summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/the-danger-of-ebooks.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/the-danger-of-ebooks.html')
-rw-r--r--talermerchantdemos/blog/articles/ml/the-danger-of-ebooks.html175
1 files changed, 175 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/the-danger-of-ebooks.html b/talermerchantdemos/blog/articles/ml/the-danger-of-ebooks.html
new file mode 100644
index 0000000..d2590fd
--- /dev/null
+++ b/talermerchantdemos/blog/articles/ml/the-danger-of-ebooks.html
@@ -0,0 +1,175 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/the-danger-of-ebooks.ml.po">
+ https://www.gnu.org/philosophy/po/the-danger-of-ebooks.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/the-danger-of-ebooks.html"
+ --><!--#set var="DIFF_FILE" value="/philosophy/po/the-danger-of-ebooks.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2015-12-31" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ഇ-ബുക്കുകളിലെ അപകടം - ഗ്നു സംരംഭം - ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍</title>
+
+<!--#include virtual="/philosophy/po/the-danger-of-ebooks.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ഇ-ബുക്കുകളിലെ അപകടം</h2>
+
+<blockquote class="announcement"><p>
+<a href="http://defectivebydesign.org/ebooks.html">ഇ-ബുക്കുകളിലെ അപകടവുമായി
+ബന്ധപ്പെട്ട ഞങ്ങളുടെ മെയിലിങ് ലിസ്റ്റില്‍ ചേരൂ</a>.
+</p></blockquote>
+
+<p>വാണിജ്യമേഖല നമ്മുടെ സര്‍ക്കാരിനെ ഭരിയ്ക്കുകയും നിയമങ്ങള്‍ എഴുതുകയും
+ചെയ്യുന്ന ഒരു കാലത്ത്, പൊതുജനങ്ങളുടെ മേല്‍ പുതിയ
+നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള അവസരമാണ് എല്ലാ സാങ്കേതികമുന്നേറ്റവും
+വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്. നമുക്ക് ശക്തിപകരേണ്ട
+സാങ്കേതികവിദ്യകള്‍ നമ്മെ ചങ്ങലയ്ക്കിടുകയാണ് ചെയ്യുന്നത്.</p>
+
+<p>അച്ചടിച്ച പുസ്തകങ്ങളാണെങ്കില്‍,</p>
+<ul>
+<li>കാശുകൊടുത്ത് മറ്റാരെയെങ്കിലുമയച്ചും നിങ്ങള്‍ക്കത് വാങ്ങാം.</li>
+<li>അതോടെ നിങ്ങള്‍ അതിന്റെ ഉടമയായി.</li>
+<li>അതുപയോഗിയ്ക്കുന്നതില്‍ നിങ്ങളെ നിയന്ത്രിയ്ക്കുന്ന ഒരു ലൈസന്‍സിലും നിങ്ങള്‍
+ഒപ്പുവയ്ക്കേണ്ടതില്ല.</li>
+<li>നിങ്ങള്‍ക്ക് അതിന്റെ ഫോര്‍മാറ്റ് അറിയാം, അതു വായിയ്ക്കാനായി യാതൊരു
+പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയുടേയും സഹായം വേണ്ട.</li>
+<li>നിങ്ങള്‍ക്ക് ആ പുസ്തകം മറ്റാര്‍ക്കെങ്കിലും കൈമാറാം, വാടകയ്ക്കുകൊടുക്കാം,
+വില്‍ക്കാം.</li>
+<li>നിങ്ങള്‍ക്കൊരു പുസ്തകം ഭൗതികമായി സ്കാന്‍ ചെയ്യാം, കോപ്പി ചെയ്യാം; ചിലപ്പോള്‍
+അത് പകര്‍പ്പവകാശനിയമപ്രകാരം സാധുവുമാണ്.</li>
+<li>നിങ്ങളുടെ പുസ്തകം നശിപ്പിയ്ക്കാനുള്ള അധികാരം ആര്‍ക്കുമില്ല.</li>
+</ul>
+
+<p>ആമസോണിന്റെ ഇ-ബുക്കുകളുടെ വൈരുദ്ധ്യങ്ങള്‍ (വര്‍ഗ്ഗസ്വഭാവം)</p>
+<ul>
+<li>ഇ-ബുക്ക് വാങ്ങാന്‍ നിങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ ആമസോണ്‍
+ആവശ്യപ്പെടുന്നുണ്ട്.</li>
+<li>യു.എസ്. അടക്കമുള്ള ചില രാജ്യങ്ങളില്‍ ഉപയോക്താവിന് ഇ-ബുക്കിന്മേല്‍
+ഉടമസ്ഥാവകാശമില്ലെന്നാണ് ആമസോണ്‍ പറയുന്നത്.</li>
