summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/surveillance-vs-democracy.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/surveillance-vs-democracy.html')
-rw-r--r--talermerchantdemos/blog/articles/ml/surveillance-vs-democracy.html88
1 files changed, 48 insertions, 40 deletions
diff --git a/talermerchantdemos/blog/articles/ml/surveillance-vs-democracy.html b/talermerchantdemos/blog/articles/ml/surveillance-vs-democracy.html
index 1e29e31..c097acf 100644
--- a/talermerchantdemos/blog/articles/ml/surveillance-vs-democracy.html
+++ b/talermerchantdemos/blog/articles/ml/surveillance-vs-democracy.html
@@ -1,7 +1,13 @@
@@ -20,9 +26,10 @@
ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും?
റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതു്
റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതു്
@@ -81,14 +88,14 @@ href="https://www.commondreams.org/views/2019/09/27/trumps-ukraine-scandal-shows
സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറിലെ സുരക്ഷ ദൗർബല്യങ്ങൾ ഉപയോഗിക്കുക
മാത്രമല്ല അവ നിർമിക്കുകയും
+href="https://www.theguardian.com/world/2013/sep/05/nsa-gchq-encryption-codes-security">നിർമിക്കുകയും
ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ നമ്മുടെ സ്വന്തം കംപ്യൂട്ടറിന്റെ
നിയന്ത്രണം നമുക്കു പ്രദാനം ചെയ്യുന്നു, പക്ഷേ ഒരിക്കൽ ഇന്റർനെറ്റിൽ
+href="https://www.wired.com/opinion/2013/10/149481/">ഒരിക്കൽ ഇന്റർനെറ്റിൽ
കാലു വെച്ചാൽ പിന്നെ അതു നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കില്ല.
യുഎസിൽ
+href="https://www.theguardian.com/world/2013/oct/10/nsa-surveillance-patriot-act-author-bill">യുഎസിൽ
“ആഭ്യന്തര സർവേയിലൻസ് അധികാരങ്ങൾ വെട്ടിച്ചുരുക്കുവാനായി” ഉഭയകക്ഷി
നിയമനിർമാണ പദ്ധതികൾ തയ്യാറാക്കപ്പെടുന്നുണ്ടു്, പക്ഷേ നമ്മുടെ ‍ഡിജിറ്റൽ
റെക്കോർഡുകൾ സർക്കാർ ഉപയോഗിക്കുന്നതിനെ പരിമിതപ്പെടുത്തുന്നതിലാണു് ഇതു
@@ -109,17 +116,17 @@ href="http://www.theguardian.com/world/2013/oct/10/nsa-surveillance-patriot-act-
സർവേയിലൻസാകുന്നതു്— ജനാധിപത്യത്തിനു താങ്ങാവുന്നതിലുമപ്പുറം.
റിപ്പോർട്ടർമാരോടു
+href="https://www.rcfp.org/journals/news-media-and-law-summer-2011/lessons-wye-river/">റിപ്പോർട്ടർമാരോടു
കോടതിയിൽ ഹാജരാകാൻ ഉത്തരവിടില്ല കാരണം “നിങ്ങളാരോടാണു
സംസാരിക്കുന്നതെന്നു ഞങ്ങൾക്കറിയാം” എന്നാണു് 2011-ൽ ഒരു പേരില്ലാത്ത
യു.എസ്. സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോടു് ആപത് സൂചന നല്കുന്ന തരത്തിൽ
പറഞ്ഞതു്. ചിലപ്പോഴൊക്കെ ഇതു കണ്ടുപിടിക്കാൻ മാധ്യമപ്രവർത്തകരുടെ
+href="https://www.theguardian.com/media/2013/sep/24/yemen-leak-sachtleben-guilty-associated-press">മാധ്യമപ്രവർത്തകരുടെ
ഫോൺ കോൾ റെക്കോർഡുകൾ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടാറുണ്ടു്, എന്നാൽ ഫലത്തിൽ
യുഎസിലെ എല്ലാവരുടെയും എല്ലാ ഫോൺ കോൾ റെക്കോർഡുകളും എല്ലാ കാലത്തും
വെരിസോണിൽ നിന്നും മാത്രമല്ല മറ്റു
+href="https://www.marketwatch.com/story/nsa-data-mining-digs-into-networks-beyond-verizon-2013-06-07">മറ്റു
കമ്പനികളിൽ നിന്നും ഒക്കെ കോടതിയിൽ ഹാജരാക്കപ്പെടാൻ അവർ
ഉത്തരവിടാറുണ്ടെന്നു സ്നോഡൻ നമുക്കു കാണിച്ചുതന്നു.
