summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/open-source-misses-the-point.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/open-source-misses-the-point.html')
-rw-r--r--talermerchantdemos/blog/articles/ml/open-source-misses-the-point.html407
1 files changed, 204 insertions, 203 deletions
diff --git a/talermerchantdemos/blog/articles/ml/open-source-misses-the-point.html b/talermerchantdemos/blog/articles/ml/open-source-misses-the-point.html
index 9a0bb85..5841b34 100644
--- a/talermerchantdemos/blog/articles/ml/open-source-misses-the-point.html
+++ b/talermerchantdemos/blog/articles/ml/open-source-misses-the-point.html
@@ -1,9 +1,4 @@
@@ -14,24 +9,23 @@
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം ഓപ്പണ്‍ സോഴ്സ് വിട്ടുപോകുന്നതു്
എന്തുകൊണ്ടു്
എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” , “ഓപ്പൺ സോഴ്സ്” എന്നീ
-പദങ്ങൾ ഏതാണ്ട് ഒരേ തരത്തിലുള്ള പ്രോഗ്രാമുകൾക്കു വേണ്ടിയാണ്
-നിലകൊള്ളുന്നത്. എന്തിരുന്നാലും, ആ പ്രോഗ്രാമുകളെ കുറിച്ച് അവർ പറയുന്നത്
+പദങ്ങൾ ഏതാണ്ട് ഒരേ തരത്തിലുള്ള പ്രോഗ്രാമുകൾക്കു വേണ്ടിയാണു്
+നിലകൊള്ളുന്നതു്. എന്നിരുന്നാലും, ആ പ്രോഗ്രാമുകളെ കുറിച്ചു് അവർ പറയുന്നതു്
വ്യത്യസ്തമായ മൂല്യങ്ങളെ അടിസ്ഥാനമാക്കി, വളരെ ആഴത്തിൽ വ്യത്യാസമുള്ള
-കാര്യങ്ങളാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കമ്പ്യൂട്ടിങ്
-ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു; ഇത്
-സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. അതിനു
+കാര്യങ്ങളാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കമ്പ്യൂട്ടിങ്
+ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു; ഇതു്
+സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണു്. അതിനു
വിപരീതമായി, ഓപ്പൺ സോഴ്സ് എന്ന ആശയം തത്ത്വങ്ങൾക്കുവേണ്ടി പ്രവർത്തിക്കാതെ
-പ്രായോഗിക ഗുണങ്ങളെ വിലമതിക്കുന്നു. ഇതുകാരണമാണ് ഞങ്ങൾ ഓപ്പൺ സോഴ്സിനെ
+പ്രായോഗിക ഗുണങ്ങളെ വിലമതിക്കുന്നു. ഇതുകാരണമാണു് ഞങ്ങൾ ഓപ്പൺ സോഴ്സിനെ
അനുകൂലിക്കാത്തതും, ആ പദം ഉപയോഗിക്കാത്തതും.
@@ -41,7 +35,7 @@ href="/philosophy/free-sw.html">ഉപയോക്താക്കളുടെ
സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രോഗ്രാമിനെ
പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം
വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം
-ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇതു് സ്വാതന്ത്ര്യത്തിന്റെ
+ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ
കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര
ഭാഷണം) – ​എന്നതുപോലെ “ഫ്രീ ബിയര്‍” (സൌജന്യ ഭക്ഷണം)
എന്നതുപോലെ അല്ല.
@@ -51,28 +45,28 @@ href="/philosophy/free-sw.html">ഉപയോക്താക്കളുടെ
പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു
എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും
സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍
-പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു്
+പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, വാക്കുകളും കൊണ്ടു്
നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം,
മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.
ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ
(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും
-സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ
-ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ
-സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ
-സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ
-സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍
-സോഴ്സ്” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.
+സ്വതന്ത്ര ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്
+സിസ്റ്റം ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും,
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ
+കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ
+കുറിച്ചു് അധികമൊന്നും പ്രതിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ്” എന്ന
+ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.
