്ടു ആ വാക്ക് കനോണിക്കലിന്റെ +ഒരു സെര്‍വ്വറിലേക്ക് അയച്ചുകൊടുക്കും. (ഉബണ്ടു വികസിപ്പിച്ച് പരിപാലിക്കുന്ന +കമ്പനിയണ് കനോണിക്കല്‍)</p> + +<p>വിന്‍ഡോസില്‍ ഞാന്‍ ആദ്യം കണ്ട ചാരപ്പണി പോലെയാണിത്. തന്റെ വിന്‍ഡോസ് +കമ്പ്യൂട്ടറിലെ ഫയലില്‍ വാക്ക് തിരഞ്ഞപ്പോള്‍, അതേ വാക്ക് സെര്‍വ്വറിലേക്ക് +അയക്കുന്നതായി എന്റെ സുഹൃത്ത് ഫ്രവിയ ഒരിക്കല്‍ എന്നോട് പറഞ്ഞു. അദ്ദേഹം +ഉപയോഗിച്ച ഫയര്വാള് ഈ വാക്ക് രേഖപ്പെടുത്തിയതില്‍ നിന്നാണ് ഇത് +കണ്ടെത്തിയത്. ഇത് ആദ്യ സംഭവമായിരുന്നു. പിന്നീട് അതിനെക്കുറിച്ച് ഞാന്‍ +കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും, “ബഹുമാന്യരായ” പല കുത്തക +സോഫ്റ്റ്വെയറുകള് മാല്‍വെയര്‍ ആകുന്ന പ്രവണത പഠിക്കുകയും ചെയ്തു. ഒരുപക്ഷേ +ഉബണ്ടുവും അതേ പോലെ വിവരങ്ങള്‍ സെര്വ്വറിലേക്കയക്കുന്നു എന്നത് യാദൃച്ഛികമല്ല.</p> + +<p>തിരയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഉബണ്ടു പല പരസ്യങ്ങളും ആമസോണില്‍ നിന്ന് +ഉപയോക്താക്കളെ കാണിക്കുന്നു. <a +href="http://stallman.org/amazon.html">ആമസോണ്‍ ധാരാളം ചീത്ത കാര്യങ്ങള്‍ +ചെയ്യുന്ന കമ്പനിയാണ്</a>; ആമസോണിനെ പ്രചരിപ്പിക്കുന്നതുകൊണ്ട് കനോണിക്കലും +അതില്‍ പങ്ക് ചേരുകയാണ്. പരസ്യം ശരിക്കും പ്രശ്നത്തിന്റെ കേന്ദ്രമല്ല. പ്രധാന +പ്രശ്നം ചാരപ്പണിയാണ്. ആമസോണിനോട് ആര് എന്തിന് വേണ്ടി തിരഞ്ഞു എന്ന് +പറയുന്നില്ല എന്നതാണ് കനോണിക്കലിന്റെ വാദം. എന്നാലും ആമസോണിനെ പോലെ നിങ്ങളുടെ +വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുക എന്നത് കനോണിക്കലിന് മോശമായ കാര്യമാണ്.</p> + +<p>തീര്‍ച്ചയായും ആളുകള്‍ ചാരപ്പണിയില്ലാത്ത ഉബണ്ടു നിര്‍മ്മിക്കും. സത്യത്തില്‍ +ധാരാളം ഗ്നു/ലിനക്സ് വിതരണങ്ങള്‍ ഉബണ്ടു +പരിഷ്കരിച്ചുണ്ടാക്കിയതാണ്. ഉബണ്ടുവിന്റെ പുതിയ പതിപ്പ് വരുമ്പോഴും അവര്‍ അതും +പരിഷ്കരിക്കും. കനോണിക്കല്‍ അത് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.</p> + +<p>എപ്പോഴും മറ്റാരുടേയോ കോഡില്‍ വലിയ മാറ്റം വരുത്തി പരിഷ്കരിക്കുന്ന പരിപാടി +കുറെ ആകുമ്പോള്‍ മിക്ക സ്വതന്ത്രസോഫ്റ്റ്വെയര് വികസിപ്പിക്കുന്നവരും +ഉപേക്ഷിക്കും. എന്നാല്‍ കനോണിക്കല്‍ ഉബണ്ടു ചാരസോഫ്റ്റ്വെയര് +ഉപേക്ഷിച്ചിട്ടില്ല. “ഉബണ്ടു” എന്ന പേരിന് ശക്തമായ +സ്വാധീനമുള്ളതിനാല്‍ ചാരപ്പണിയുടെ സാധാരണയുള്ള പരിണതഫലങ്ങളില്‍ നിന്ന് രക്ഷ +നേടാം എന്നാണ് കനോണിക്കല്‍ കരുതുന്നത്.</p> + +<p>മറ്റ് മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് ഈ സൗകര്യങ്ങള്‍ തിരയുന്നതെന്ന് കനോണിക്കല്‍ +പറയുന്നു. വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രശ്നത്തെ വലുതാക്കുകയോ ഇല്ലയോ +എന്ന് മാത്രമേയുള്ളു. ഒരിക്കലും പ്രശ്നത്തെ ചെറുതാക്കുന്നില്ല.