@@ -127,8 +134,8 @@ href="http://www.marketwatch.com/story/nsa-data-mining-digs-into-networks-beyond
തയ്യാറുള്ള ഭരണകൂടത്തിൽ നിന്നും രഹസ്യമായി
സൂക്ഷിക്കേണ്ടതുണ്ടു്. തീവ്രവാദികളുണ്ടായേക്കാമെന്ന മുടന്തൻ ന്യായത്തോടെയുള്ള
യു.എസ്. സർക്കാരിന്റെ, സമാധാനപ്രിയരായ വിമത
+വിമത ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറാനുള്ള വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ എസിഎൽയു (ACLU)1
വിശദീകരിച്ചിട്ടുണ്ടു്. അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനോടോ
@@ -145,7 +152,7 @@ id="TransNote1-rev" href="#TransNote1">1
നിർദ്ദേശിക്കുക എന്നതാണു്. അതു നല്ലതായി തോന്നാം, എന്നാൽ ഇതു ചെറുതായി പോലും
പ്രശ്നം പരിഹരിക്കില്ല, മാത്രമല്ല ഈ നിയമങ്ങൾ സർക്കാർ അനുസരിക്കുന്നുവെന്നു
സങ്കല്പിക്കുകയും ചെയ്യുന്നു. (എൻഎസ്എക്കു്
+href="https://www.wired.com/threatlevel/2013/09/nsa-violations/">എൻഎസ്എക്കു്
(NSA) ഫലപ്രദമായി ഉത്തരവാദിത്വം വഹിക്കാൻ കഴിയുമായിരുന്നില്ല എന്നു
പറഞ്ഞുകൊണ്ടു് ഫിസ
(FISA),2
@@ -166,7 +173,7 @@ href="https://theintercept.com/2018/01/09/dark-side-fbi-dea-illegal-searches-sec
ഇതു കൂടാതെ, ഭരണകൂടത്തിന്റെ സർവേയിലൻസ് ജീവനക്കാർ വ്യക്തിഗതമായ കാര്യങ്ങൾക്കു
വേണ്ടി ഈ ഡാറ്റ ദുരുപയോഗം ചെയ്യുകയും ചെയ്യും. ചില എൻഎസ്എ ഏജന്റുകൾ തങ്ങളുടെ
+href="https://www.theguardian.com/world/2013/aug/24/nsa-analysts-abused-surveillance-systems">തങ്ങളുടെ
കമിതാക്കളെ പിന്തുടരുവാനായി യു.എസ്. സർവേയിലൻസ് സിസ്റ്റങ്ങൾ
ഉപയോഗിച്ചിട്ടുണ്ടു്—അവരുടെ ഭൂതം, വർത്തമാനം, അല്ലെങ്കിൽ ആഗ്രഹങ്ങൾ
അറിയുവാനായി— ഇതിനെ “ലവ്ഇന്റ് (LOVEINT)” എന്നാണു
@@ -178,11 +185,11 @@ href="https://web.archive.org/web/20160401102120/http://www.sweetliberty.org/iss
ലൈസൻസ് റെക്കോർഡുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉപയോഗിച്ചു് ആകർഷണം തോന്നിയവരെ
പിന്തുടർന്നു കണ്ടുപിടിക്കാൻ തുടങ്ങിയിട്ടു് നാളുകളായി, ഇതു്
“ഡേറ്റിനു വേണ്ടി ഒരു ലൈസൻസ് പ്ലേറ്റു പ്രവർത്തിപ്പിക്കുക (running a
പ്രണയഭ്രമത്തിനു പാത്രമായ ഒരാളെ വയർടാപ്പുചെയ്യാനുള്ള അനുമതിക്കായി ഒരു
അഭിഭാഷക, ന്യായാധിപന്റെ ഒപ്പു കെട്ടിച്ചമച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ടു്. യുഎസിൽ തന്നെ
@@ -197,7 +204,7 @@ href="http://falkvinge.net/2012/03/17/collected-personal-data-will-always-be-use
യുഎസ്,
കൂടാതെ ഈ അടുത്തു് തുർക്കി
+href="https://www.cbc.ca/news/world/terrifying-how-a-single-line-of-computer-code-put-thousands-of-innocent-turks-in-jail-1.4495021">തുർക്കി
എന്നിവടങ്ങളിൽ നിന്നുമുള്ള ഉദാഹരണങ്ങളിൽ കാണുന്നതു പോലെ. (ആരാണു് ശരിക്കും
ബൈലോക്ക് പ്രോഗ്രാം ഉപയോഗിച്ചതു് എന്നതിനെക്കുറിച്ചുള്ള തുർക്കിയുടെ
ആശയക്കുഴപ്പം, അതുപയോഗിച്ചതിനു് തോന്നിയപോലെ ജനങ്ങളെ ശിക്ഷിക്കുന്ന,
@@ -211,7 +218,7 @@ href="https://www.techdirt.com/articles/20150612/16334231330/second-opm-hack-rev
അതുവഴി സെർവറുകളുടെ സുരക്ഷിതത്വത്തിനു തകർച്ചയുണ്ടാകുവാനും സാധ്യതയുണ്ടു്.