1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍
ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര
-സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ
-നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍
-ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം
-ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ
-ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു
-സമ്മതപത്രം (GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും
+സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്നു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ
+നിഷേധിയ്ക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു
+എന്ന സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാണം
+ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍
+നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം
+(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും
നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രോഗ്രാം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും
സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.
@@ -80,7 +74,7 @@ href="/philosophy/free-sw.html">ഉപയോക്താക്കളുടെ
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടു്
അനുകൂലിച്ചില്ല. 1998-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു ഭാഗം
പ്രവര്‍ത്തകര്‍ “ഓപ്പണ്‍ സോഴ്സ്” എന്ന പേരില്‍
-സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയർ”‍ എന്ന വാക്കിലെ ആശയകുഴപ്പമാണു്
+സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയർ”‍ എന്ന വാക്കിലെ ആശയക്കുഴപ്പമാണു്
ഓപ്പണ്‍ സോഴ്സ് എന്ന വാക്കുണ്ടാവാനുള്ള ആദ്യ കാരണം. പക്ഷെ താമസ്സിയാതെ അതു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ
മറ്റൊരു ആശയത്തെ പിന്‍താങ്ങുന്നതായി.
@@ -88,7 +82,7 @@ href="/philosophy/free-sw.html">ഉപയോക്താക്കളുടെ
ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ ആദ്യം അതിനെ “സ്വതന്ത്ര
സോഫ്റ്റ്‌വെയറിനു് വാണിജ്യ രംഗത്തെ വിപണന ഉപാധി” ആയാണു്
കണ്ടതു്. പൊതുവെ സാമൂഹിക ശരിതെറ്റുകളെ കുറിച്ചു് അധികം കേള്‍ക്കാന്‍
-ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളേ
+ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളെ
പറ്റി പറയുന്ന പ്രചരണം. മറ്റു പ്രവര്‍ത്തകര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പ്രസ്ഥാനം ഉയര്‍ത്തുന്ന മൂല്യത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും വിഷയങ്ങളെ പാടെ
നിഷേധിച്ചു. അവരുടെ കാഴ്ചപ്പാടെന്തായാലും ഓപ്പണ്‍ സോഴ്സിനു വേണ്ടി
@@ -97,16 +91,16 @@ href="/philosophy/free-sw.html">ഉപയോക്താക്കളുടെ
വിശ്വസ്തവും ആയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളേ
കുറിച്ചു് മാത്രം പറയുന്നതായി. ഒട്ടുമിക്ക ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും
അങ്ങിനെയാണു് ചെയ്തതു്. ഒട്ടുമിക്ക “ഓപ്പണ്‍ സോഴ്സ്” ചർച്ചകളും ശരി
-തെറ്റുകൾക്ക് ഒരു ശ്രദ്ധയും കൊടുക്കാതെ, പ്രശസ്തിയിലും വിജയത്തിലും മാത്രം
+തെറ്റുകൾക്കു് ഒരു ശ്രദ്ധയും കൊടുക്കാതെ, പ്രശസ്തിയിലും വിജയത്തിലും മാത്രം
താൽപര്യം പുലർത്തുന്നു;
-ഒരു ഉദാഹരണം ഇതാണ്. ഈയിടെയായി ഒരു ചെറിയ വിഭാഗം ഓപ്പൺസോഴ്സ് പ്രവർത്തകർ
+ഒരു ഉദാഹരണം ഇതാണു്. ഈയിടെയായി ഒരു ചെറിയ വിഭാഗം ഓപ്പൺസോഴ്സ് പ്രവർത്തകർ
സ്വാതന്ത്ര്യം പ്രശ്നങ്ങളിൽ ഒന്നാണെന്നു പറയുന്നു, പക്ഷേ അങ്ങനെ പറയാത്ത ധാരാളം
പേരുടെ ഇടയിൽ അവരത്ര പ്രത്യക്ഷമല്ല.
