summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/ubuntu-spyware.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/ubuntu-spyware.html')
-rw-r--r--talermerchantdemos/blog/articles/ml/ubuntu-spyware.html238
1 files changed, 238 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/ubuntu-spyware.html b/talermerchantdemos/blog/articles/ml/ubuntu-spyware.html
new file mode 100644
index 0000000..57f9213
--- /dev/null
+++ b/talermerchantdemos/blog/articles/ml/ubuntu-spyware.html
@@ -0,0 +1,238 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/ubuntu-spyware.ml.po">
+ https://www.gnu.org/philosophy/po/ubuntu-spyware.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/ubuntu-spyware.html"
+ --><!--#set var="DIFF_FILE" value="/philosophy/po/ubuntu-spyware.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2014-04-02" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും? - ഗ്നു സംരംഭം
+- സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/ubuntu-spyware.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?</h2>
+
+<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മന്‍</a></p>
+
+<blockquote>
+
+</blockquote>
+
+<p>വിദ്വേഷമുള്ള സോഫ്റ്റ്‌വെയറില്‍ നിന്ന് ഉപയോക്താക്കളെ സമൂഹം
+സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍
+ഉബണ്ടു <a href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്</a> ഇതിന്റെ വിപരീത
+ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും?</p>
+
+<p>ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ്‌വെയര്‍
+ചാരപ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ്
+(ഡിആര്‍എം. അഥവ: ഡിജിറ്റര്‍ റസ്‌ട്രിക്ഷന്‍ മാനേജ്മന്റ്), വിദൂരത്തിരുന്ന്
+നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന
+പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും മാല്‍വെയര്‍ എന്ന്
+വിളിക്കാം. അതിനെ ആ രീതിയില്‍ തന്നെ കാണണം. ഈ എല്ലാ മൂന്ന് കാര്യങ്ങളും
+ചെയ്യുന്ന വലിയ ഉദാഹരണങ്ങളാണ് വിന്‍ഡോസ്, iThings, ആമസോണിന്റെ
+&ldquo;കിന്‍ഡില്‍&rdquo;. മാകിന്റോഷും പ്ലേസ്റ്റേഷന്‍ III യും ഡിആര്‍എം
+അടിച്ചേല്‍പ്പിക്കുന്നു. മിക്ക മൊബൈല്‍ ഫോണുകളും ചാരപ്പണി ചെയ്യുന്നതും
+പിന്‍വാതില്‍ ഉള്ളവയുമാണ്. അഡോബ് ഫ്ലാഷ് പ്ലെയര്‍ ചാരപ്പണി നടത്തുകയും ഡിആര്‍എം
+അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. iThings ലേയും ആന്‍ഡ്രോയിഡിലേയും ധാരാളം
+ആപ്ലിക്കേഷനുകള്‍ ഇത്തരം ഒന്നിലധികം ചീത്തക്കാര്യങ്ങള്‍ ചെയ്യുന്നു.</p>
+
+<p><a
+href="/philosophy/free-software-even-more-important.html">സ്വതന്ത്രസോഫ്റ്റ്‌വെയര്‍
+അതിന്റെ ഉപയോക്താക്കളെ അധാര്‍മ്മിക സോഫ്റ്റ്‌വെയര്‍ സ്വഭാവങ്ങളില്‍ നിന്ന്
+സംരക്ഷിക്കാന്‍ അവസരം നല്കുന്നു. സാധാരണ സമൂഹം ഓരോരുത്തവരേയും