വലിയതോതിലുള്ള സർവേയിലൻസ് ശേഷി ഉപയോഗിച്ചു് ജനാധിപത്യത്തെ
+href="https://www.nytimes.com/2015/06/22/world/europe/macedonia-government-is-blamed-for-wiretapping-scandal.html">ജനാധിപത്യത്തെ
കയ്യോടെ അട്ടിമറിക്കാൻ സർക്കാരുകൾക്കു് അനായാസം കഴിയും.
ഒരു ഭരണകൂടത്തിനു പ്രാപ്യമായ സമ്പൂർണ സർവേയിലൻസ് ആ ഭരണകൂടത്തെ ഏതൊരു
@@ -236,7 +243,7 @@ href="https://necessaryandproportionate.org">വലിയ തോതിലുള
എന്നിരുന്നാലും, അത്തരം നിയമ പരിരക്ഷകൾ അസ്ഥിരമാണു് എന്നാണു് സമീപകാല ചരിത്രം
കാണിച്ചുതരുന്നതു്, അവ റദ്ദുചെയ്യപ്പെടാം (ഫിസ (FISA) അമെന്റ്മെന്റ് ആക്ടിലേതു
പോലെ), മാറ്റി വെയ്ക്കപ്പെടാം, അല്ലെങ്കിൽ അവഗണിക്കപ്പെടാം.
+href="https://www.nytimes.com/2009/04/16/us/16nsa.html">അവഗണിക്കപ്പെടാം.
അതേസമയം, ജനങ്ങളെ മുതലെടുക്കുന്ന നേതാക്കന്മാർ സമ്പൂർണ സർവേയിലൻസിനു വേണ്ടി
മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യും; ഏതെങ്കിലും തീവ്രവാദി ആക്രമണം,
@@ -286,7 +293,7 @@ href="/philosophy/who-does-that-server-really-serve.html"> സോഫ്റ്റ
നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്വകാര്യത കൂടി
സംരക്ഷിക്കുക. അവരെ എങ്ങനെ ബന്ധപ്പെടണമെന്നതൊഴികെയുള്ള അവരുടെ
+href="https://bits.blogs.nytimes.com/2014/05/21/in-cybersecurity-sometimes-the-weakest-link-is-a-family-member/">അവരുടെ
ഒരു തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങളും പരസ്യമായി നല്കാതിരിക്കുക,
മാത്രമല്ല ഒരിക്കലും ഒരു വെബ്സൈറ്റിനും നിങ്ങളുടെ ഇമെയിലുകളുടെ പട്ടികയോ ഫോൺ
നമ്പറുകളോ കൊടുക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ചുള്ള, പത്രത്തിൽ
@@ -390,12 +397,12 @@ href="https://www.csoonline.com/article/2221934/cia-wants-to-spy-on-you-through-
കാരണം കമ്പനികൾ ശേഖരിച്ച ഡാറ്റ യഥാക്രമം ഭരണകൂടത്തിനു ലഭ്യമാകും.