രണ്ടു് പദങ്ങളും ഏതാണ്ടു് ഒരേ ഗണത്തിലുള്ള സോഫ്റ്റ്‌വെയറിനെ കുറിച്ചാണു്
-പറയുന്നത്. പക്ഷെ അടിസ്ഥാനപരമായി വ്യത്യസ്തമായ ആശയങ്ങളെ കുറിച്ചാണു് അവര്‍
-പറയുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്ര
+പറയുന്നതെങ്കിലും, അടിസ്ഥാനപരമായി വ്യത്യസ്തമായ ആശയങ്ങൾക്കു വേണ്ടിയാണു് അവ
+നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ഒരു നൈതിക പ്രശ്നമാണു്, എന്തെന്നാല്‍ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ മാത്രമെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ
മാനിയ്ക്കുന്നുള്ളു. ഇതില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായി എങ്ങിനെ
@@ -114,10 +108,10 @@ href="http://www.linuxinsider.com/story/Open-Source-Is-Woven-Into-the-Latest-Hot
മാത്രമാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയങ്ങള്‍. അതു് പ്രകാരം കുത്തക
സോഫ്റ്റ്‌വെയര്‍, പ്രായോഗിക പ്രശ്നങ്ങൾക്കുള്ള ഗുണം കുറഞ്ഞ ഒരു പരിഹാരമാണു്.
എന്തിരുന്നാലും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്, സ്വതന്ത്രമല്ലാത്ത
-സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണ്, മാത്രമല്ല അതിനുള്ള പരിഹാരം
-അതുപയോഗിക്കുന്നത് അവസാനിപ്പിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്ക് മാറുക
-എന്നതാണ്.
എന്തിരുന്നാലും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്രമല്ലാത്ത
+സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണു്, മാത്രമല്ല അതിനുള്ള പരിഹാരം
+അതുപയോഗിക്കുന്നതു് അവസാനിപ്പിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുക
+എന്നതാണു്.
“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. “ഓപ്പണ്‍
സഹായിയ്ക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ “സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍” -നെ പറ്റി പറയേണ്ടതു് വളരെ പ്രധാനമാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ‌ഞങ്ങള്‍ ഓപ്പണ്‍
-സോഴ്സിനെ ശത്രുക്കളായി കാണുന്നില്ല; കുത്തക (സ്വതന്ത്രമല്ലാത്ത)
‌ഞങ്ങള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റിലുള്ളവർ, ഓപ്പണ്‍ സോഴ്സ്
+പക്ഷത്തെ ശത്രുക്കളായി കാണുന്നില്ല; കുത്തക (സ്വതന്ത്രമല്ലാത്ത)
സോഫ്റ്റ്‌വെയറുകളാണു് ഞങ്ങളുടെ ശത്രുക്കള്‍. പക്ഷെ ഞങ്ങള്‍ സ്വാതന്ത്ര്യത്തിനു
വേണ്ടിയാണു് നിലകൊള്ളുന്നതു് എന്നു് ജനങ്ങളറിയാന്‍ ഞങ്ങള്‍ക്കു്
താത്പര്യമുണ്ടു്. അതുകൊണ്ടു് തന്നെ ഞങ്ങളെ ഓപ്പണ്‍ സോഴ്സിന്റെ വക്താക്കളായി
-ചിത്രീകരിയ്ക്കുന്നതു് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല.