</p> + +<p>ചാരപ്പണി നിര്‍ത്തിവെക്കാനുള്ള സ്വിച്ച് ഉപയോക്താക്കല്‍ക്ക് ഉബണ്ടു +നല്‍കുന്നുണ്ട്. മിക്ക ഉപയോക്താക്കളും ഇത് തുടക്കത്തിലെ അവസ്ഥയില്‍ (ഓണ്‍) +നിലനിര്‍ത്തുമെന്ന് കനോണിക്കലിന് അറിയാം. അതിനെക്കുറിച്ചെന്തെങ്കിലും +ചെയ്യണമെന്ന് മിക്കവര്‍ക്കും അറിയില്ല. അതുകൊണ്ട് സ്വിച്ച് ഉണ്ടെന്ന് +പറയുന്നതില്‍ വലിയ കാര്യമില്ല. ചാരപ്പണി നടന്നുകൊണ്ടിരിക്കും.</p> + +<p>തുടക്കത്തിലെ അവസ്ഥ ഓഫ് ആണെങ്കില്‍ തന്നെ ഈ സൗകര്യം അപ്പോഴും +അപകടകരമാണ്. “ഒരു പ്രാവശ്യം എല്ലാവര്ക്കും വേണ്ടി +പ്രവേശിപ്പിക്കുക” അപകടകരമായ പ്രവര്‍ത്തിയാണ്. വിശദാംശങ്ങളുടെ +അടിസ്ഥാനത്തില്‍ അപകടത്തിന്റെ വലിപ്പം വ്യത്യാസപ്പെടുന്നു. ഉപയോക്താക്കളുടെ +സ്വകാര്യത എളുപ്പത്തില്‍ നേടാവുന്ന കാര്യമാണ്. കമ്പ്യൂട്ടറിലെ തിരയല്‍ +പ്രോഗ്രാമിന് നെറ്റ്വര്ക്കില് തിരയാനും ശേഷിയുണ്ടെങ്കില്‍ ഉപയോക്താവാകണം +നെറ്റ്വര്ക്കില് തിരയണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍. എളുപ്പമാണ് +അത്. നെറ്റ്വര്ക്കില് തിരയാന്‍ വേറൊരു ബട്ടണ്‍ കൊടുക്കക. കമ്പ്യൂട്ടറിലെ +തിരയലിന് മുമ്പ് ഉബണ്ടു ചെയ്തപോലെ ചെയ്യാം. ആര്‍ക്കെക്കെ വിവരങ്ങള്‍ പോകുന്നു +എന്ന കാര്യം നെറ്റ്വര്‍ക്ക് തിരയല്‍ എന്ന സൗകര്യം,അതുപയോഗിച്ചാല്‍, വ്യക്തമായി +ഉപയോക്താവിനെ ധരിപ്പിക്കുന്നു.</p> + +<p>സമൂഹത്തിന്റെ അഭിപ്രായ നേതാക്കള്‍ ഈ പ്രശ്നത്തെ ഒരു വ്യക്തിപരമായ പ്രശ്നമായി +കണ്ട് വലിയൊരു വിഭാഗം ആളുകള്‍ സ്വിച്ചുപയോഗിച്ച് ചാരപ്പണി നിര്‍ത്തി ഉബണ്ടു +തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ കനോണിക്കലിന് അങ്ങനെ തന്നെ തുടര്‍ന്ന് +പോകാം. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്വെയര് സമൂഹത്തിന് ഒരു വലിയ നഷ്ടമാവും അത്.</p> + +<p>മാല്‍വെയറിന് എതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്കാണ് +സ്വതന്ത്രസോഫ്റ്റ്വെറിനെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. പരിപൂര്‍ണ്ണമായ ഒരു +പ്രതിരോധവും ഇല്ല. മാല്‍വെയറിനെ അതുപോലെ സമൂഹം തടസ്സപ്പെടുത്തും എന്നും ഞങ്ങള്‍ +കരുതുന്നില്ല. അതുകൊണ്ട് ഉബണ്ടുവിന്റെ ചാരപ്പണി ഉദാഹരണം ഞങ്ങള്‍ ഞങ്ങളുടെ +വാക്കുകളെ വിഴുങ്ങുകയാണെന്ന് അര്‍ത്ഥമില്ല.</p> + +<p>ഞങ്ങളില്‍ ചിലര്‍ വാക്കുകള്‍ വിഴുങ്ങി എന്നതിനേക്കാള്‍ വലുതാണ് +നഷ്ടസാദ്ധ്യത. കുത്തക ചാരപ്പണി സോഫ്റ്റ്വെയറുകള്ക്കെതിരെ ഫലപ്രദമായ വാദം +ഉപയോഗിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയുമോ എന്നതാണ് പ്രശ്നം. “ഉബണ്ടു +അല്ലാത്ത സ്വതന്ത്രസോഫ്റ്റ്വെയറുകള് നിങ്ങളുടെ മേല്‍ ചരപ്പണി +ചെയ്യില്ല” എന്നത് “സ്വതന്ത്രസോഫ്റ്റ്വെയറുകള് നിങ്ങളുടെ മേല്‍ +ചരപ്പണി ചെയ്യില്ല”എന്നതിനേക്കാള്‍ ദുര്‍ബലമായ ഒരു വാദമാണ്.