summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/pirate-party.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/pirate-party.html')
-rw-r--r--talermerchantdemos/blog/articles/ml/pirate-party.html214
1 files changed, 214 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/pirate-party.html b/talermerchantdemos/blog/articles/ml/pirate-party.html
new file mode 100644
index 0000000..bcba4f0
--- /dev/null
+++ b/talermerchantdemos/blog/articles/ml/pirate-party.html
@@ -0,0 +1,214 @@
+<!--#set var="ENGLISH_PAGE" value="/philosophy/pirate-party.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദോഷമായി
+ബാധിക്കുന്നത് - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/pirate-party.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദോഷമായി
+ബാധിക്കുന്നത്</h2>
+
+<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മന്‍</a></p>
+
+<blockquote>
+<p>
+അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ
+തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍
+എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം
+പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല.
+</p>
+</blockquote>
+
+<p>സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ
+ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ
+പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ
+നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത,
+വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി കുറക്കുക (5 വര്‍ഷം)
+തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. പ്രസിദ്ധകരിക്കപ്പെട്ട എല്ലാം 5 വര്‍ഷം
+കഴിഞ്ഞാല്‍ പൊതു ഉടമസ്ഥതയിലാവും.</p>
+
+<p>ഞാന്‍ ഈ മാറ്റങ്ങളെ പൊതുവായി അംഗീകരിക്കുന്നു. എന്നാല്‍ സ്വീഡനിലെ പൈറേറ്റ്
+പാര്‍ട്ടി തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ മോശമായി
+ബാധിക്കുന്നതാണ്. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദ്രോഹിക്കണമെന്ന് കരുതി
+മനഃപ്പൂര്‍വ്വം അവര്‍ അങ്ങനെ ചെയ്തു എന്നല്ല പറയുന്നത്. പക്ഷേ ദോഷമാണുണ്ടായത്.</p>
+
+<p>ഗ്നു ജനറല്‍ പബ്ലിക്ക് അനുമതിയും മറ്റ് പകര്‍പ്പുപേക്ഷാ ലൈസന്‍സുകളും
+പകര്‍പ്പവകാശം ഉപയോഗിച്ചാണ് അതിന്റെ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം
+ഉറപ്പാക്കുന്നത്. എല്ലാവര്‍ക്കും മാറ്റം വരുത്തിയ സൃഷ്ടികള്‍ ജി.പി.എല്‍
+അനുസരിച്ച് പ്രസിദ്ധീകരിക്കാനാവും, അതേ ലൈസന്‍സ് പ്രകാരമാകണമെന്ന ഒരു
+നിബന്ധനമാത്രമേയുള്ളു. മാറ്റം വരുത്താതെയും ഈ അനുമതി പ്രകാരം സൃഷ്ടികളുടെ
+വിതരണം നടത്താനാവും. എല്ലാ വിതരണത്തിലും സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ്
+ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണം എന്നത് നിര്‍ബന്ധമാണ്.</p>
+
+<p>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം എങ്ങനെയാണ് പകര്‍പ്പുപേക്ഷയില്‍
+അടിസ്ഥാനമായ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ബാധിക്കുക? അതിന്റെ സോഴ്സ് കോഡ് പൊതു
+ഡൊമൈനിലേക്ക് പോകുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് പോലും
+അത് ഉപയോഗിക്കാം. പക്ഷേ അതിനെതിരായ കാര്യമാണ് നടക്കുന്നതെങ്കിലോ?</p>
+
+<p>കുത്തക സോഫ്റ്റ്‌വെയറുകളെ നിയന്ത്രിക്കുന്നത് EULA കളാണ്. വെറും പകര്‍പ്പവകാശം