+ചിത്രീകരിയ്ക്കുന്നത് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല. ഞങ്ങൾ വാദിക്കുന്നതു്
+“ഓപ്പൺ സോഴ്സ്” അല്ല, ഞങ്ങൾ എതിർക്കുന്നതു് “ക്ലോസ്ഡ്
+സോഴ്സും” അല്ല. ഇതു വ്യക്തമാക്കുന്നതിനു വേണ്ടി ഈ പദങ്ങൾ
+ഉപയോഗിക്കുന്നതു് ഞങ്ങൾ ഒഴിവാക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പൺ സോഴ്സും തമ്മിലുള്ള പ്രായോഗിക വ്യത്യാസങ്ങൾ
ഫലത്തിൽ, ഓപ്പൺ സോഴ്സ് സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റേതിനേക്കാൾ ഒരല്പം അയഞ്ഞ
-മാനദണ്ഡങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു. ഞങ്ങൾക്ക് അറിയാവുന്നിടത്തോളം, നിലവിൽ
+മാനദണ്ഡങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു. ഞങ്ങൾക്കു് അറിയാവുന്നിടത്തോളം, നിലവിൽ
പ്രകാശനം ചെയ്തിട്ടുള്ള എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയർ സോഴ്സ് കോഡും ഓപ്പൺ
-സോഴ്സ് ആയി അംഗീകരിയ്ക്കാവുന്നതാണ്. ഏകദേശം എല്ലാ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും
-സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്, പക്ഷേ ചില അപവാദങ്ങളുണ്ട്. ആദ്യത്തേത്, ചില ഒപ്പൺ
-സോഴ്സ് സമ്മതപത്രങ്ങൾ വല്ലാതെ പരിമിതപ്പെടുത്തുന്നതാണ്, അതുകൊണ്ട് അവയെ
-സ്വതന്ത്ര സമ്മതപത്രങ്ങളായി അംഗീകരിക്കാവുന്നതല്ല. ഉദാഹരണത്തിന്, “ഓപ്പൺ
-വാറ്റ്കോം (Open Watcom)” സ്വതന്ത്രമല്ലാത്തതാണ് കാരണം ഇതിൻ്റെ
-സമ്മതപത്രം മെച്ചപ്പെട്ട ഒരു പതിപ്പ് ഉണ്ടാക്കുവാനോ സ്വകാര്യമായി അത്
-ഉപയോഗിക്കുവാനോ അനുവദിക്കുന്നില്ല. ഭാഗ്യത്തിന്, വളരെ കുറച്ചു പ്രോഗ്രാമുകൾ
-മാത്രമേ അത്തരം സമ്മതപത്രങ്ങൾ ഉപയോഗിക്കുന്നുള്ളു.
+സോഴ്സ് ആയി അംഗീകരിയ്ക്കാവുന്നതാണു്. ഏകദേശം എല്ലാ ഓപ്പൺ സോഴ്സ്
+സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്, പക്ഷേ ഇതിനു ചില
+അപവാദങ്ങളുണ്ട്. ആദ്യത്തേതു്, ചില ഒപ്പൺ സോഴ്സ് സമ്മതപത്രങ്ങൾ വല്ലാതെ
+പരിമിതപ്പെടുത്തുന്നതാണു്, അതുകൊണ്ട് അവയെ സ്വതന്ത്ര സമ്മതപത്രങ്ങളായി
+അംഗീകരിക്കാവുന്നതല്ല. ഉദാഹരണത്തിനു്, “ഓപ്പൺ വാറ്റ്കോം (Open
+Watcom)” സ്വതന്ത്രമല്ലാത്തതാണു് കാരണം ഇതിൻ്റെ സമ്മതപത്രം മെച്ചപ്പെട്ട
+ഒരു പതിപ്പ് ഉണ്ടാക്കുവാനോ സ്വകാര്യമായി അതു് ഉപയോഗിക്കുവാനോ
+അനുവദിക്കുന്നില്ല. ഭാഗ്യത്തിനു്, വളരെ കുറച്ചു പ്രോഗ്രാമുകൾ മാത്രമേ അത്തരം
+സമ്മതപത്രങ്ങൾ ഉപയോഗിക്കുന്നുള്ളു.
രണ്ടാമതായി, ഒരു പ്രോഗ്രാമിൻ്റെ സോഴ്സ് കോഡ് ദുർബലമായ ഒരു സമ്മതപത്രം
-ഉള്ളതാണെങ്കിൽ, കോപ്പിലെഫ്റ്റ് ഇല്ലാത്ത ഒന്ന്, അതിൻ്റെ എക്സിക്യൂട്ടബിളുകൾ
വ്യാഖ്യാനിയ്ക്കപ്പെടാം എന്നൊരു പ്രശ്നമുണ്ടു്. “പൂജ്യം വിലയ്ക്കു
ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്ന ഉദ്ദേശിക്കാത്ത അര്‍ത്ഥവും,
“ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍”
-എന്ന ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര
-സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ച്-നെ
-പറ്റി ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍
-ഉപയോഗിച്ചും ആണു് ആ പ്രശ്നത്തേ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ
-പരിഹാരമല്ല; പ്രശ്നത്തേ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം
+എന്നുദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ചിനെ പറ്റി
+ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍
+ഉപയോഗിച്ചും ആണു് ആ പ്രശ്നത്തെ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ
+പരിഹാരമല്ല; പ്രശ്നത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം
വരുത്താത്ത കൃത്യമായ ഒരു പദം ഉപയോഗിയ്ക്കുന്നതു് എന്തുകൊ​ണ്ടും നല്ലതാണു്,
-അതുകൊണ്ടു് വേറേ പ്രശ്നമൊന്നുമില്ലെങ്കില്‍.
