summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/why-free.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/why-free.html')
-rw-r--r--talermerchantdemos/blog/articles/ml/why-free.html145
1 files changed, 81 insertions, 64 deletions
diff --git a/talermerchantdemos/blog/articles/ml/why-free.html b/talermerchantdemos/blog/articles/ml/why-free.html
index d407b3c..f6ec438 100644
--- a/talermerchantdemos/blog/articles/ml/why-free.html
+++ b/talermerchantdemos/blog/articles/ml/why-free.html
@@ -1,7 +1,15 @@
-<!--#set var="ENGLISH_PAGE" value="/philosophy/why-free.en.html" -->
+<!--#set var="PO_FILE"
+ value='<a href="/philosophy/po/why-free.ml.po">
+ https://www.gnu.org/philosophy/po/why-free.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/why-free.html"
+ --><!--#set var="DIFF_FILE" value="/philosophy/po/why-free.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2021-08-28" --><!--#set var="ENGLISH_PAGE" value="/philosophy/why-free.en.html" -->
<!--#include virtual="/server/header.ml.html" -->
-<!-- Parent-Version: 1.77 -->
+<!-- Parent-Version: 1.96 -->
+<!-- This page is derived from /server/standards/boilerplate.html -->
+<!--#set var="TAGS" value="essays aboutfs principles" -->
+<!--#set var="DISABLE_TOP_ADDENDUM" value="yes" -->
<!-- This file is automatically generated by GNUnited Nations! -->
<title>എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട - ഗ്നു സംരംഭം -
@@ -12,19 +20,24 @@
<!--#include virtual="/philosophy/po/why-free.translist" -->
<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/philosophy/ph-breadcrumb.ml.html" -->
+<!--GNUN: OUT-OF-DATE NOTICE-->
+<!--#include virtual="/server/outdated.ml.html" -->
+<!--#include virtual="/server/top-addendum.ml.html" -->
+<div class="reduced-width">
<h2>എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട</h2>
-<p><strong>എഴുതിയതു്: <a href="http://www.stallman.org">റിച്ചാര്‍ഡ്
-സ്റ്റാള്‍മാന്‍</a></strong></p>
+<address class="byline">എഴുതിയതു് <a href="https://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a></address>
+<div class="article">
<p>
വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക
-വിദ്യ ലോകത്തിനായി കാഴ്ചവെച്ചു. കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു
+വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു
തരുന്നു.</p>
<p>
പക്ഷെ ചിലര്‍ക്കു് അതു് അത്ര എളുപ്പമാകുന്നതില്‍ താത്പര്യമില്ല! പകര്‍പ്പവകാശ
-വ്യവസ്ഥ, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് &ldquo;ഉടമകളെ&rdquo;
+വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് &ldquo;ഉടമകളെ&rdquo;
സൃഷ്ടിച്ചു. എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍
പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിയിച്ചതു്. നമ്മള്‍ ഉപയോഗിക്കുന്ന
സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു്
@@ -43,22 +56,22 @@
<p>
അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക
വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍
-പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു
-സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു
-ചേരാത്തതാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍
-പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍
-സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. &ldquo;സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ
-സംഘടന&rdquo; (Software Publishers Association-SPA) സ്വീകരിച്ച നാലു്
-മാര്‍ഗ്ഗങ്ങള്‍ നോക്കു:</p>
+പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഡിജിറ്റല്‍
+സാങ്കേതിക വിദ്യയുടെ ഈ ഒരു സവിശേഷത തന്നെ അതിനെ പകര്‍പ്പവകാശം പോലൊരു
+വ്യവസ്ഥയ്ക്കു അനുയോജ്യമല്ലാത്തതാക്കുന്നു. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ
+നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ വികൃതവും നിഷ്ഠൂരവുമായ
+മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും
+ഇതുകൊണ്ടാണു്. &ldquo;സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന&rdquo;(Software
+Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:</p>
<ul>
<li>സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ
സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു്
-തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചാരണങ്ങള്‍.</li>
+തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചരണങ്ങള്‍</li>
-<li>സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക.</li>
+<li>സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക</li>
-<li>വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍ (പോലീസ് സഹായത്തോടെ) നടത്തുകയും,
+<li>വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുകയും,
&ldquo;അനധികൃത&rdquo; പകര്‍പ്പിനു് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍
ആവശ്യപ്പെടുകയും ചെയ്യുക.</li>
@@ -110,17 +123,16 @@ href="#footnote1">[1]</a></li>
<li id="exaggeration">പെരിപ്പിച്ചു കാണിയ്ക്കല്‍.