</p> + +<p>ഇത് നിര്‍ത്താന്‍ കനോണിക്കലിന് വേണ്ടി എന്ത് സഹായം ചെയ്യാനും ഞങ്ങള്‍ +തയ്യാറാണ്. പക്ഷേ കനോണിക്കല്‍ പറയുന്ന ന്യായീകരണങ്ങള്‍ മതിയാവില്ല. ആമസോണില്‍ +നിന്ന് കിട്ടുന്ന പണം മുഴുവനും സ്വതന്ത്രസോഫ്റ്റ്വെയര് നിര്‍മ്മിക്കാനാണ് +ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും അത് ഉപയോക്താക്കളെ ദ്രോഹിക്കുന്ന നടപടി +നിര്‍ത്താത്തത് വഴി സ്വതന്ത്രസോഫ്റ്റ്വെയറിന് നഷ്ടപ്പെടുന്നതിന് പകരമാവില്ല.</p> + +<p>താങ്കള്‍ ഗ്നു/ലിനക്സ് പ്രോത്സാഹിപ്പിക്കുകയോ വിതരണം ചെയ്യുകയോ +ചെയ്യുന്നുണ്ടെങ്കില്‍ താങ്കളുടെ വിതരണത്തില്‍ നിന്ന് ഉബണ്ടുവിനെ +ഒഴുവാക്കുക. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നത് താങ്കളെ +ഇതുവരെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെങ്കില് ഈ പ്രശ്നം താങ്കളെ +ബോദ്ധ്യപ്പെടുത്തുമെന്ന് കരുതുന്നു. ഇന്‍സ്റ്റാള്‍ മേളകള്‍, +സ്വതന്ത്രസോഫ്റ്റ്വെയര് ദിനം പരിപാടികള്‍, FLISOL പരിപാടികള്‍ തുടങ്ങിയവില്‍ +ഉബണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. പകരം ഉബണ്ടു +ഉപയോക്താക്കളെക്കുറിച്ച് ചാരപ്പണി ചെയ്യുന്നു എന്ന് ആളുകളോട് പറയുക.</p> + +<p>അതോടൊപ്പം ഉബണ്ടുവില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകള് ഉണ്ടെന്നും അവരോട് +പറയണം. (See <a href="/distros/common-distros.html"> +http://www.gnu.org/distros/common-distros.html</a>) സ്വതന്ത്രമല്ലാത്ത +സോഫ്റ്റ്വെയറുകള് പ്രചരിപ്പിക്കുക വഴി സ്വതന്ത്രസോഫ്റ്റ്വെയര് സമൂഹത്തിന് +മേല്‍ ഉബണ്ടു നടത്തുന്ന ആക്രമണത്തിന് മറുപടിയാവട്ടെ ഇത്.</p> + +<div class="translators-notes"> + +<!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> + </div> +</div> + +<!-- for id="content", starts in the include above --> +<!--#include virtual="/server/footer.ml.html" --> +<div id="footer"> +<div class="unprintable"> + +<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a +href="mailto:gnu@gnu.org"><gnu@gnu.org></a> ലേയ്ക്കു് +അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും +ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും +<a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന +വിലാസത്തിലേയ്ക്കു് എഴുതുക.</p> +<p> +<!-- TRANSLATORS: Ignore the original text in this paragraph, + replace it with the translation of these two: + + We work hard and do our best to provide accurate, good quality + translations. However, we are not exempt from imperfection. + Please send your comments and general suggestions in this regard + to <a href="mailto:web-translators@gnu.org"> + + <web-translators@gnu.org></a>.