diff options
Diffstat (limited to 'talermerchantdemos/blog/articles/ml/pirate-party.html')
-rw-r--r-- | talermerchantdemos/blog/articles/ml/pirate-party.html | 214 |
1 files changed, 214 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/pirate-party.html b/talermerchantdemos/blog/articles/ml/pirate-party.html new file mode 100644 index 0000000..bcba4f0 --- /dev/null +++ b/talermerchantdemos/blog/articles/ml/pirate-party.html @@ -0,0 +1,214 @@ +<!--#set var="ENGLISH_PAGE" value="/philosophy/pirate-party.en.html" --> + +<!--#include virtual="/server/header.ml.html" --> +<!-- Parent-Version: 1.77 --> + +<!-- This file is automatically generated by GNUnited Nations! --> +<title>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്രസോഫ്റ്റ്വെയറിനെ ദോഷമായി +ബാധിക്കുന്നത് - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം</title> + +<!--#include virtual="/philosophy/po/pirate-party.translist" --> +<!--#include virtual="/server/banner.ml.html" --> +<h2>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്രസോഫ്റ്റ്വെയറിനെ ദോഷമായി +ബാധിക്കുന്നത്</h2> + +<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്മന്</a></p> + +<blockquote> +<p> +അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ +തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ +എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം +പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല. +</p> +</blockquote> + +<p>സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ +ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ +പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ +നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, +വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി കുറക്കുക (5 വര്‍ഷം) +തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. പ്രസിദ്ധകരിക്കപ്പെട്ട എല്ലാം 5 വര്‍ഷം +കഴിഞ്ഞാല്‍ പൊതു ഉടമസ്ഥതയിലാവും.</p> + +<p>ഞാന്‍ ഈ മാറ്റങ്ങളെ പൊതുവായി അംഗീകരിക്കുന്നു. എന്നാല്‍ സ്വീഡനിലെ പൈറേറ്റ് +പാര്‍ട്ടി തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്വെയറിനെ മോശമായി +ബാധിക്കുന്നതാണ്. സ്വതന്ത്രസോഫ്റ്റ്വെയറിനെ ദ്രോഹിക്കണമെന്ന് കരുതി +മനഃപ്പൂര്‍വ്വം അവര്‍ അങ്ങനെ ചെയ്തു എന്നല്ല പറയുന്നത്. പക്ഷേ ദോഷമാണുണ്ടായത്.</p> + +<p>ഗ്നു ജനറല്‍ പബ്ലിക്ക് അനുമതിയും മറ്റ് പകര്‍പ്പുപേക്ഷാ ലൈസന്‍സുകളും +പകര്‍പ്പവകാശം ഉപയോഗിച്ചാണ് അതിന്റെ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം +ഉറപ്പാക്കുന്നത്. എല്ലാവര്ക്കും മാറ്റം വരുത്തിയ സൃഷ്ടികള്‍ ജി.പി.എല്‍ +അനുസരിച്ച് പ്രസിദ്ധീകരിക്കാനാവും, അതേ ലൈസന്‍സ് പ്രകാരമാകണമെന്ന ഒരു +നിബന്ധനമാത്രമേയുള്ളു. മാറ്റം വരുത്താതെയും ഈ അനുമതി പ്രകാരം സൃഷ്ടികളുടെ +വിതരണം നടത്താനാവും. എല്ലാ വിതരണത്തിലും സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് +ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണം എന്നത് നിര്‍ബന്ധമാണ്.