പ്രിസം (PRISM) പ്രോഗ്രാം വഴി, എൻഎസ്എ, പല ഭീമൻ
-ഇന്റർനെറ്റ് കോർപ്പറേഷനുകളുടെ ഡാറ്റബേസിലേക്കും
+href="https://www.commondreams.org/news/2013/08/23/latest-docs-show-financial-ties-between-nsa-and-internet-companies">പല
+ഭീമൻ ഇന്റർനെറ്റ് കോർപ്പറേഷനുകളുടെ ഡാറ്റബേസിലേക്കും
കടന്നുചെന്നിട്ടുണ്ടു്. എടിആന്റ്ടി (AT&T) 1987 മുതലുള്ള എല്ലാ ഫോൺ
കോളുകളുടെ റെക്കോർഡുകളും സേവു ചെയ്തു വെച്ചിട്ടുണ്ടു് എന്നുമാത്രമല്ല
അപേക്ഷകൾക്കനുസരിച്ചു് തിരച്ചിൽ
+href="https://www.nytimes.com/2013/09/02/us/drug-agents-use-vast-phone-trove-eclipsing-nsas.html?_r=0">തിരച്ചിൽ
നടത്താനായി ഡിഇഎയ്ക്കു് (DEA) അതു ലഭ്യമാക്കിയിട്ടുമുണ്ടു്. കൃത്യമായി
പറഞ്ഞാൽ, ആ ഡാറ്റ യു.എസ്. ഗവൺമെന്റിന്റെ കൈവശമല്ല, എന്നാൽ പ്രായോഗികമായി
പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്കു കഴിയും—പണമടക്കുന്നയാളാണു് അജ്ഞാതൻ
(പണം സ്വീകരിക്കുന്ന ആളെ നികുതിയിൽ കൃത്രിമം കാണിക്കുന്നതിൽ സഹായിക്കുവാൻ ഞങ്ങൾ
ആഗ്രഹിക്കുന്നില്ല). ബിറ്റ്കോയിൻ
+href="https://www.wired.com/opinion/2013/05/lets-cut-through-the-bitcoin-hype/">ബിറ്റ്കോയിൻ
അജ്ഞാതമായി ചെയ്യാവുന്നതല്ല, എങ്കിലും ബിറ്റ്കോയിൻ ഉപയോഗിച്ചു് അജ്ഞാതമായി
പണമടക്കാനുള്ള വഴികൾ ഡവലപ്പു ചെയ്യാനുള്ള ശ്രമങ്ങൾ
നടക്കുന്നുണ്ടു്. എന്തിരുന്നാലും, ഡിജിറ്റൽ പണം
+href="https://www.wired.com/wired/archive/2.12/emoney_pr.html">ഡിജിറ്റൽ പണം
ആദ്യമായി ഡവലപ്പു ചെയ്തതു് 1980-കളിലാണു്; ഇതിനായുള്ള ഗ്നു
-സോഫ്റ്റ്‍വെയറിനെ ഗ്നു റ്റാലർ (GNU Taler)
+സോഫ്റ്റ്‍വെയറിനെ ഗ്നു റ്റാലർ (GNU Taler)
എന്നാണു വിളിക്കുന്നതു്. ഇനി നമുക്കു വേണ്ടതു് വ്യാപാരത്തിനും ഭരണകൂടം അവയെ
തടയാതിരിക്കുന്നതിനും അനുയോജ്യമായ സജ്ജീകരണങ്ങളാണു്.
അജ്ഞാതമായി വിലയടക്കുന്നതിനുള്ള മറ്റൊരു സാധ്യമായ മാർഗം പ്രീപെയ്ഡ്
-ഫോൺ കാർഡുകൾ ഉപയോഗിക്കുകയാണു്. ഇതു് അത്രയ്ക്കു സൌകര്യപ്രദമല്ലെങ്കിലും
-നടപ്പിലാക്കാൻ വളരെ എളുപ്പമാണു്.
+href="/philosophy/phone-anonymous-payment.html">പ്രീപെയ്ഡ് ഫോൺ കാർഡുകൾ
+ഉപയോഗിക്കുകയാണു്. ഇതു് അത്രയ്ക്കു സൌകര്യപ്രദമല്ലെങ്കിലും നടപ്പിലാക്കാൻ വളരെ
+എളുപ്പമാണു്.
സൈറ്റുകൾ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുന്നതിലുള്ള മറ്റൊരു ഭീഷണി സുരക്ഷ ഭേദകർ
കടന്നുകൂടാമെന്നതാണു്, അവർ അതെടുക്കുകയും ദുരുപയോഗം ചെയ്യുകയും
@@ -529,11 +536,11 @@ href="https://www.aclu.org/blog/national-security-technology-and-liberty-racial-
ഇന്റർനെറ്റു സേവന ദായകരും ടെലിഫോൺ കമ്പനികളും അവരുടെ ഉപയോക്താക്കളുടെ
കോണ്ടാക്ടുകളിൽ സമഗ്രമായ ഡാറ്റ സൂക്ഷിച്ചു വെക്കുന്നു (ബ്രൗസിങ്, ഫോൺ കോളുകൾ,
-ചെയ്യുന്നു. ഈ വ്യക്തിഗത ഫയലുകൾ ഒരുപാടു് കാലത്തേക്കു് അവർ സൂക്ഷിക്കുന്നു:
-എടിആന്റ്ടിയുടെ കാര്യത്തിൽ, 30 വർഷങ്ങൾക്കു മുകളിൽ. വൈകാതെ തന്നെ ഉപയോക്താക്കളുടെ
+href="https://web.archive.org/web/20210312235125/http://www.zeit.de/digital/datenschutz/2011-03/data-protection-malte-spitz">ഉപയോക്താവിന്റെ
+സ്ഥാനവും അവർ റെക്കോർഡു ചെയ്യുന്നു. ഈ വ്യക്തിഗത ഫയലുകൾ ഒരുപാടു്
+കാലത്തേക്കു് അവർ സൂക്ഷിക്കുന്നു: എടിആന്റ്ടിയുടെ കാര്യത്തിൽ, 30 വർഷങ്ങൾക്കു
ശാരീരിക പ്രവർത്തനങ്ങൾ പോലും അവർ റെക്കോർഡു ചെയ്യും. എൻഎസ്എ
വലിയ തോതിൽ സെൽഫോൺ ഡാറ്റ ശേഖരിക്കുന്നതായും വെളിവാകുന്നു.
