summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/social-inertia.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/social-inertia.html')
-rw-r--r--talermerchantdemos/blog/articles/ml/social-inertia.html162
1 files changed, 162 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/social-inertia.html b/talermerchantdemos/blog/articles/ml/social-inertia.html
new file mode 100644
index 0000000..d542156
--- /dev/null
+++ b/talermerchantdemos/blog/articles/ml/social-inertia.html
@@ -0,0 +1,162 @@
+<!--#set var="ENGLISH_PAGE" value="/philosophy/social-inertia.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>സാമൂഹ്യ ജഡതയെ മറികടക്കല്‍ - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/social-inertia.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>സാമൂഹ്യ ജഡതയെ മറികടക്കല്‍</h2>
+
+<p>എഴുതിയതു് <a href="http://www.stallman.org"><strong>റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</strong></a></p>
+
+<p>
+ഒരു പി.സി സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാറാക്കിയ ഗ്നൂവിന്റെയും ലിനക്സിന്റെയും
+സംയോഗം നടന്നിട്ടു് ഏതാണ്ടു് രണ്ടു് ദശകങ്ങള്‍‍
+കടന്നുപോയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്കു് നാം വളരെ മുന്നോട്ടു
+പോയിരിക്കുന്നു. ഗ്നു/ലിനക്സ് സജ്ജമായ‍ ഒരു ലാപ്‌ടോപ്പ് ഇപ്പോള്‍
+നിങ്ങള്‍ക്കു് ഒന്നിലധികം ഹാര്‍ഡ്‌വെയര്‍ വിതരണക്കാരില്‍ നിന്നു വാങ്ങാം
+&ndash; ഈ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ലെങ്കിലും. പൂര്‍ണ്ണ
+വിജയത്തില്‍ നിന്നും നമ്മെ തടയുന്നതെന്തു്?</p>
+
+<p>
+ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ വിജയകാഹളത്തിനു
+തടസ്സമായിനില്‍ക്കുന്നതു് സാമൂഹ്യ ജഡത്വമാണു്. അതു് പലതരത്തിലുണ്ടു്. അതില്‍
+ചിലതു്, നിങ്ങള്‍, തീര്‍ച്ചയായും കണ്ടിരിക്കും. ചില ഉപകരണങ്ങള്‍ വിന്‍ഡോസില്‍
+മാത്രമേ പ്രവര്‍ത്തിക്കു. പല വ്യാവസായിക വെബ്സൈറ്റുകളും വിന്‍ഡോസില്‍ മാത്രമേ
+ഉപയോഗിയ്ക്കാനാവൂ. ബിബിസിയുടെ ഐപ്ലേയര്‍ 'ഹാന്‍ഡ്കഫ്‌വെയര്‍' വിന്‍ഡോസില്‍
+മാത്രം പ്രവര്‍ത്തിക്കുന്നതാണു്. താത്ക്കാലിക സൌകര്യങ്ങള്‍ക്കാണു് നിങ്ങള്‍
+സ്വാതന്ത്ര്യത്തെക്കാള്‍ വിലമതിക്കുകയാണെങ്കില്‍, വിന്‍ഡോസുപയോഗിക്കാന്‍ ഈ
+കാരണങ്ങള്‍ മതി. പല കമ്പനികളും വിന്‍ഡോസുപയോഗിക്കുന്നു, അതുകൊണ്ടു്
+ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസ് പഠിക്കുന്നു,
+വിദ്യാലയങ്ങളില്‍ വിന്‍ഡോസ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. വിദ്യാലയങ്ങള്‍
+വിന്‍ഡോസ് പഠിപ്പിക്കുകയും, വിന്‍ഡോസ് ശീലിച്ച അഭ്യസ്ഥവിദ്യരെ സൃഷ്ടിക്കുകയും
+ചെയ്യുന്നു, ഇതു് വ്യവസായങ്ങളെ വിന്‍ഡോസു് തന്നെ ഉപയോഗിക്കാന്‍
+പ്രേരിപ്പിക്കുന്നു</p>
+