</p> + +<p>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം എങ്ങനെയാണ് പകര്‍പ്പുപേക്ഷയില്‍ +അടിസ്ഥാനമായ സ്വതന്ത്രസോഫ്റ്റ്വെയറിനെ ബാധിക്കുക? അതിന്റെ സോഴ്സ് കോഡ് പൊതു +ഡൊമൈനിലേക്ക് പോകുന്നു. കുത്തക സോഫ്റ്റ്വെയര് നിര്‍മ്മാതാക്കള്‍ക്ക് പോലും +അത് ഉപയോഗിക്കാം. പക്ഷേ അതിനെതിരായ കാര്യമാണ് നടക്കുന്നതെങ്കിലോ?</p> + +<p>കുത്തക സോഫ്റ്റ്വെയറുകളെ നിയന്ത്രിക്കുന്നത് EULA കളാണ്. വെറും പകര്‍പ്പവകാശം +മാത്രമല്ല ; കൂടാതെ ഉപയോക്താക്കള്‍ക്ക് സോഴ്സ് കോഡും ഇല്ല. വാണിജ്യമരമല്ലാത്ത +പങ്കുവെക്കലിനെ പകര്‍പ്പവകാശം അംഗീകരിച്ചാല്‍ കൂടി EULA അത് തടയും. സോഴ്സ് കോഡ് +ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കുമേല്‍ +ഉപയോക്താക്കള്‍ക്ക് നിയന്ത്രണമില്ല. അങ്ങനെയുള്ള പ്രോഗ്രാം +പ്രവര്‍ത്തിപ്പിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം അടിയറവെക്കുകയും +പ്രോഗ്രാമെഴുതിയവര്‍ നിങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും തുല്യമാണ്.</p> + +<p>ഒരു പ്രോഗ്രാമിന്റെ പകര്‍പ്പവകാശം 5 വര്‍ഷം കഴിഞ്ഞ് ഇല്ലാതാകുന്നതിന്റെ +ഫലമെന്താണ്? പ്രോഗ്രാമെഴുതിയവര്‍ അതിന്റെ സോഴ്സ് കോഡ് പുറത്തുവിടാന്‍ അത് +കാരണമാകുന്നില്ല. മിക്കവാറും അവര്‍ ഒരിക്കലും സോഴ്സ് കോഡ് +പുറത്തുവിടില്ല. അപ്പോഴും കോഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല. അതിനാല്‍ +അവര്‍ക്ക് ആ പ്രോഗ്രാം സ്വതന്ത്രമായി ഉപയോഗിക്കാനുമാവുന്നില്ല. 5 വര്‍ഷം +കഴിഞ്ഞ് പ്രവര്‍ത്തികാതിരിക്കാനുള്ള “ടൈം ബോംബ്” പോലും അതില്‍ +ചിലപ്പോള്‍ കാണാം. അങ്ങനെ വരുമ്പോള്‍ “പൊതു മണ്ഡല”ത്തിലേക്ക് +കോപ്പി ചെയ്യപ്പെട്ട അത്തരം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കാതെയാവും.</p> + +<p>അതുകൊണ്ട് കുത്തക സോഫ്റ്റ്വെയര് എഴുത്തുകാര്‍ക്ക് ജി.പി.എല്‍ +അടിസ്ഥാനമായുള്ള സോഴ്സ് കോഡ് 5 വര്‍ഷത്തിന് ശേഷം ലഭ്യമാക്കും എന്നാണ് പൈറേറ്റ് +പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ അത് സ്വതന്ത്രസോഫ്റ്റ്വെയര് +എഴുത്തുകാര്‍ക്ക് കുത്തക സോഴ്സ് കോഡ് 5 അല്ല 50 വര്‍ഷം കഴിഞ്ഞാലും +ലഭ്യമാക്കില്ല. സ്വതന്ത്രലോകത്തിന് മോശമായത് കിട്ടും. നല്ലത് കിട്ടില്ല. സോഴ്സ് +കോഡ്, വസ്തു കോഡ്, EULA ഉപയോഗിക്കുന്ന രീതി ഇവയൊക്കെക്കൊണ്ട് കുത്തക +സോഫ്റ്റ്വെയറിന് 5-വര്‍ഷ പകര്‍പ്പവകാശം എന്ന പൊതു നിയമത്തില്‍ നിന്ന് മുക്തി +കിട്ടും. സ്വതന്ത്രസോഫ്റ്റ്വെയറിന് അത് കിട്ടില്ല.</p> + +<p>സോഫ്റ്റ്വെയര് പേറ്റന്റുകളുടെ അപകടത്തെ ഭാഗികമായി പ്രതിരോധിക്കാന്‍ +പകര്‍പ്പവകാശം നാം ഉപയോഗിക്കുന്നു. നമുക്ക് അതുകൊണ്ട് പ്രോഗ്രാമിനെ +സുരക്ഷിതമാക്കാനാവില്ല – സോഫ്റ്റ്വെയര് പേറ്റന്റുകള്‍ അനുവദിക്കുന്ന +ഒരു രാജ്യത്തും ഒരു പ്രോഗ്രാമും സോഫ്റ്റ്വെയര് പേറ്റന്റില്‍ നിന്ന് +സുരക്ഷിതമല്ല. എന്നാല്‍ നമ്മുടെ പ്രോഗ്രാമുകളെ സ്വതന്ത്രമല്ലാത്ത +പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നതില്‍ നിന്ന് +തടയാനാവും. സോഫ്റ്റ്വെയര് പേറ്റന്റുകള്‍ നിരോധിക്കണമെന്ന് സ്വീഡനിലെ +പൈറേറ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു. അത് സംഭവച്ചാല്‍ ഈ പ്രശ്നമെല്ലാം +തീരും. എന്നാല്‍ അത് നെടിയെടുക്കുന്നത് വരെ പേറ്റന്റുകള്‍ക്കെതിരെയുള്ള നമ്മുടെ +ഒരേയൊരു സുരക്ഷ ഇല്ലാതാക്കരുത്.