@@ -546,7 +553,7 @@ href="https://www.aclu.org/blog/national-security-technology-and-liberty/it-sure
ഈ പരിഹാരം പൂർണമായും തൃപ്തികരമല്ല, കാരണം ഉത്പാദിപ്പിച്ച ഉടനെ തന്നെ എല്ലാ
വിവരങ്ങളും ശേഖരിക്കുന്നതിൽ നിന്നും സർക്കാരിനെ ഇതു തടയുകയില്ല—ഇതാണു് ചില
+href="https://www.guardian.co.uk/world/2013/jun/06/nsa-phone-records-verizon-court-order">ചില
അല്ലെങ്കിൽ എല്ലാ ഫോൺ കമ്പനികളും ഉപയോഗിച്ചു്
യു.എസ്. ചെയ്യുന്നതു്. നിയമപരമായി അതു നിരോധിക്കുന്നതിൽ നമ്മൾ
വിശ്വാസമർപ്പിക്കേണ്ടി വരും. എന്തിരുന്നാലും, ഇതിനു പ്രസക്തമായ നിയമം (PAT RIOT
@@ -592,7 +599,7 @@ href="https://en.wikipedia.org/w/index.php?title=Police_perjury&oldid=552608
href="https://web.archive.org/web/20131025014556/http://photographyisnotacrime.com/2013/10/23/jeff-gray-arrested-recording-cops-days-becoming-pinac-partner/">ഫോട്ടോഗ്രാഫർമാരെ
കുറിച്ചും.) കാലിഫോർണിയയിലെ ഒരു നഗരത്തിൽ പോലീസുകാർ മുഴുവൻ സമയവും വീഡിയൊ
ക്യാമറകൾ ധരിക്കണമെന്നു വന്നപ്പോൾ അവരുടെ
+href="https://www.motherjones.com/kevin-drum/2013/08/ubiquitous-surveillance-police-edition">അവരുടെ
ബലപ്രയോഗം 60% കുറഞ്ഞു. എസിഎൽയു (ACLU) ഇതിനു് അനുകൂലമാണു്.
രാഷ്ട്രീയപരമായോ (ഉദാഹരണത്തിനു്, സ്വാധീനിക്കുക) സമൂഹത്തിനു് അപായമുണ്ടാക്കുന്ന
പ്രക്രിയയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാവശ്യപ്പെടുന്നതു് നിയമാനുസൃതമാണു്. ഈ
പ്രവർത്തനങ്ങളുണ്ടാക്കുന്ന അപകടം (ബിപി എണ്ണ ചോർച്ച, ഫുകുഷിമ ദുരന്തം, 2008-ലെ
@@ -662,7 +669,7 @@ class="nounderline">↑
എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
@@ -683,7 +690,7 @@ class="nounderline">↑
For information on coordinating and submitting translations of
For information on coordinating and contributing translations of
our web pages, see Translations
README. -->
@@ -714,7 +721,8 @@ href="/server/standards/README.translations.html">Translations README
There is more detail about copyright years in the GNU Maintainers
Information document, www.gnu.org/prep/maintain. -->
Copyright © 2015, 2016, 2017, 2018, 2019, 2020 റിച്ചാർഡ് സ്റ്റാൾമാൻ
Copyright © 2015, 2016, 2017, 2018, 2019, 2020, 2021 Richard Stallman |
+റിച്ചാർഡ് സ്റ്റാൾമാൻ
ഈ താളു് ക്രിയേറ്റീവ് കോമണ്‍സ്
@@ -731,7 +739,7 @@ href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്
പുതുക്കിയതു്:
-$Date: 2021/03/02 17:30:14 $
+$Date: 2022/04/12 10:06:00 $