+മാത്രമല്ല ; കൂടാതെ ഉപയോക്താക്കള്‍ക്ക് സോഴ്സ് കോഡും ഇല്ല. വാണിജ്യമരമല്ലാത്ത
+പങ്കുവെക്കലിനെ പകര്‍പ്പവകാശം അംഗീകരിച്ചാല്‍ കൂടി EULA അത് തടയും. സോഴ്സ് കോഡ്
+ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കുമേല്‍
+ഉപയോക്താക്കള്‍ക്ക് നിയന്ത്രണമില്ല. അങ്ങനെയുള്ള പ്രോഗ്രാം
+പ്രവര്‍ത്തിപ്പിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം അടിയറവെക്കുകയും
+പ്രോഗ്രാമെഴുതിയവര്‍ നിങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും തുല്യമാണ്.</p>
+
+<p>ഒരു പ്രോഗ്രാമിന്റെ പകര്‍പ്പവകാശം 5 വര്‍ഷം കഴിഞ്ഞ് ഇല്ലാതാകുന്നതിന്റെ
+ഫലമെന്താണ്? പ്രോഗ്രാമെഴുതിയവര്‍ അതിന്റെ സോഴ്സ് കോഡ് പുറത്തുവിടാന്‍ അത്
+കാരണമാകുന്നില്ല. മിക്കവാറും അവര്‍ ഒരിക്കലും സോഴ്സ് കോഡ്
+പുറത്തുവിടില്ല. അപ്പോഴും കോഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല. അതിനാല്‍
+അവര്‍ക്ക് ആ പ്രോഗ്രാം സ്വതന്ത്രമായി ഉപയോഗിക്കാനുമാവുന്നില്ല. 5 വര്‍ഷം
+കഴിഞ്ഞ് പ്രവര്‍ത്തികാതിരിക്കാനുള്ള &ldquo;ടൈം ബോംബ്&rdquo; പോലും അതില്‍
+ചിലപ്പോള്‍ കാണാം. അങ്ങനെ വരുമ്പോള്‍ &ldquo;പൊതു മണ്ഡല&rdquo;ത്തിലേക്ക്
+കോപ്പി ചെയ്യപ്പെട്ട അത്തരം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കാതെയാവും.</p>
+
+<p>അതുകൊണ്ട് കുത്തക സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് ജി.പി.എല്‍
+അടിസ്ഥാനമായുള്ള സോഴ്സ് കോഡ് 5 വര്‍ഷത്തിന് ശേഷം ലഭ്യമാക്കും എന്നാണ് പൈറേറ്റ്
+പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ അത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍
+എഴുത്തുകാര്‍ക്ക് കുത്തക സോഴ്സ് കോഡ് 5 അല്ല 50 വര്‍ഷം കഴിഞ്ഞാലും
+ലഭ്യമാക്കില്ല. സ്വതന്ത്രലോകത്തിന് മോശമായത് കിട്ടും. നല്ലത് കിട്ടില്ല. സോഴ്സ്
+കോഡ്, വസ്തു കോഡ്, EULA ഉപയോഗിക്കുന്ന രീതി ഇവയൊക്കെക്കൊണ്ട് കുത്തക
+സോഫ്റ്റ്‌വെയറിന് 5-വര്‍ഷ പകര്‍പ്പവകാശം എന്ന പൊതു നിയമത്തില്‍ നിന്ന് മുക്തി
+കിട്ടും. സ്വതന്ത്രസോഫ്റ്റ്‌വെയറിന് അത് കിട്ടില്ല.</p>
+
+<p>സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ അപകടത്തെ ഭാഗികമായി പ്രതിരോധിക്കാന്‍
+പകര്‍പ്പവകാശം നാം ഉപയോഗിക്കുന്നു. നമുക്ക് അതുകൊണ്ട് പ്രോഗ്രാമിനെ
+സുരക്ഷിതമാക്കാനാവില്ല &ndash; സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ അനുവദിക്കുന്ന
+ഒരു രാജ്യത്തും ഒരു പ്രോഗ്രാമും സോഫ്റ്റ്‌വെയര്‍ പേറ്റന്റില്‍ നിന്ന്
+സുരക്ഷിതമല്ല. എന്നാല്‍ നമ്മുടെ പ്രോഗ്രാമുകളെ സ്വതന്ത്രമല്ലാത്ത
+പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നതില്‍ നിന്ന്
+തടയാനാവും. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് സ്വീഡനിലെ
+പൈറേറ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു. അത് സംഭവച്ചാല്‍ ഈ പ്രശ്നമെല്ലാം
+തീരും. എന്നാല്‍ അത് നെടിയെടുക്കുന്നത് വരെ പേറ്റന്റുകള്‍ക്കെതിരെയുള്ള നമ്മുടെ
+ഒരേയൊരു സുരക്ഷ ഇല്ലാതാക്കരുത്.</p>
+
+<p>സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി അവരുടെ നയം പ്രഖ്യാപിച്ചതിന് ശേഷമാണ്
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇത് മനസിലാക്കിയത്. പിന്നീട് അവര്‍
+സ്വതന്ത്രസോഫ്റ്റ്‌വെയറിന് വേണ്ടി പ്രത്യേക നിയമം രൂപീകരിച്ചു :
+സ്വതന്ത്രസോഫ്റ്റ്‌വെയറിന് വേണ്ടി പകര്‍പ്പവകാശം നിലനില്‍ക്കും. അങ്ങനെ അത്തരം
+പ്രവര്‍ത്തികളെ പകര്‍പ്പുപേക്ഷയില്‍ കൊണ്ടുവരാം. സ്വതന്ത്രസോഫ്റ്റ്‌വെയറിന്
