summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/why-copyleft.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/why-copyleft.html')
-rw-r--r--talermerchantdemos/blog/articles/ml/why-copyleft.html152
1 files changed, 152 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/why-copyleft.html b/talermerchantdemos/blog/articles/ml/why-copyleft.html
new file mode 100644
index 0000000..474ff65
--- /dev/null
+++ b/talermerchantdemos/blog/articles/ml/why-copyleft.html
@@ -0,0 +1,152 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/why-copyleft.ml.po">
+ https://www.gnu.org/philosophy/po/why-copyleft.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/why-copyleft.html"
+ --><!--#set var="DIFF_FILE" value="/philosophy/po/why-copyleft.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2017-12-11" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.86 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>എന്തുകൊണ്ടു് പകര്‍പ്പനുമതി? - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍
+പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/why-copyleft.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>എന്തു് കൊണ്ടു് പകര്‍പ്പനുമതി?</h2>
+
+<p>
+<cite>&ldquo;മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്നും
+ചെയ്യാതിരിയ്ക്കുന്നതു് ദൌര്‍ബല്യമാണു്, എളിമയല്ല.&rdquo;</cite>
+</p>
+
+<p>
+ഗ്നു സംരംഭത്തില്‍ ഞങ്ങള്‍ പൊതുവെ, ഗ്നു ജിപിഎല്‍ പോലുള്ള, <a
+href="/licenses/copyleft.html">പകര്‍പ്പനുമതി</a>യുള്ള സമ്മതപത്രങ്ങള്‍
+ഉപയോഗിയ്ക്കാനാണു് നിര്‍ദ്ദേശിയ്ക്കാറ്, അല്ലാതെ കൂടുതല്‍ അധികാരങ്ങള്‍
+തരുന്ന പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+സമ്മതപത്രങ്ങളല്ല. പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങള്‍ക്കെതിരെ
+ഞങ്ങള്‍ ശക്തമായി വാദിയ്ക്കാറില്ല &ndash;ചിലപ്പോള്‍ ചില പ്രത്യേക
+സന്ദര്‍ഭങ്ങളില്‍ ഞങ്ങളതു് നിര്‍ദ്ദേശിയ്ക്കാറുമുണ്ടു്&ndash; പക്ഷെ അത്തരം
+സമ്മതപത്രങ്ങളുടെ വക്താക്കള്‍ <abbr title="General Public
+License">ജിപിഎല്‍</abbr> -നു് എതിരായി ശക്തമായി വാദിയ്ക്കാറുണ്ടു്.
+</p>
+
+<p>
+അങ്ങനെയുള്ള ഒരു വാദത്തില്‍, ഒരാള്‍ പറഞ്ഞതു്, ബിഎസ്ഡി ലൈസെന്‍സുകളിലൊരെണ്ണം
+അയാള്‍ തിരഞ്ഞെടുത്തതു് &ldquo;വീനീതമായ പ്രവൃത്തി&rdquo; ആണെന്നാണു്:
+&ldquo;എന്റെ കോഡുപയോഗിയ്ക്കുന്നവരോടു്, എനിയ്ക്കു് അംഗീകാരം തരണം എന്നതില്‍
+കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.&rdquo; അംഗീകാരം
+ലഭിയ്ക്കുന്നതിനായുള്ള നിയമപരമായ ഒരു ആവശ്യത്തെ &ldquo;വിനയം&rdquo;
+എന്നുപറയുന്നതു് വളച്ചൊടിക്കലാണു്. എന്നാല്‍ ഇവിടെ കൂടുതല്‍ ഗഹനമായ ഒരു കാര്യം
+പരിഗണിയ്ക്കേണ്ടതുണ്ടു്.
+</p>
+
+<p>
+വിനയം എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു് വിലകൊടുക്കുന്നില്ല
+എന്നാണു്, പക്ഷെ നിങ്ങളുടെ കോഡിനു് ഏതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രം
+ഉപയോഗിയ്ക്കണമെന്ന തീരുമാനം നിങ്ങളേയും നിങ്ങളുടെ കോഡുപയോഗിയ്ക്കുന്നവരേയും
+മാത്രമല്ല ബാധിയ്ക്കുന്നതു്. നിങ്ങളുടെ കോഡ് സ്വതന്ത്രമല്ലാത്ത ഒരു
+പ്രോഗ്രാമില്‍ ഉപയോഗിയ്ക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയാനാണു്
+ശ്രമിയ്ക്കുന്നതു്, അതു് ചെയ്യാന്‍ നിങ്ങള്‍ അനുവദിയ്ക്കുകയാണെങ്കില്‍
+മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കുന്നതില്‍ നിങ്ങള്‍
+പരാജയപ്പെടുകയാണു്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിയ്ക്കുന്നതിനായി ഒന്നും
+ചെയ്യാതിരിയ്ക്കുന്നു് ദൌര്‍ബല്യമാണു്, എളിമയല്ല.
+</p>
+
+<p>
+നിങ്ങളുടെ കോഡ് <a href="/licenses/bsd.html">ബിഎസ്ഡി ലൈസന്‍സുകളിലോ</a>,
+മറ്റേതെങ്കിലും കൂടുതല്‍ അനുവാദങ്ങളുള്ള, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത
+സമ്മതപത്രങ്ങളിലോ പുറത്തിറക്കുന്നതു് തെറ്റല്ല; ആ പ്രോഗ്രാം അപ്പോഴും സ്വതന്ത്ര
+സോഫ്റ്റവെയറാണു്, അതു് നമ്മുടെ സമൂഹത്തിനുള്ള സംഭാവനതന്നെയാണു്. പക്ഷെ അതു്
+ദുര്‍ബലമാണു്, മാത്രമല്ല പലപ്പോഴും സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനും
+മാറ്റംവരുത്താനും ഉപയോക്താക്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ പറ്റി
+പ്രചരിപ്പിയ്കാന്‍ ഏറ്റ്വും അനുയോജ്യമായ മാര്‍ഗ്ഗവും അതല്ല.
+</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2003, 2007, 2008, 2013 Free Software Foundation, Inc.</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Shyam Karanattu | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/07/05 14:10:53 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+<!-- for class="inner", starts in the banner include -->
+</body>
+</html>