+അതുകൊണ്ടു് വേറെ പ്രശ്നമൊന്നുമില്ലെങ്കില്‍.
നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷിലുള്ള മറ്റെല്ലാ പദങ്ങള്‍ക്കും അതിന്റേതായ
പ്രശ്നങ്ങളുണ്ടു്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച മറ്റു് പല പേരുകളും ഞങ്ങള്‍
പരിഗണിയ്ക്കുകയുണ്ടായി, പക്ഷെ അവയ്ക്കൊന്നും പേരുമാറ്റാന്‍ മാത്രമുള്ള
-കൃത്യതയുണ്ടായിരുന്നില്ല. (ഉദാഹരണത്തിനു്, ചില സന്ദര്‍ഭങ്ങളില്‍ ഫ്രഞ്ചി,
+കൃത്യതയുണ്ടായിരുന്നില്ല. (ഉദാഹരണത്തിനു്, ചില സന്ദര്‍ഭങ്ങളില്‍ ഫ്രഞ്ച്,
സ്പാനീഷ് പദമായ “ലിബൃ (libre)” നന്നായി ഇണങ്ങും, പക്ഷെ
ഇന്ത്യയിലുള്ളവര്‍ക്കു് ആ പദം മനസ്സിലാവില്ല) “ഫ്രീ
സോഫ്റ്റ്‌വെയര്‍” ​​എന്നതിനു് പകരം നിര്‍ദ്ദേശിച്ച എല്ലാ വാക്കുകള്‍ക്കും
-ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു-
-അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്നതും
-ഉള്‍ക്കൊള്ളുന്നു.
+ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള
+പ്രശ്നങ്ങളുണ്ടായിരുന്നു—അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍
+” എന്നതും ഉള്‍ക്കൊള്ളുന്നു.
“ഓപ്പണ്‍ സോഴ്സ്”
-സോഫ്റ്റ്‌വെയര്‍-എന്നതിന്റെ ആധികാരിക നിര്‍വചനം (ഓപ്പണ്‍ സോഴ്സ്
-ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ചതു്-ഇവിടെ ചേര്‍ക്കാന്‍ പറ്റുന്നതിലും വലുതാണ്)
+സോഫ്റ്റ്‌വെയര്‍ എന്നതിന്റെ ആധികാരിക നിര്‍വചനം (ഓപ്പണ്‍ സോഴ്സ്
+ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ചതു് ഇവിടെ ചേര്‍ക്കാന്‍ പറ്റുന്നതിലും വലുതാണ്)
സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ കൊടുത്ത നിബന്ധനകളില്‍ നിന്നു്
ഉരുത്തിരിഞ്ഞതാണു്. പക്ഷെ അതു് രണ്ടും ഒന്നല്ല. ഓപ്പണ്‍ സോഴ്സിന്റെ നിര്‍വചനം
ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നു. എന്നിരുന്നാലും പ്രായോഗിക തലത്തില്‍
@@ -228,11 +227,11 @@ href="https://code.visualstudio.com/License/">മൈക്രോസോഫ്റ
നോട്ടത്തിലുള്ള വിശദീകരണം. കൂറേയേറെ പേര്‍ അങ്ങിനെ വിചാരിയ്ക്കാനും
സാധ്യതയുണ്ടു്. പക്ഷെ ആ നിബന്ധന, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയോ ഓപ്പണ്‍
സോഴ്സിന്റേയോ ആധികാരിക വിശദീകരണത്തെ അപേക്ഷിച്ചു് വളരെ ശോഷിച്ചതാണു്. സ്വതന്ത്ര
-സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രയോഗങ്ങളും ആ നിബന്ധനയില്‍
+സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രോഗ്രാമുകളും ആ നിബന്ധനയില്‍
പെടും.