</p> + +<p>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി അവരുടെ നയം പ്രഖ്യാപിച്ചതിന് ശേഷമാണ് +സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകര്‍ ഇത് മനസിലാക്കിയത്. പിന്നീട് അവര്‍ +സ്വതന്ത്രസോഫ്റ്റ്വെയറിന് വേണ്ടി പ്രത്യേക നിയമം രൂപീകരിച്ചു : +സ്വതന്ത്രസോഫ്റ്റ്വെയറിന് വേണ്ടി പകര്‍പ്പവകാശം നിലനില്ക്കും. അങ്ങനെ അത്തരം +പ്രവര്‍ത്തികളെ പകര്‍പ്പുപേക്ഷയില്‍ കൊണ്ടുവരാം. സ്വതന്ത്രസോഫ്റ്റ്വെയറിന് +വേണ്ടിയുള്ള ഈ പ്രത്യേക അപവാദം കുത്തക സോഫ്റ്റ്വെയറുകള്ക്കുള്ള പ്രായോഗികമായ +അപവാദമായി. പത്ത് വര്‍ഷം പോലും മതിയാവും അവര്‍ക്ക്. എന്നാല്‍ ഈ നയം പൈറേറ്റ് +പാര്‍ട്ടി നേതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ദീര്‍ഘകാലത്തെ +പകര്‍പ്പവകാശത്തെ അവര്‍ എതിര്‍ത്തു.</p> + +<p>കുത്തക സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡും ജി.പി.എല്‍ അനുസരിച്ചുള്ള ഒരു +സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് 5 വര്‍ഷം കഴിഞ്ഞാല്‍ പൊതു മണ്ഡലത്തിലെത്തും +എന്നുണ്ടെങ്കില്‍ ഞാന്‍ അത്തരം ഒരു നിയമത്തെ അംഗീകരിക്കും. പക്ഷേ ഒരു +നിബന്ധനയുണ്ട്. കുത്തക സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡിനും അത് +ബാധകമാകണം. അടിസ്ഥാനപരമായി പകര്‍പ്പുപേക്ഷയും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ +തടയുന്നതാണ്. അത് അവസാനവാക്കല്ല. ഞാന്‍ പകര്‍പ്പവകാശത്തിന്റെ ശക്തനായ +വക്താവല്ല.</p> + +<p>കുത്തക സോഫ്റ്റ്വെയറിന്റെ ബൈനറി പ്രസിദ്ധപ്പെടുത്തുമ്പോള്‍ അതിന്റെ സോഴ്സ് +കോഡ് രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം +വയ്ക്കുന്ന ആധാരത്തില്‍ നിലനിര്‍ത്തണം എന്ന ഒരു പദ്ധതി ഞാന്‍ പൈറേറ്റ് +പാര്‍ട്ടിയ്ക്ക് മുമ്പാകെ വെക്കുകയാണ്. 5 വര്‍ഷം കഴിഞ്ഞ് രണ്ടു +കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന സോഴ്സ് +കോഡ് പ്രസിദ്ധപ്പെടുത്തും. 5 വര്‍ഷത്തെ പകര്‍പ്പവകാശ നിയമത്തില്‍ +സ്വതന്ത്രസോഫ്റ്റ്വെയറിന് പ്രത്യേക അപവാദം നല്‍കുന്നതിന് പകരം ഇത് കുത്തക +സോഫ്റ്റ്വെയറിന് അനൗദ്യോഗികമായി നല്കുന്ന അപവാദത്തെ +ഇല്ലാതാക്കും. എങ്ങനെയായാലും ഫലം നല്ലതാണ്.</p> + +<p>ആദ്യത്തെ നിര്‍ദ്ദേശത്തിന്റെ പൊതുവായ ഒരു രൂപാന്തരം പൈറേറ്റ് പാര്‍ട്ടിയുടെ +പ്രവര്ത്തകന് മുന്നോട്ട് വെക്കുകയുണ്ടായി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ +സ്വാതന്ത്ര്യം നല്കുന്ന സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശം കൂടുതല്‍ കാലത്തേക്ക് +നീട്ടിക്കൊടുക്കുന്ന പൊതു പദ്ധതിയാണ് അത്. സ്വതന്ത്രസോഫ്റ്റ്വെയര് +ഒറ്റപ്പെട്ട ഒരു അപവാദം ആകാതെ പൊതുവായ മാതൃകയില്‍ ഉള്‍പ്പെടുന്നു എന്നതാണ് +ഇതിന്റെ ഗുണം.</p> + +<p>സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ക്കെതിരെ വിദ്വേഷപരമായ ഫലം ഇല്ലെങ്കില്‍ ഈ രണ്ടു +കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന +ആധാരമായ പരിഹാരത്തിന് ഞാന്‍ മുന്‍ഗണന നല്‍കും. ഇതേ ജോലി ചെയ്യുന്ന മറ്റനേകം +പരിഹാരങ്ങള്‍ ഉണ്ടാവാം. കൊള്ളക്കാരായ ഭീകരന്മാര്ക്കെതിരെ പൊതുജനത്തെ +സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തെ വികലാംഗനാക്കാന്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ +മറ്റൊരു വിധത്തില്‍ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി ശ്രമിച്ച് കൂടാ.</p> + +<div class="translators-notes"> + +<!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> + </div> +</div> + +<!-- for id="content", starts in the include above --> +<!