</p> + + <p>For information on coordinating and submitting translations of + our web pages, see <a + href="/server/standards/README.translations.html">Translations + README</a>. --> +ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി +ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍ +ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a +href="mailto:web-translators@gnu.org"><web-translators@gnu.org></a> +സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a +href="/server/standards/README.translations.html">Translations README</a> +കാണുക.</p> +</div> + +<!-- Regarding copyright, in general, standalone pages (as opposed to + files generated as part of manuals) on the GNU web server should + be under CC BY-ND 4.0. Please do NOT change or remove this + without talking with the webmasters or licensing team first. + Please make sure the copyright date is consistent with the + document. For web pages, it is ok to list just the latest year the + document was modified, or published. + If you wish to list earlier years, that is ok too. + Either "2001, 2002, 2003" or "2001-2003" are ok for specifying + years, as long as each year in the range is in fact a copyrightable + year, i.e., a year in which the document was published (including + being publicly visible on the web or in a revision control system). + There is more detail about copyright years in the GNU Maintainers + Information document, www.gnu.org/prep/maintain. --> +<p>Copyright © 2012 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> + +<p>ഈ താള് <a rel="license" +href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ് +ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p> + +<!--#include virtual="/server/bottom-notes.ml.html" --> +<div class="translators-credits"> + +<!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> + </div> + +<p class="unprintable"><!-- timestamp start --> +പുതുക്കിയതു്: + +$Date: 2017/04/10 20:10:37 $ + +<!-- timestamp end --> +</p> +</div> +</div> +</body> +</html> |