ഇ-ബുക്കുകളിലെ അപകടം

ഇ-ബുക്കുകളിലെ അപകടവുമായി ബന്ധപ്പെട്ട ഞങ്ങളുടെ മെയിലിങ് ലിസ്റ്റില്‍ ചേരൂ.

വാണിജ്യമേഖല നമ്മുടെ സര്‍ക്കാരിനെ ഭരിയ്ക്കുകയും നിയമങ്ങള്‍ എഴുതുകയും ചെയ്യുന്ന ഒരു കാലത്ത്, പൊതുജനങ്ങളുടെ മേല്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള അവസരമാണ് എല്ലാ സാങ്കേതികമുന്നേറ്റവും വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്. നമുക്ക് ശക്തിപകരേണ്ട സാങ്കേതികവിദ്യകള്‍ നമ്മെ ചങ്ങലയ്ക്കിടുകയാണ് ചെയ്യുന്നത്.

അച്ചടിച്ച പുസ്തകങ്ങളാണെങ്കില്‍,

ആമസോണിന്റെ ഇ-ബുക്കുകളുടെ വൈരുദ്ധ്യങ്ങള്‍ (വര്‍ഗ്ഗസ്വഭാവം)

ഇപ്പറഞ്ഞതില്‍ ഏതെങ്കിലും ഒന്നുതന്നെ മതി ഇ-ബുക്കുകളെ അച്ചടിച്ച പുസ്തകങ്ങളേക്കാള്‍ പിന്നിലാക്കാന്‍. ഇ-ബുക്കുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അംഗീകരിയ്ക്കുംവരെ നാം അവയെ അവഗണിച്ചേ മതിയാവൂ.

നമ്മുടെ പരമ്പരാഗതസ്വാതന്ത്ര്യങ്ങളെ നിഷേധിച്ചാല്‍മാത്രമേ എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കാനാവൂ എന്നാണ് ഇ-ബുക്ക് കമ്പനികള്‍ പറയുന്നത്. ഇപ്പോഴത്തെ പകര്‍പ്പവകാശസമ്പ്രദായം ആ കമ്പനികളെ പിന്തുണയ്ക്കുന്നു, എന്നാല്‍ മിക്ക എഴുത്തുകാരെയും ബുദ്ധിമുട്ടിയ്ക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം ഹനിയ്ക്കാതെതന്നെ നമുക്ക് എഴുത്തുകാരെ പിന്തുണയ്ക്കാനാവും. ഞാന്‍ നിര്‍ദേശിച്ചിട്ടുള്ള രണ്ടു രീതികള്‍:

ഇ-ബുക്കുകള്‍ എല്ലായ്പ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കണമെന്നില്ല (ഉദാഹരണത്തിന് പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗിന്റെ ഇ-ബുക്കുകള്‍ സ്വതന്ത്രമാണ്), എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ആ രൂപത്തിലാക്കാം. തടയേണ്ടത് നമ്മളാണ്.

പൊരുതാന്‍ പോരൂ‒ സൈന്‍ അപ്പ് ചെയ്യുക: http://DefectiveByDesign.org/ebooks.html.