+<p>മൈക്രോസോഫ്റ്റാകട്ടെ, ഈ ജഡത്വത്തെ വളര്‍ത്തുവാനും ശ്രദ്ധിക്കുന്നു;
+മൈക്രോസോഫ്റ്റ് വിദ്യാലയങ്ങളെ നിരന്തരം വിന്‍ഡോസിനെ ആശ്രയിക്കാന്‍
+പ്രേരിപ്പിക്കുന്നു, വെബ് സൈറ്റുകളുണ്ടാക്കാന്‍ കരാറുണ്ടാക്കുന്നു, എന്നിട്ടോ
+അതു ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.</p>
+
+<p>
+കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു് വിന്‍ഡോസാണു് ഗ്നു/ലിനക്സിനെക്കാള്‍
+വിലക്കുറവെന്നു മൈക്രോസോഫ്റ്റ് പരസ്യം ചെയ്തിരുന്നു. അവരുടെ വാദം പൊളിഞ്ഞു,
+പക്ഷേ അവരുടെ വാദങ്ങള്‍ ഒരു തരത്തിലുള്ള സാമൂഹ്യ ജഡതയിലേയ്ക്കാണു വിരല്‍
+ചൂണ്ടുന്നതെന്നു മനസ്സിലാക്കുന്നതു നന്നു്: &ldquo;ഇക്കാലത്തു്
+സാങ്കേതികവിദഗ്ദ്ധര്‍ക്കു് കൂടുതല്‍ അറിയുന്നതു് ഗ്നു/ലിനക്സിനേക്കാള്‍
+വിന്‍ഡോസാണു്&rdquo;. സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആളുകള്‍ പണം
+ലാഭിയ്ക്കാന്‍ പായില്ല. പക്ഷേ എന്തും, അതു സ്വന്തം സ്വാതന്ത്ര്യമായാലും
+വില്പനയ്ക്കുള്ളതാണെന്നു വിചാരിക്കുന്ന ചില ബിസിനസ് എക്സിക്യൂട്ടിവുകള്‍
+ഉണ്ടു്.</p>
+
+<p>
+സാമൂഹ്യ ജഡത്വത്തില്‍ ഉള്ളവര്‍ അതിനുവഴങ്ങിക്കൊടുത്തവരാണു്. നിങ്ങള്‍ സാമൂഹ്യ
+ജഡത്വത്തിനു് വശംവദനാകുമ്പോള്‍‍, സാമൂഹിക ജഡത്വം സമൂഹത്തില്‍ എല്‍പിക്കുന്ന
+സമര്‌ദ്ദത്തില്‍ നിങ്ങളും കക്ഷിചേരുന്നു; നിങ്ങള്‍ പ്രതിരോധിയ്ക്കുമ്പോള്‍ അതു
+കുറയുന്നു. ജഡത്വത്തെ തിരിച്ചറിയുകയും, അതിന്റെ ഭാഗമാവാതിരിക്കുകയും ചെയ്താണു്
+നാം അതിനെ തോല്‍പ്പിക്കുന്നതു്.</p>
+
+<p>
+ഇവിടെ ഒരു ബലഹീനത നമ്മുടെ കൂട്ടായ്മയേ പിന്നോട്ടു് വലിക്കുന്നു: മിക്ക
+ഗ്നു/ലിനക്സ് ഉപയോക്താക്കളും ഗ്നു സംരംഭം തുടങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു
+ബോധവാന്‍മാരല്ല, അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക
+സൌകര്യങ്ങളെയാണു് അവര്‍ വിലമതിയ്ക്കുന്നതു്. ഇതവരെ സാമൂഹ്യ ജഡത്വത്തിന്റെ
+ചതിക്കുഴിക്കളിലേയ്ക്കു നയിക്കുന്നു.</p>
+
+<p>
+നമ്മുടെ കൂട്ടായ്മയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു് വേണ്ടി,‍ നാം
+സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും
+സംസാരിയ്ക്കണം &ndash; ഓപ്പണ്‍ സോഴ്സ് വിഭാവനം ചെയ്യുന്ന
+പ്രായോഗികതാവാദത്തിനപ്പുറം. ജഡത്വത്തെ മറികടക്കാന്‍ ചെയ്യേണ്ടതെന്താണു് എന്നു്
+കൂടുതല്‍ ആളുകള്‍ തിരിച്ചറിയുമ്പോള്‍, നാം കൂടുതല്‍ പുരോഗതി കൈവരിക്കും.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 3.0 US. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2007 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ്
+കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a>
+അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍
+&lt;santhosh.thottingal@gmail.com&gt;, Shyam Karanatt | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:42 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>