<p>
-ഉപയോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു്
+ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു്
&ldquo;സാമ്പത്തിക നഷ്ടവും&rdquo; &ldquo;ഉപദ്രവും&rdquo; ആണെന്നാണവരുടെ
-വാദം. പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു്
-ബാധിയ്ക്കുന്നില്ലെന്നുമാത്രമല്ല അതാരേയും
-ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും, അതാല്ലായിരുന്നെങ്കില്‍
-ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു, എന്നാണെങ്കില്‍ മാത്രമാണു്
-ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.</p>
+വാദം.പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു് ബാധിയ്ക്കുന്നില്ലെന്നുമാത്രമല്ല
+അതാരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും
+,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു
+,എന്നാണെങ്കില്‍ മാത്രമാണു് ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.</p>
<p>
പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല
-എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്. എന്നിട്ടും ഉടമകള്‍ ആ
+എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്.എന്നിട്ടും ഉടമകള്‍ ആ
&ldquo;നഷ്ടം&rdquo; കണക്കാക്കുന്നു. ഇതു് സൌമ്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു
കാണിയ്ക്കലാണു്.</p></li>
@@ -131,13 +143,13 @@ href="#footnote1">[1]</a></li>
ചുമത്തപ്പെടാവുന്ന കനത്ത പിഴകളേ പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ
ഭീഷണിപ്പെടുത്താറുണ്ടു്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍
ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന
-ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് &ndash;
-അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ
+ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു്
+&mdash;അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ
ശിരസാവഹിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു.</p>
<p>
ഈ രീതിയിലുള്ള പ്രചരണങ്ങള്‍ക്കു് വിമര്‍ശനാത്മകമായ ഒരു വിശകലനത്തെ താങ്ങാനുള്ള
-ശേഷിയില്ല മറിച്ചു്, നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ
+ശേഷിയില്ല മറിച്ചു് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ
സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടിഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.</p>
<p>
@@ -151,14 +163,14 @@ href="#footnote1">[1]</a></li>
<p>
എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പലപ്പോഴും ഒരു പ്രത്യേക അധികാരം
-അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്, അവര്‍ സ്വന്തം
+അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം
ആഗ്രഹാഭിലാഷങ്ങള്‍ക്കു് മറ്റെല്ലാവരുടേയും (എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള
-മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു. (സാധാരണയായി
+മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി
എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം എന്ന
വ്യത്യാസം നമുക്കവഗണിക്കാം.)</p>
<p>
-എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം &ndash; എന്ന നൈതികതയുടെ
+&mdash;എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം &mdash; എന്ന നൈതികതയുടെ
വിഷയമായാണു് നിങ്ങള്‍ പറയുന്നതെങ്കില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍
എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു്, അതിലൊരു കഴമ്പുമില്ല എന്നാണു്.</p>
@@ -180,7 +192,7 @@ href="#footnote1">[1]</a></li>
പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു്​ എന്റെ
പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍
കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി
-ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്. ആര്‍ക്കും
+ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്.ആര്‍ക്കും
ഉണ്ടാകരുതാത്തതാണു് </p>
<p>
@@ -189,22 +201,22 @@ href="#footnote1">[1]</a></li>
കീഴ്‌വഴക്കങ്ങളാണെന്നും ഉള്ള ധാരണയാണു്.</p>
<p>
-എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു്. അമേരിക്കന്‍ ഭരണഘടനാ
+എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു് .അമേരിക്കന്‍ ഭരണഘടനാ
നിര്‍മ്മാണത്തില്‍, എഴുത്തുകാരുടെ മൌലികാവകാശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ആ
ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം
തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം
<em>അനുവദിയ്ക്കുകയാണു്</em> ഭരണഘടന ചെയ്യുന്നതു്
-<em>അനുശാസിയ്ക്കുകയല്ല</em>. അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും
+<em>അനുശാസിയ്ക്കുകയല്ല</em>.അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും
കാരണം. പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും
അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന
പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ക്കും അതില്‍
-ക്കൂടുതല്‍ പ്രസാധകര്‍ക്കും പ്രതിഫലം കൊടുക്കുന്നു. പക്ഷെ അതവരുടെ പെരുമാറ്റ
+ക്കൂടുതല്‍ പ്രസാധകര്‍ക്കും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ
പരിഷ്കരണത്തിനാണു്.</p>
<p>
പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കീറിമുറിക്കുന്നതാണു് എന്നാണു്
-സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം &ndash; പൊതുസമൂഹത്തെപ്രതി
-മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.</p></li>
+സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം &mdash;പൊതുസമൂഹത്തെപ്രതി മാത്രമേ
+ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.</p></li>
<li id="economics">സാമ്പത്തിക ശാസ്ത്രം.
