From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../blog/articles/ml/gnu-history.html | 222 +++++++++++++++++++++ 1 file changed, 222 insertions(+) create mode 100644 talermerchantdemos/blog/articles/ml/gnu-history.html (limited to 'talermerchantdemos/blog/articles/ml/gnu-history.html') diff --git a/talermerchantdemos/blog/articles/ml/gnu-history.html b/talermerchantdemos/blog/articles/ml/gnu-history.html new file mode 100644 index 0000000..dcc4363 --- /dev/null +++ b/talermerchantdemos/blog/articles/ml/gnu-history.html @@ -0,0 +1,222 @@ + + + + + + +ഗ്നു സംവിധാനം ഒറ്റനോട്ടത്തില്‍ - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ +പ്രസ്ഥാനം + + + + + +

ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍

+ +

+പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു +പ്രവര്‍ത്തക സംവിധാനമാണു് ഗ്നു.GNU എന്നാല്‍ “GNU's Not +Unix”. 1983 സെപ്റ്റമ്പറില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു +സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം +നടത്തി.1985 സെപ്റ്റമ്പറില്‍ കുറച്ചു് കൂടി വിപുലീകരിച്ച ഗ്നു തത്ത്വസംഹിത പുറത്തുവന്നു.മറ്റു പല ഭാഷകളിലേയ്ക്കും ഇത് +പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

+ +

+ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് “ഗ്നു” എന്ന പേരു് +തിരഞ്ഞെടുത്തതു്. ആദ്യം അതിനു് “GNU's Not Unix” (GNU) എന്ന +വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ ഉച്ചാരണത്തില്‍ +ഒരു സൌന്ദര്യമുണ്ടു്

+ +

+“ഫ്രീ സോഫ്റ്റ്‌വെയര്‍”-ലെ “ഫ്രീ” എന്ന പദം വിലയെ അല്ല +സ്വാതന്ത്ര്യത്തേയാണ് +സൂചിപ്പിയ്ക്കുന്നതു്. ഗ്നു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വില കൊടുത്തോ +കൊടുക്കാതെയോ വാങ്ങാം. ഏതു് നിലയ്ക്കായാലും, നിങ്ങളുടെ പക്കല്‍ +സ്വതന്ത്രസോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അതുപയോഗിയ്ക്കുന്നതില്‍ മൂന്നു് കൃത്യമായ +സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടു്. ആ സ്വാതന്ത്ര്യം പകര്‍ത്തി വിതരണം +ചെയ്യാനും, ആവശ്യാനുസരണം മാറ്റം വരുത്തുവാനും, സമൂഹത്തിനു് ഉപയോഗപ്രദമായ +രീതിയില്‍ പുതുക്കിയ പതിപ്പു് വിതരണം ചെയ്യുവാനും ഉള്ളതാണു്. (നിങ്ങള്‍ക്കു് +ലഭിച്ച ഗ്നു സോഫ്റ്റ്‌വെയര്‍ വേറൊരാള്‍ക്കു് വില്‍ക്കാനോ വെറുതെ നല്‍കാനോ +നിങ്ങള്‍ക്കവകാശമുണ്ടു്.)

+ +

+ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് “ഗ്നു +സംരംഭം”. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം +ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു +സംരംഭം ഉടലെടുത്തതു് – പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍ +ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.

+ +

+1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാ, എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം +ആരംഭിയ്ക്കുമ്പോള്‍ സ്വതന്ത്ര +സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം +പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര +സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം +സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.

+ +

+എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും കുത്തകവത്കരിയ്ക്കപ്പെട്ടു. +എന്നുവച്ചാല്‍ ഉപയോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു് +ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക് +നയിച്ചതു്.

+ +

+എല്ലാ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു്; +സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക +സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു +തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ +കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.

+ +

+യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ് +ഉപയോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും, +യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍ +ഞങ്ങള്‍തീരുമാനിച്ചു.

+ +

+യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം, കേര്‍ണല്‍ എന്നതിലും വളരെ +വലുതാണു്.അതില്‍ കമ്പൈലറുകള്‍, രചന എഴുത്തിടങ്ങള്‍, രചന ചിട്ടപ്പെടുത്തുന്ന +പ്രയോഗങ്ങള്‍, കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി +കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം +നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ ജോലിയാണു്. 1984 ജനുവരിയിലാണു് ഞങ്ങള്‍ +തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം +സ്വരൂപിയ്ക്കുക ​എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി.

+ +

1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ +ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള +ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര +സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു. ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് +പൂര്‍ണ്ണമായ ഗ്നുവും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി. ഇന്ന് +ഗ്നു/ലിനക്സ് വിതരണങ്ങളിലൂടെ ഗ്നു/ലിനക്സ് സംവിധാനം +പത്ത് മില്ല്യണ്‍ ആളുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്ന് +കണക്കാക്കപ്പെടുന്നു. ലിനക്സിന്റെ പ്രമുഖ വെര്‍ഷനില്‍ സ്വതന്ത്രമല്ലാത്ത +ഫംവെയറുകളും “ബ്ലോബുകളും” ഉണ്ട്. അതുകൊണ്ട് +സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ അതിന്റെ പരിഷ്കരിച്ച രൂപമായ ലിനക്സ് - ലിബ്രെ ആണ് +ഇപ്പോള്‍ നിലനിര്‍ത്തുന്നത്.

+ +

+എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു +സംരംഭം. പൊതുവെ ഉപയോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറുകളും +നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള +പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ +ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക +തന്നെയുണ്ടു്.

+ +

+കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍ +ഞങ്ങളാഗ്രഹിയ്ക്കുന്നു.അതുകൊണ്ടു് തുടക്കക്കാര്‍ക്കു് ഗ്നു ഉപയോഗിയ്ക്കാനായി +ഒരു ഗ്രാഫിയ്ക്കല്‍ പണിയിടം (ഗ്നോം എന്ന +പേരില്‍) ഞങ്ങള്‍ നിര്‍മ്മിച്ചു.

+ +

കളികളും മറ്റു വിനോദങ്ങളും നിര്‍മ്മിയ്ക്കാനും ഞങ്ങള്‍ക്കു് ആഗ്രഹമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ +ആയ കുറേ കളികള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്.

+ +

+സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഏതു വരെ പോകാം? പേറ്റന്റ് വ്യവസ്ഥ പോലുള്ള +നിയമങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനു മൊത്തമായി +വിലങ്ങുതടിയാകുന്നതൊഴിച്ചാല്‍, ഇത് നിസ്സീമം തുടരും. കമ്പ്യൂട്ടര്‍ +ഉപയോക്താക്കള്‍ക്കു് ആവശ്യമായ എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ +നിര്‍മ്മിയ്ക്കുക എന്നതാണു് പരമമായ ലക്ഷ്യം – അങ്ങിനെ കുത്തക +സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടു പോകുന്നതും.

+ + +
+ + +
+ + + + + + + + -- cgit v1.2.3