+സംരക്ഷിക്കുന്നു</a>. മിക്ക ഉപയോക്താക്കള്‍ക്കും അതിനായി ഒരെ ചെറുവിരല്‍ പോലും
+അനക്കേണ്ട കാര്യമില്ല. എങ്ങനെയെന്ന് പറയട്ടേ.</p>
+
+<p>ഒരു സ്വതന്ത്ര പ്രോഗ്രാമില്‍ ദുഷിച്ച കോഡ് ഉണ്ടെന്ന് പ്രോഗ്രാമെഴുതാനറിയാവുന്ന
+ഉപയോക്താക്കള്‍ ആരെങ്കിലും കണ്ടുപിടിച്ചെന്നിരിക്കട്ടെ. അത് തിരുത്തി വീണ്ടും
+പ്രസിദ്ധീകരിക്കുക എന്നതാവും അവര്‍ ചെയ്യുന്ന അടുത്ത
+പണി. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ നിര്‍വ്വചിക്കുന്ന 4 സ്വാതന്ത്ര്യങ്ങള്‍ (കാണുക
+<a
+href="/philosophy/free-sw.html">http://www.gnu.org/philosophy/free-sw.html</a>)
+കൈയ്യാളുന്ന അവര്‍ക്ക് അതിന് കഴിയും. ഇതിനെ പ്രോഗ്രാമിന്റെ &ldquo;ശാഖ&rdquo;
+എന്ന് വിളിക്കുന്നു. ഉടന്‍ തന്നെ സമൂഹം ദുഷിച്ച പഴയ പ്രോഗ്രാം തള്ളിക്കളഞ്ഞ്,
+ശരിയക്കിയ പ്രോഗ്രാം ഉപയോഗിച്ചു തുടങ്ങും. ഈ ലജ്ജാകരമായ തള്ളിക്കളയല്‍ മോശമായ
+കാര്യമായതുകൊണ്ട് മിക്കപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ ദുഷിച്ച കോഡിന്റെ
+കുത്തിക്കയറ്റത്തില്‍ നിന്ന് വിമുക്തമാണ്.</p>
+
+<p>എന്നാല്‍ എപ്പോഴും ഇങ്ങനെയാവണമെന്നില്ല. ഉബണ്ടു വളരെ പ്രചാരമുള്ള സ്വാധീനമുള്ള
+<a href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്</a> വിതരണമാണ്. അവര്‍
+ചാരപ്പണിക്കുള്ള കോഡ് അതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താവ് സ്വന്തം
+കമ്പ്യൂട്ടര്‍ ഫയലില്‍ ഒരു വാക്ക് തിരഞ്ഞാല്‍ ഉബണ്ടു ആ വാക്ക് കനോണിക്കലിന്റെ
+ഒരു സെര്‍വ്വറിലേക്ക് അയച്ചുകൊടുക്കും. (ഉബണ്ടു വികസിപ്പിച്ച് പരിപാലിക്കുന്ന
+കമ്പനിയണ് കനോണിക്കല്‍)</p>
+
+<p>വിന്‍ഡോസില്‍ ഞാന്‍ ആദ്യം കണ്ട ചാരപ്പണി പോലെയാണിത്. തന്റെ വിന്‍ഡോസ്
+കമ്പ്യൂട്ടറിലെ ഫയലില്‍ വാക്ക് തിരഞ്ഞപ്പോള്‍, അതേ വാക്ക് സെര്‍വ്വറിലേക്ക്
+അയക്കുന്നതായി എന്റെ സുഹൃത്ത് ഫ്രവിയ ഒരിക്കല്‍ എന്നോട് പറഞ്ഞു. അദ്ദേഹം
+ഉപയോഗിച്ച ഫയര്‍വാള്‍ ഈ വാക്ക് രേഖപ്പെടുത്തിയതില്‍ നിന്നാണ് ഇത്
+കണ്ടെത്തിയത്. ഇത് ആദ്യ സംഭവമായിരുന്നു. പിന്നീട് അതിനെക്കുറിച്ച് ഞാന്‍
+കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും, &ldquo;ബഹുമാന്യരായ&rdquo; പല കുത്തക
+സോഫ്റ്റ്‌വെയറുകള്‍ മാല്‍വെയര്‍ ആകുന്ന പ്രവണത പഠിക്കുകയും ചെയ്തു. ഒരുപക്ഷേ
+ഉബണ്ടുവും അതേ പോലെ വിവരങ്ങള്‍ സെര്‍വ്വറിലേക്കയക്കുന്നു എന്നത് യാദൃച്ഛികമല്ല.</p>
+
+<p>തിരയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഉബണ്ടു പല പരസ്യങ്ങളും ആമസോണില്‍ നിന്ന്
+ഉപയോക്താക്കളെ കാണിക്കുന്നു. <a
+href="http://stallman.org/amazon.html">ആമസോണ്‍ ധാരാളം ചീത്ത കാര്യങ്ങള്‍
+ചെയ്യുന്ന കമ്പനിയാണ്</a>; ആമസോണിനെ പ്രചരിപ്പിക്കുന്നതുകൊണ്ട് കനോണിക്കലും
+അതില്‍ പങ്ക് ചേരുകയാണ്. പരസ്യം ശരിക്കും പ്രശ്നത്തിന്റെ കേന്ദ്രമല്ല. പ്രധാന
+പ്രശ്നം ചാരപ്പണിയാണ്. ആമസോണിനോട് ആര് എന്തിന് വേണ്ടി തിരഞ്ഞു എന്ന്
+പറയുന്നില്ല എന്നതാണ് കനോണിക്കലിന്റെ വാദം. എന്നാലും ആമസോണിനെ പോലെ നിങ്ങളുടെ
+വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുക എന്നത് കനോണിക്കലിന് മോശമായ കാര്യമാണ്.</p>
+
+<p>തീര്‍ച്ചയായും ആളുകള്‍ ചാരപ്പണിയില്ലാത്ത ഉബണ്ടു നിര്‍മ്മിക്കും. സത്യത്തില്‍
+ധാരാളം ഗ്നു/ലിനക്സ് വിതരണങ്ങള്‍ ഉബണ്ടു
+പരിഷ്കരിച്ചുണ്ടാക്കിയതാണ്. ഉബണ്ടുവിന്റെ പുതിയ പതിപ്പ് വരുമ്പോഴും അവര്‍ അതും
+പരിഷ്കരിക്കും. കനോണിക്കല്‍ അത് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.</p>
+
+<p>എപ്പോഴും മറ്റാരുടേയോ കോഡില്‍ വലിയ മാറ്റം വരുത്തി പരിഷ്കരിക്കുന്ന പരിപാടി
+കുറെ ആകുമ്പോള്‍ മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരും
+ഉപേക്ഷിക്കും. എന്നാല്‍ കനോണിക്കല്‍ ഉബണ്ടു ചാരസോഫ്റ്റ്‌വെയര്‍
+ഉപേക്ഷിച്ചിട്ടില്ല. &ldquo;ഉബണ്ടു&rdquo; എന്ന പേരിന് ശക്തമായ
+സ്വാധീനമുള്ളതിനാല്‍ ചാരപ്പണിയുടെ സാധാരണയുള്ള പരിണതഫലങ്ങളില്‍ നിന്ന് രക്ഷ
+നേടാം എന്നാണ് കനോണിക്കല്‍ കരുതുന്നത്.</p>
+
+<p>മറ്റ് മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് ഈ സൗകര്യങ്ങള്‍ തിരയുന്നതെന്ന് കനോണിക്കല്‍
+പറയുന്നു. വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രശ്നത്തെ വലുതാക്കുകയോ ഇല്ലയോ
+എന്ന് മാത്രമേയുള്ളു. ഒരിക്കലും പ്രശ്നത്തെ ചെറുതാക്കുന്നില്ല.</p>
+
+<p>ചാരപ്പണി നിര്‍ത്തിവെക്കാനുള്ള സ്വിച്ച് ഉപയോക്താക്കല്‍ക്ക് ഉബണ്ടു
+നല്കുന്നുണ്ട്. മിക്ക ഉപയോക്താക്കളും ഇത് തുടക്കത്തിലെ അവസ്ഥയില്‍ (ഓണ്‍)
+നിലനിര്‍ത്തുമെന്ന് കനോണിക്കലിന് അറിയാം. അതിനെക്കുറിച്ചെന്തെങ്കിലും
+ചെയ്യണമെന്ന് മിക്കവര്‍ക്കും അറിയില്ല. അതുകൊണ്ട് സ്വിച്ച് ഉണ്ടെന്ന്
+പറയുന്നതില്‍ വലിയ കാര്യമില്ല. ചാരപ്പണി നടന്നുകൊണ്ടിരിക്കും.</p>
+
+<p>തുടക്കത്തിലെ അവസ്ഥ ഓഫ് ആണെങ്കില്‍ തന്നെ ഈ സൗകര്യം അപ്പോഴും
+അപകടകരമാണ്. &ldquo;ഒരു പ്രാവശ്യം എല്ലാവര്‍ക്കും വേണ്ടി
+പ്രവേശിപ്പിക്കുക&rdquo; അപകടകരമായ പ്രവര്‍ത്തിയാണ്. വിശദാംശങ്ങളുടെ
+അടിസ്ഥാനത്തില്‍ അപകടത്തിന്റെ വലിപ്പം വ്യത്യാസപ്പെടുന്നു. ഉപയോക്താക്കളുടെ
+സ്വകാര്യത എളുപ്പത്തില്‍ നേടാവുന്ന കാര്യമാണ്. കമ്പ്യൂട്ടറിലെ തിരയല്‍
+പ്രോഗ്രാമിന് നെറ്റ്‌വര്‍ക്കില്‍ തിരയാനും ശേഷിയുണ്ടെങ്കില്‍ ഉപയോക്താവാകണം
+നെറ്റ്‌വര്‍ക്കില്‍ തിരയണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍. എളുപ്പമാണ്
+അത്. നെറ്റ്‌വര്‍ക്കില്‍ തിരയാന്‍ വേറൊരു ബട്ടണ്‍ കൊടുക്കക. കമ്പ്യൂട്ടറിലെ
+തിരയലിന് മുമ്പ് ഉബണ്ടു ചെയ്തപോലെ ചെയ്യാം. ആര്‍ക്കെക്കെ വിവരങ്ങള്‍ പോകുന്നു
+എന്ന കാര്യം നെറ്റ്‌വര്‍ക്ക് തിരയല്‍ എന്ന സൗകര്യം,അതുപയോഗിച്ചാല്‍, വ്യക്തമായി
+ഉപയോക്താവിനെ ധരിപ്പിക്കുന്നു.</p>
+
+<p>സമൂഹത്തിന്റെ അഭിപ്രായ നേതാക്കള്‍ ഈ പ്രശ്നത്തെ ഒരു വ്യക്തിപരമായ പ്രശ്നമായി
+കണ്ട് വലിയൊരു വിഭാഗം ആളുകള്‍ സ്വിച്ചുപയോഗിച്ച് ചാരപ്പണി നിര്‍ത്തി ഉബണ്ടു
+തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ കനോണിക്കലിന് അങ്ങനെ തന്നെ തുടര്‍ന്ന്
+പോകാം. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിന് ഒരു വലിയ നഷ്ടമാവും അത്.</p>
+