@@ -214,7 +226,7 @@ href="#footnote1">[1]</a></li>
<p>
മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും
-കാഴ്ചവെയ്ക്കുന്നു. ഉപയോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു
+കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു
ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍
കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.</p>
@@ -237,7 +249,7 @@ href="#footnote1">[1]</a></li>
അവശേഷിക്കുന്ന പണത്തെ ഒഴിച്ചു്.</p>
<p>
-ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു്. അതിനു് ഉടമ
+ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു് . അതിനു് ഉടമ
ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു്
എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.</p>
@@ -254,12 +266,12 @@ href="#footnote1">[1]</a></li>
</ul>
<p>
-സമുഹത്തിനു് എന്താണാവശ്യം? അതിനു് അറിവു് ആവശ്യമാണു്, ആ അറിവു് സമൂഹത്തിലെ
-എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം. ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍
-മാത്രമല്ലാത്ത, വായിക്കാനും, തിരുത്താനും, രൂപാന്തരം വരുത്താനും,
-മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍,
+സമുഹത്തിനു് എന്താണാവശ്യം?.അതിനു് അറിവു് ആവശ്യമാണു്.ആ അറിവു് സമൂഹത്തിലെ എല്ലാ
+പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍
+മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും
+,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍,
സോഫ്റ്റ്‌വെയര്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ
-പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്.</p>
+പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്</p>
<p>
സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു
@@ -273,8 +285,8 @@ href="#footnote1">[1]</a></li>
പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.</p>
<p>
-അതുകൊണ്ടാണു് <a href="/philosophy/free-sw.html">സ്വതന്ത്ര
-സോഫ്റ്റ്‌വെയര്‍</a> സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ
+അതുകൊണ്ടാണു് <a href="http://gnu.org/philosophy/free-sw.html">സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ </a>സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ
പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.</p>
<p>
@@ -290,13 +302,14 @@ href="#footnote1">[1]</a></li>
മറ്റു പല ജോലികള്‍ക്കും ശരാശരി വരുമാനം തന്നെ തൃപ്തിപ്പെടുത്തുന്നതാണു്.</p>
<p>
-ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ, എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര
+ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും
-നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി. ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ
-സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,
-അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍
-അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,
-അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയവയല്ല.</p>
+നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ
+സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ
+ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു
+പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍
+നിര്‍മ്മിച്ചതു്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍
+കരുതിയവയല്ല.</p>
<p>
ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം
@@ -334,30 +347,34 @@ href="/philosophy/categories.html#ProprietarySoftware">കുത്തക
<p>
സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ
നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും
-അനുയോജ്യനാണു്. സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത്
-വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്. നിങ്ങളുടെ
+അനുയോജ്യനാണു്.സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത്
+വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്.നിങ്ങളുടെ
സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട
വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍
നിങ്ങള്‍ക്കര്‍ഹതയുണ്ടു്.</p>
<p>
നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.</p>
+<div class="column-limit"></div>
+</div>
-<h3>അടിക്കുറിപ്പുകള്‍</h3>
+<h3 class="footnote">അടിക്കുറിപ്പ്</h3>
<ol>
<li id="footnote1">പിന്‍ക്കാലത്ത് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.</li>
</ol>
-<hr />
-<blockquote id="fsfs"><p>ഈ ലേഖനം <a
-href="http://shop.fsf.org/product/free-software-free-society/"><cite>സ്വതന്ത്ര
+<hr class="thin" />
+<div id="fsfs" role="complementary">
+<p>ഈ ലേഖനം <a
+href="https://shop.fsf.org/product/free-software-free-society/"><cite>സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ
-തിരഞ്ഞെടുത്ത ലേഖനങ്ങള്‍</cite></a> എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p></blockquote>
+തിരഞ്ഞെടുത്ത ലേഖനങ്ങള്‍</cite></a> എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p>
+</div>
+</div>
<div class="translators-notes">
<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
-<hr />
അറിവിന്റെ തികവു് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും
സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ
ഉദാഹരണമാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള
@@ -374,7 +391,7 @@ href="http://shop.fsf.org/product/free-software-free-society/"><cite>സ്വ
<!-- for id="content", starts in the include above -->
<!--#include virtual="/server/footer.ml.html" -->
-<div id="footer">
+<div id="footer" role="contentinfo">
<div class="unprintable">
<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
@@ -395,7 +412,7 @@ href="http://shop.fsf.org/product/free-software-free-society/"><cite>സ്വ
&lt;web-translators@gnu.org&gt;</a>.</p>
- <p>For information on coordinating and submitting translations of
+ <p>For information on coordinating and contributing translations of
our web pages, see <a
href="/server/standards/README.translations.html">Translations
README</a>. -->
@@ -426,7 +443,7 @@ href="/server/standards/README.translations.html">Translations README</a>
There is more detail about copyright years in the GNU Maintainers
Information document, www.gnu.org/prep/maintain. -->
-<p>Copyright &copy; 1994, 2009, 2020 Richard Stallman | റിച്ചാര്‍ഡ്
+<p>Copyright &copy; 1994, 2009, 2021 Richard Stallman | റിച്ചാര്‍ഡ്
സ്റ്റാള്‍മാന്‍</p>
<p>ഈ താളു് <a rel="license"
@@ -438,18 +455,18 @@ href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്
<div class="translators-credits">
<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
-<b>പരിഭാഷ</b>: Shyam Karanattu | ശ്യാം കാരനാട്ട്
-&lt;shyam@swathanthran.in&gt;, Narayanan Namboothiri
+Shyam K &lt;mail@swathanthran.in&gt;, Narayanan Namboothiri
&lt;narayanan.karanattu@gmail.com&gt;</div>
<p class="unprintable"><!-- timestamp start -->
പുതുക്കിയതു്:
-$Date: 2020/10/26 13:34:16 $
+$Date: 2021/10/27 14:01:15 $
<!-- timestamp end -->
</p>
</div>
</div>
+<!-- for class="inner", starts in the banner include -->
</body>
</html>