+<li>ഇ-ബുക്ക് ഉപയോഗിയ്ക്കുന്നതില്‍ അവരുടെ പാരതന്ത്ര്യലൈസന്‍സ് അംഗീകരിയ്ക്കാന്‍
+ആമസോണ്‍, ഉപയോക്താവിനോട് ആവശ്യപ്പെടുന്നുണ്ട്.</li>
+<li>ഫോര്‍മാറ്റ് രഹസ്യമാണ്, പ്രൊപ്രൈറ്ററിയും നിങ്ങളുടെ സ്വാതന്ത്ര്യത്തെ
+ഹനിയ്ക്കുന്നതുമായ സോഫ്റ്റ്‌വെയറിനു മാത്രമേ അതു വായിയ്ക്കാനാവൂ.</li>
+<li>ചില പുസ്തകങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തേയ്ക്ക് ഒരു
+&ldquo;തട്ടിപ്പുകൈമാറ്റം&rdquo; അനുവദനീയമാണ്, പക്ഷേ അതേ സിസ്റ്റത്തിലെ മറ്റേ
+ഉപയോക്താവിന്റെ പേര് വ്യക്തമാക്കിയ ശേഷം മാത്രം. കൊടുക്കാനോ വില്‍ക്കാനോ
+പാടില്ല.</li>
+<li>പ്ലേയറില്‍ <a href="/philosophy/right-to-read.html">ഡിജിറ്റല്‍
+റിസ്ട്രിക്ഷന്‍സ് മാനേജ്മെന്റ്</a> ഉള്ളതിനാല്‍ ഇ-ബുക്കുകളുടെ
+പകര്‍പ്പെടുക്കാനാവില്ല. ഈ സംവിധാനം പകര്‍പ്പവകാശനിയമത്തേക്കാള്‍
+സ്വാതന്ത്ര്യനിഷേധിയാണ്.</li>
+<li>ആമസോണിന് ഒരു പിന്‍വാതില്‍ ഉപയോഗിച്ചുകൊണ്ട് ദൂരത്തിരുന്നുതന്നെ ഇ-ബുക്ക്
+ഡിലീറ്റ് ചെയ്യാം. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984-ന്റെ ആയിരക്കണക്കിന്
+പകര്‍പ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ അവര്‍ 2009-ല്‍ ഈ പിന്‍വാതില്‍ ഉപയോഗിച്ചു.</li>
+</ul>
+
+<p>ഇപ്പറഞ്ഞതില്‍ ഏതെങ്കിലും ഒന്നുതന്നെ മതി ഇ-ബുക്കുകളെ അച്ചടിച്ച
+പുസ്തകങ്ങളേക്കാള്‍ പിന്നിലാക്കാന്‍. ഇ-ബുക്കുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ
+അംഗീകരിയ്ക്കുംവരെ നാം അവയെ അവഗണിച്ചേ മതിയാവൂ.</p>
+
+<p>നമ്മുടെ പരമ്പരാഗതസ്വാതന്ത്ര്യങ്ങളെ നിഷേധിച്ചാല്‍മാത്രമേ എഴുത്തുകാര്‍ക്ക്
+പ്രതിഫലം നല്‍കാനാവൂ എന്നാണ് ഇ-ബുക്ക് കമ്പനികള്‍ പറയുന്നത്. ഇപ്പോഴത്തെ
+പകര്‍പ്പവകാശസമ്പ്രദായം ആ കമ്പനികളെ പിന്തുണയ്ക്കുന്നു, എന്നാല്‍ മിക്ക
+എഴുത്തുകാരെയും ബുദ്ധിമുട്ടിയ്ക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം
+ഹനിയ്ക്കാതെതന്നെ നമുക്ക് എഴുത്തുകാരെ പിന്തുണയ്ക്കാനാവും. ഞാന്‍
+നിര്‍ദേശിച്ചിട്ടുള്ള രണ്ടു രീതികള്‍:</p>
+
+<ul>
+<li>എഴുത്തുകാരുടെ പ്രചാരത്തിന്റെ ക്യൂബ് റൂട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക്
+നികുതിപ്പണം വിതരണം ചെയ്യുക. കാണുക: <a
+href="http://stallman.org/articles/internet-sharing-license.en.html">
+http://stallman.org/articles/internet-sharing-license.en.html</a>.</li>
+<li>പ്ലേയറുകള്‍ രൂപകല്‍പ്പന ചെയ്യാം, വ്യക്തിത്വം വെളിവാക്കാതെ എഴുത്തുകാര്‍ക്ക്
+പണമയച്ചുകൊടുക്കാം.</li>
+</ul>
+
+<p>ഇ-ബുക്കുകള്‍ എല്ലായ്പ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കണമെന്നില്ല
+(ഉദാഹരണത്തിന് പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗിന്റെ ഇ-ബുക്കുകള്‍ സ്വതന്ത്രമാണ്),
+എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ആ രൂപത്തിലാക്കാം. തടയേണ്ടത് നമ്മളാണ്.</p>
+
+<p>പൊരുതാന്‍ പോരൂ‒ സൈന്‍ അപ്പ് ചെയ്യുക: <a
+href="http://DefectiveByDesign.org/ebooks.html">
+http://DefectiveByDesign.org/ebooks.html</a>.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2011, 2014 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Nandakumar | നന്ദകുമാര്‍ &lt;nandakumar96@gmail.com&gt;,
+Navaneeth | നവനീത് &lt;navaneeth@gnu.org&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/10 20:10:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>