+<p>മാല്‍വെയറിന് എതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്കാണ്
+സ്വതന്ത്രസോഫ്റ്റ്‌വെറിനെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. പരിപൂര്‍ണ്ണമായ ഒരു
+പ്രതിരോധവും ഇല്ല. മാല്‍വെയറിനെ അതുപോലെ സമൂഹം തടസ്സപ്പെടുത്തും എന്നും ഞങ്ങള്‍
+കരുതുന്നില്ല. അതുകൊണ്ട് ഉബണ്ടുവിന്റെ ചാരപ്പണി ഉദാഹരണം ഞങ്ങള്‍ ഞങ്ങളുടെ
+വാക്കുകളെ വിഴുങ്ങുകയാണെന്ന് അര്‍ത്ഥമില്ല.</p>
+
+<p>ഞങ്ങളില്‍ ചിലര്‍ വാക്കുകള്‍ വിഴുങ്ങി എന്നതിനേക്കാള്‍ വലുതാണ്
+നഷ്‌ടസാദ്ധ്യത. കുത്തക ചാരപ്പണി സോഫ്റ്റ്‌വെയറുകള്‍ക്കെതിരെ ഫലപ്രദമായ വാദം
+ഉപയോഗിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയുമോ എന്നതാണ് പ്രശ്നം. &ldquo;ഉബണ്ടു
+അല്ലാത്ത സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ നിങ്ങളുടെ മേല്‍ ചരപ്പണി
+ചെയ്യില്ല&rdquo; എന്നത് &ldquo;സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ നിങ്ങളുടെ മേല്‍
+ചരപ്പണി ചെയ്യില്ല&rdquo;എന്നതിനേക്കാള്‍ ദുര്‍ബലമായ ഒരു വാദമാണ്.</p>
+
+<p>ഇത് നിര്‍ത്താന്‍ കനോണിക്കലിന് വേണ്ടി എന്ത് സഹായം ചെയ്യാനും ഞങ്ങള്‍
+തയ്യാറാണ്. പക്ഷേ കനോണിക്കല്‍ പറയുന്ന ന്യായീകരണങ്ങള്‍ മതിയാവില്ല. ആമസോണില്‍
+നിന്ന് കിട്ടുന്ന പണം മുഴുവനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനാണ്
+ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും അത് ഉപയോക്താക്കളെ ദ്രോഹിക്കുന്ന നടപടി
+നിര്‍ത്താത്തത് വഴി സ്വതന്ത്രസോഫ്റ്റ്‌വെയറിന് നഷ്ടപ്പെടുന്നതിന് പകരമാവില്ല.</p>
+
+<p>താങ്കള്‍ ഗ്നു/ലിനക്സ് പ്രോത്സാഹിപ്പിക്കുകയോ വിതരണം ചെയ്യുകയോ
+ചെയ്യുന്നുണ്ടെങ്കില്‍ താങ്കളുടെ വിതരണത്തില്‍ നിന്ന് ഉബണ്ടുവിനെ
+ഒഴുവാക്കുക. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നത് താങ്കളെ
+ഇതുവരെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ ഈ പ്രശ്നം താങ്കളെ
+ബോദ്ധ്യപ്പെടുത്തുമെന്ന് കരുതുന്നു. ഇന്‍സ്റ്റാള്‍ മേളകള്‍,
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനം പരിപാടികള്‍, FLISOL പരിപാടികള്‍ തുടങ്ങിയവില്‍
+ഉബണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. പകരം ഉബണ്ടു
+ഉപയോക്താക്കളെക്കുറിച്ച് ചാരപ്പണി ചെയ്യുന്നു എന്ന് ആളുകളോട് പറയുക.</p>
+
+<p>അതോടൊപ്പം ഉബണ്ടുവില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്നും അവരോട്
+പറയണം. (See <a href="/distros/common-distros.html">
+http://www.gnu.org/distros/common-distros.html</a>) സ്വതന്ത്രമല്ലാത്ത
+സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കുക വഴി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിന്
+മേല്‍ ഉബണ്ടു നടത്തുന്ന ആക്രമണത്തിന് മറുപടിയാവട്ടെ ഇത്.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2012 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+ </div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/10 20:10:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>