From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../articles/ml/gnu-users-never-heard-of-gnu.html | 166 +++++++++++++++++++++ 1 file changed, 166 insertions(+) create mode 100644 talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html (limited to 'talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html') diff --git a/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html b/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html new file mode 100644 index 0000000..9336bef --- /dev/null +++ b/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html @@ -0,0 +1,166 @@ + + + + + + +ഗ്നുവിനെപ്പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍ - ഗ്നു സംരംഭം - +സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം + + + + +

ഗ്നുവിനെ പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍

+ +

എഴുതിയതു് റിച്ചാര്‍ഡ് +സ്റ്റാള്‍മാന്‍

+ +
+

ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ അറിയാന്‍ +ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്?, ലിനക്സും ഗ്നു സംരംഭവും എന്നീ ലേഖനങ്ങള്‍ +കാണുക. +

+
+ +

മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം +ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ +ആളുകളും സ്ഥാപനങ്ങളും അതിനെ “ലിനക്സ് ” എന്നു വിളിക്കാന്‍ അവരെ +പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില +സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു +സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി +ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ +സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള +ഏറ്റവും വലിയ പ്രേരണ.

+ +

മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം +ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ +ആളുകളും സ്ഥാപനങ്ങളും അതിനെ “ലിനക്സ് ” എന്നു വിളിക്കാന്‍ അവരെ +പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില +സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു +സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി +ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ +സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള +ഏറ്റവും വലിയ പ്രേരണ.

+ +

നമ്മുടെ സ്വാതന്ത്ര്യയത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ലക്ഷ്യങ്ങളും +ഗ്നുവും തമ്മിലുള്ള ബന്ധം ഗ്നുവിനെപ്പറ്റി അറിയാവുന്ന ആയിരക്കണക്കിനു +ഗ്നു/ലിനക്സ് ഉപയോക്താക്കളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അതു +വിക്കീപ്പീഡിയായിലും വെബിന്റെ നാനാഭാഗത്തും അതു നിലകൊള്ളുന്നുണ്ട്; ഈ +ഉപയോക്താക്കള്‍ ഗ്നുവിനെ പറ്റി തേടുമ്പോള്‍ അവര്‍ക്കു gnu.org-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി +പറഞ്ഞിരിക്കുന്നതു കാണാം.

+ +

“ഗ്നു/ലിനക്സില്‍” “ഗ്നു” എന്ന പേരു ആദ്യമായി കാണുന്ന +ഒരാള്‍ അപ്പോഴതിനെ ഒന്നുമായും ബന്ധപ്പെടുത്തുന്നില്ല. എങ്കിലും, ആ സിസ്റ്റം +പ്രാഥമികമായും ഗ്നുതന്നെയാണെന്നു മനസ്സിലാവുമ്പോള്‍, ആളുകള്‍ നമ്മുടെ +ആശയങ്ങളുമായി ഒരുപ്പടികൂടെ അടുക്കും. ഉദാഹരണത്തിനു അവര്‍ ജിജ്ഞാസുക്കളായി, +ഗ്നുവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും.

+ +

അവര്‍ അതു അന്വേഷിച്ചില്ലെങ്കിലും, അതുമായി +കൂട്ടിമുട്ടാനിടയുണ്ടു. “ഓപ്പണ്‍ +സോഴ്സ്” എന്ന അലങ്കാരശാസ്ത്രം ആളുകളുടെ ശ്രദ്ധ ഉപയോക്താക്കളുടെ +സ്വാതന്ത്രത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്ലും; +ഗ്നുവിനെപ്പറ്റിയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയും ചര്‍ച്ചകളിപ്പോഴും +നടക്കുന്നുണ്ടു, അതിനാല്‍ ആളുകളതിനെപ്പറ്റി കേള്‍ക്കാന്‍ +ഇടയുണ്ടു. അതുസംഭവിക്കുമ്പോള്‍, വായനക്കാര്‍ അവര്‍ ഗ്നുവിന്റെ +ഉപയോക്താവാണെന്നറിയുമ്പോള്‍, ഗ്നുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശ്രവിക്കാന്‍ +നല്ല സാധ്യതയുണ്ടു (അതായതു, ഇതു സ്വാതന്ത്രത്തിനും സമൂഹത്തിനും വേണ്ടിയുള്ള ഒരു +പ്രസ്ഥാനത്തിന്റെ പ്രയത്നമാണെന്നു മനസ്സിലാക്കുമ്പോള്‍).

+ +

കാലാന്തരത്തില്‍, ഈ സിസ്റ്റത്തെ “ഗ്നു/ലിനക്സ്” എന്നു +വിളിക്കുന്നതുഗ്നു സിസ്റ്റത്തെ വികസിപ്പിച്ചെടുക്കാന്‍ കാരണമായ +സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളെ വ്യാപകമായി പ്രകാശിപ്പിക്കും. സ്വതന്ത്ര +സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള പ്രായോഗികമായ ചര്‍ച്ചകള്‍ നടക്കുന്ന +ഒരുലോകത്തില്‍, ഈ ആശയങ്ങള്‍ അറിയുന്ന സമൂഹത്തിനു ഇതു ഒരു ഓര്‍മ്മകുറിപ്പായി +ഉപയോഗപ്പെടും. നാം ഈ സിസ്റ്റത്തെ “ഗ്നു/ലിനക്സെന്നു” വിളിക്കാന്‍ +പറയുമ്പോള്‍, ഗ്നുവെന്ന അവബോധം, സാവധാനത്തില്ലെങ്കിലും തീര്‍ച്ചയായും +സ്വാതന്ത്ര്യയത്തിന്റെയും സമൂഹത്തിന്റെയും ആശയങ്ങളുമായുള്ള ഒരു അവബോധമായി +നാമെല്ലാവരില്ലുമുണ്ടാക്കും.

+ +
+ + +
+ + + + + + + + -- cgit v1.2.3