--#include virtual="/server/footer.ml.html" --> +<div id="footer"> +<div class="unprintable"> + +<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി +<a href="mailto:gnu@gnu.org"><gnu@gnu.org></a> എന്ന വിലാസത്തിലേയ്ക്കു് +അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും +ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും +<a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന +വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p> + +<p> +<!-- TRANSLATORS: Ignore the original text in this paragraph, + replace it with the translation of these two: + + We work hard and do our best to provide accurate, good quality + translations. However, we are not exempt from imperfection. + Please send your comments and general suggestions in this regard + to <a href="mailto:web-translators@gnu.org"> + + <web-translators@gnu.org></a>.</p> + + <p>For information on coordinating and submitting translations of + our web pages, see <a + href="/server/standards/README.translations.html">Translations + README</a>. --> +ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍ +പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു +പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും +നിർദ്ദേശങ്ങളും ദയവായി <a +href="mailto:web-translators@gnu.org"><web-translators@gnu.org></a> +എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും +ബന്ധപ്പെട്ട വിവരങ്ങൾക്കും <a +href="/server/standards/README.translations.html">Translations README</a> +നോക്കുക.</p> +</div> + +<!-- Regarding copyright, in general, standalone pages (as opposed to + files generated as part of manuals) on the GNU web server should + be under CC BY-ND 3.0 US. Please do NOT change or remove this + without talking with the webmasters or licensing team first. + Please make sure the copyright date is consistent with the + document. For web pages, it is ok to list just the latest year the + document was modified, or published. + + If you wish to list earlier years, that is ok too. + Either "2001, 2002, 2003" or "2001-2003" are ok for specifying + years, as long as each year in the range is in fact a copyrightable + year, i.e., a year in which the document was published (including + being publicly visible on the web or in a revision control system). + + There is more detail about copyright years in the GNU Maintainers + Information document, www.gnu.org/prep/maintain. --> +<p>Copyright © 2009 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> + +<p>ഈ താളു് <a rel="license" +href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ് +കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a> +അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p> + +<!--#include virtual="/server/bottom-notes.ml.html" --> +<div class="translators-credits"> + +<!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> +<b>പരിഭാഷ</b>: Jagadees S</div> + +<p class="unprintable"><!-- timestamp start --> +പുതുക്കിയതു്: + +$Date: 2020/05/03 17:32:40 $ + +<!-- timestamp end --> +</p> +</div> +</div> +</body> +</html> |