+വേണ്ടിയുള്ള ഈ പ്രത്യേക അപവാദം കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കുള്ള പ്രായോഗികമായ
+അപവാദമായി. പത്ത് വര്‍ഷം പോലും മതിയാവും അവര്‍ക്ക്. എന്നാല്‍ ഈ നയം പൈറേറ്റ്
+പാര്‍ട്ടി നേതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ദീര്‍ഘകാലത്തെ
+പകര്‍പ്പവകാശത്തെ അവര്‍ എതിര്‍ത്തു.</p>
+
+<p>കുത്തക സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡും ജി.പി.എല്‍ അനുസരിച്ചുള്ള ഒരു
+സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് 5 വര്‍ഷം കഴിഞ്ഞാല്‍ പൊതു മണ്ഡലത്തിലെത്തും
+എന്നുണ്ടെങ്കില്‍ ഞാന്‍ അത്തരം ഒരു നിയമത്തെ അംഗീകരിക്കും. പക്ഷേ ഒരു
+നിബന്ധനയുണ്ട്. കുത്തക സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡിനും അത്
+ബാധകമാകണം. അടിസ്ഥാനപരമായി പകര്‍പ്പുപേക്ഷയും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ
+തടയുന്നതാണ്. അത് അവസാനവാക്കല്ല. ഞാന്‍ പകര്‍പ്പവകാശത്തിന്റെ ശക്തനായ
+വക്താവല്ല.</p>
+
+<p>കുത്തക സോഫ്റ്റ്‌വെയറിന്റെ ബൈനറി പ്രസിദ്ധപ്പെടുത്തുമ്പോള്‍ അതിന്റെ സോഴ്സ്
+കോഡ് രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം
+വയ്ക്കുന്ന ആധാരത്തില്‍ നിലനിര്‍ത്തണം എന്ന ഒരു പദ്ധതി ഞാന്‍ പൈറേറ്റ്
+പാര്‍ട്ടിയ്ക്ക് മുമ്പാകെ വെക്കുകയാണ്. 5 വര്‍ഷം കഴിഞ്ഞ് രണ്ടു
+കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന സോഴ്സ്
+കോഡ് പ്രസിദ്ധപ്പെടുത്തും. 5 വര്‍ഷത്തെ പകര്‍പ്പവകാശ നിയമത്തില്‍
+സ്വതന്ത്രസോഫ്റ്റ്‌വെയറിന് പ്രത്യേക അപവാദം നല്‍കുന്നതിന് പകരം ഇത് കുത്തക
+സോഫ്റ്റ്‌വെയറിന് അനൗദ്യോഗികമായി നല്‍കുന്ന അപവാദത്തെ
+ഇല്ലാതാക്കും. എങ്ങനെയായാലും ഫലം നല്ലതാണ്.</p>
+
+<p>ആദ്യത്തെ നിര്‍ദ്ദേശത്തിന്റെ പൊതുവായ ഒരു രൂപാന്തരം പൈറേറ്റ് പാര്‍ട്ടിയുടെ
+പ്രവര്‍ത്തകന്‍ മുന്നോട്ട് വെക്കുകയുണ്ടായി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍
+സ്വാതന്ത്ര്യം നല്‍കുന്ന സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശം കൂടുതല്‍ കാലത്തേക്ക്
+നീട്ടിക്കൊടുക്കുന്ന പൊതു പദ്ധതിയാണ് അത്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍
+ഒറ്റപ്പെട്ട ഒരു അപവാദം ആകാതെ പൊതുവായ മാതൃകയില്‍ ഉള്‍പ്പെടുന്നു എന്നതാണ്
+ഇതിന്റെ ഗുണം.</p>
+
+<p>സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്കെതിരെ വിദ്വേഷപരമായ ഫലം ഇല്ലെങ്കില്‍ ഈ രണ്ടു
+കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന
+ആധാരമായ പരിഹാരത്തിന് ഞാന്‍ മുന്‍ഗണന നല്‍കും. ഇതേ ജോലി ചെയ്യുന്ന മറ്റനേകം
+പരിഹാരങ്ങള്‍ ഉണ്ടാവാം. കൊള്ളക്കാരായ ഭീകരന്‍മാര്‍ക്കെതിരെ പൊതുജനത്തെ
+സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തെ വികലാംഗനാക്കാന്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍
+മറ്റൊരു വിധത്തില്‍ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി ശ്രമിച്ച് കൂടാ.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 3.0 US. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2009 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ്
+കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a>
+അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Jagadees S</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:40 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>