“ഓപ്പണ്‍ സോഴ്സ്” എന്ന പദത്തിനു് ഒറ്റ നോട്ടത്തിലുള്ള അര്‍ത്ഥം
-അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല അതുകൊണ്ടു്, കൂടുതലാളുകളും
+അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല. അതുകൊണ്ടു്, കൂടുതലാളുകളും
തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ടു്. എഴുത്തുകാരനായ നീല്‍ സ്റ്റെഫെന്‍സണ്‍
(Neal Stephenson) “ഓപ്പണ്‍ സോഴ്സിനെ” നിര്‍വചിച്ചതു് ഇങ്ങനെ:
“ലിനക്സ് ‘ഓപ്പണ്‍ സോഴ്സ്’ ആണു്, ലളിതമായി പറഞ്ഞാല്‍,
@@ -242,81 +241,80 @@ href="https://code.visualstudio.com/License/">മൈക്രോസോഫ്റ
ഭാഷാപരമായിട്ടുള്ള ലളിതമായ അര്‍ത്ഥമാണു് അദ്ദേഹം പറഞ്ഞതു്. കന്‍സാസ്
(Kansas)സംസ്ഥാനം അതുപോലെ ഒരു നിര്‍വചനം കൊടുത്തു: “ഓപ്പണ്‍ സോഴ്സ്
-സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ് സൌജന്യമായി പൊതുജനത്തിനു്
-ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്, ആ കോഡ് എങ്ങിനെ
-ഉപയോഗിയ്ക്കണമെന്നതിനുള്ള നിഷ്കര്‍ഷതകള്‍ സമ്മതപത്രങ്ങൾക്കനുസരിച്ച്
-വ്യത്യാസപ്പെടാമെങ്കിലും.”
+സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ് എങ്ങിനെ ഉപയോഗിയ്ക്കണമെന്നതിനുള്ള
+നിഷ്കര്‍ഷതകള്‍ സമ്മതപത്രങ്ങൾക്കനുസരിച്ചു് വ്യത്യാസപ്പെടാമെങ്കിലും സൌജന്യമായി
+പൊതുജനത്തിനു് ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്.”
+വെറും ഫാഷൻ പദമായി മാറിയിട്ടുണ്ട് എന്നതാണു്.
വ്യത്യസ്തമൂല്യങ്ങള്‍ ഒരേ നിഗമനങ്ങളിലേയ്ക്കു് നയിയ്ക്കാം…
എല്ലായിപ്പോഴുമില്ലെന്നു് മാത്രം
1960-കളിലെ ത്വാത്ത്വിക സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു്
-പേരുകേട്ടതായിരുന്നു: തന്ത്ര പരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില
-സംഘടനകള്‍ തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ
1960-കളിലെ റാഡിക്കൽ സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു് പേരുകേട്ടതായിരുന്നു:
+നയങ്ങളിലെ വിശദാംശങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില സംഘടനകള്‍
+തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ
വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും അവര്‍ പരസ്പരം ശത്രുക്കളായി കരുതി. വലതു
പക്ഷമാണു് ഇതില്‍ കൂടുതലും സൃഷ്ടിച്ചതു്, കൂടാതെ ഇടതു പക്ഷക്കാരെ മുഴുവനായി
-കുറ്റപ്പെടുത്താനായി ഇതൊക്കെ ഉപയോഗിയ്ക്കുകയും ചെയ്തു.
ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഈ സംഘങ്ങളോടുപമിച്ചു് ചിലര്‍
-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍
-ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കതു് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍
-സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്,
-പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക
-സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു് – സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
-നിര്‍മ്മാണം പോലുള്ള കാര്യങ്ങളില്‍.
അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ്
-പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍
-ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള
+കുറ്റപ്പെടുത്താനായി ഇതിനെ ഉപയോഗിയ്ക്കുകയും ചെയ്തു.
ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഇത്തരം റാഡിക്കൽ
+സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ
+അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കത്
+തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു്
+അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും
+കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു്
+– സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ‍ഡവലപ്മെന്റ് പോലുള്ള കാര്യങ്ങളില്‍.
അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ്
+പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്റ് പോലുള്ള പ്രായോഗിക സംരംഭങ്ങളില്‍
+ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള
വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം
എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും അടിസ്ഥാനപരമായി വ്യത്യസ്തമായ ഈ
കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന
@@ -369,54 +367,54 @@ href="http://www.nytimes.com/2013/03/17/opinion/sunday/morozov-open-and-closed.h
കൂടുതല്‍ വിലക്കുന്ന രീതിയിലാണു് സോഫ്റ്റ്‌വെയറുകള്‍
നിര്‍മ്മിയ്ക്കപ്പെടുന്നതു്. ഈ ദുഷിച്ച ഘടകങ്ങളെ പൊതുവില്‍ പറയുന്നതു്
ഡിജിറ്റല്‍ നിയന്ത്രണ നിര്‍വഹണം എന്നാണു് (Digital Restrictions Management
-[DRM] - see DefectiveByDesign.org) ഇതു്
-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യത്തിനു് നേരെ വിപരീതമായ
-ആശയത്തോടെയുള്ളതാണു്. ആശയം മാത്രമല്ല: DRM-ന്റെ ലക്ഷ്യം തന്നെ, നിങ്ങളുടെ
-സ്വാതന്ത്ര്യം തകര്‍ക്കുക എന്നതായതു കൊണ്ടു്, DRM നടപ്പിലാക്കുന്ന
-സോഫ്റ്റ്‌വെയറുകള്‍ മാറ്റുക എന്നതു് പ്രയാസകരമോ, അസാധ്യമോ, അല്ലെങ്കില്‍
-നിയമവിരുദ്ധമോ ആയ രീതിയിലാണു് അതിന്റെ നിര്‍മ്മാതാക്കള്‍ അതുണ്ടാക്കുന്നതു്.
+[DRM] - DefectiveByDesign.org
+എന്ന താൾ നോക്കുക) ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമാക്കുന്ന
+സ്വാതന്ത്ര്യത്തിനു് നേരെ വിപരീതമായ ആശയത്തോടെയുള്ളതാണു്. ആശയം മാത്രമല്ല:
+DRM-ന്റെ ലക്ഷ്യം തന്നെ, നിങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കുക എന്നതായതു
+കൊണ്ടു്, DRM നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ മാറ്റുക എന്നതു് പ്രയാസകരമോ,
+അസാധ്യമോ, അല്ലെങ്കില്‍ നിയമവിരുദ്ധമോ ആയ രീതിയിലാണു് അതിന്റെ
+നിര്‍മ്മാതാക്കള്‍ അതുണ്ടാക്കുന്നതു്.
എന്നിട്ടും ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ “ഓപ്പണ്‍ സോഴ്സ്
DRM” മുന്നോട്ടു് വയ്ക്കുന്നു. നിഗൂഢവത്കരിച്ച മാധ്യമങ്ങളെ (encrypted
-media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ
+media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ
കോഡ് ഇവര്‍ പ്രസിദ്ധീകരിയ്ക്കുന്നു. അതു് തിരുത്താന്‍ മറ്റുള്ളവരെ
അനുവദിയ്ക്കുന്നതുവഴി നിങ്ങളെത്തന്നെ നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍
കൂടുതല്‍ ശക്തവും വിശ്വസ്തവുമാകുന്നു. പിന്നീടു് ആ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍
അനുവദിയ്ക്കാത്ത ഉപകരണങ്ങളിലായി അതു് നിങ്ങളുടെ പക്കല്‍ തന്നെ എത്തുന്നു.
ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ സോഴ്സായിരിയ്ക്കാം, ഓപ്പണ്‍ സോഴ്സിന്റെ നിര്‍മ്മാണ
-മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. പക്ഷെ ശരിക്കും ഉപയോഗിയ്ക്കുന്നവര്‍ക്കു്
-അതു് സ്വതന്ത്ര്യം ലഭ്യമാക്കുന്നില്ല എന്നതുകൊണ്ടു് അതു് സ്വതന്ത്ര
-സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക അതിനെ കൂടുതല്‍
-ശക്തിയോടും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു
-എങ്കില്‍ അതു് ഏറ്റവും പരിതാപകരമാണു്.
+മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. എന്നാൽ ഇതു് ഉപയോക്താക്കളുടെ
+സ്വാതന്ത്ര്യത്തെ ബഹുമാനിയ്ക്കുന്നില്ലഎന്നതുകൊണ്ടു് ഇതു് സ്വതന്ത്ര
+സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക ഇതിനെ കൂടുതല്‍
+ശക്തമായും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു
+എങ്കില്‍ അതു് ഇതിനെ കൂടുതൽ വഷളാക്കുന്നു.
സ്വാതന്ത്ര്യത്തോടുള്ള പേടി
“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” സന്മാര്‍ഗ്ഗികപരമായ കാര്യങ്ങള്‍
-ചിലരുടെ സമാധാനം കെടുത്തുന്നു എന്നതാണു് ഓപ്പണ്‍ സോഴ്സ് കൂട്ടം, സ്വതന്ത്ര
“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” ധാർമ്മികയ ആശയങ്ങള്‍ ചിലരുടെ
+സമാധാനം കെടുത്തുന്നു എന്നതാണു് ഓപ്പണ്‍ സോഴ്സ് കൂട്ടം, സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നിന്നും വിട്ടു പോകാനുള്ള
-മുഖ്യകാരണം. അതുശരിയാണു്: സ്വാതന്ത്ര്യത്തെ കുറിച്ചും,
-സന്മാര്‍ഗ്ഗികതയേപറ്റിയും, ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും
-ഒക്കെ പറയുമ്പോള്‍ അവര്‍ അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു്
-കടന്നേക്കാം-അവരുടെ നടപടികള്‍ സന്മാര്‍ഗ്ഗികമാണോയെന്നും മറ്റും. അതു്
-അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ ഭാഗത്തേയ്ക്കു് എങ്ങും ചിന്തിയ്ക്കാന്‍ തന്നെ
-തയ്യാറാവില്ല. അതുകൊണ്ടൊന്നും നമ്മള്‍ ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.
+മുഖ്യകാരണം. അതുശരിയാണു്: സ്വാതന്ത്ര്യത്തെ കുറിച്ചും, ധാർമ്മികതയെപറ്റിയും,
+ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും ഒക്കെ പറയുമ്പോള്‍ അവര്‍
+അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു് കടന്നേക്കാം-അവരുടെ
+നടപടികള്‍ ധാർമ്മികമായതാണോയെന്നും മറ്റും. അതു് അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ
+ഭാഗത്തേയ്ക്കുെങ്ങും ചിന്തിയ്ക്കാന്‍ തന്നെ തയ്യാറാവില്ല. അതുകൊണ്ടൊന്നും
+നമ്മള്‍ ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.
എന്തായാലും “ഓപ്പണ്‍സോഴ്സിന്റെ” നേതാക്കള്‍ അങ്ങിനെയാണു്
-നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും സന്മാര്‍ഗ്ഗികതയേ പറ്റിയും ഒന്നും
-പറയാതെ, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി
-മാത്രം സംസാരിച്ചും, ചില ഉപയോക്താക്കള്‍ക്കു്, കൂടുതല്‍ ഫലപ്രദമായി
-സോഫ്റ്റ്‌വെയറുകള്‍ ‍ “വില്‍ക്കാം” എന്നവര്‍ ക​ണ്ടെത്തി;
-പ്രത്യേകിച്ചും വ്യവസായങ്ങള്‍ക്കു്.
+നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും ധാർമ്മികതയെ പറ്റിയും ഒന്നും പറയാതെ,
+ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി മാത്രം
+സംസാരിച്ചും, ചില ഉപയോക്താക്കള്‍ക്കു്, കൂടുതല്‍ ഫലപ്രദമായി സോഫ്റ്റ്‌വെയറുകള്‍
+“വില്‍ക്കാം” എന്നവര്‍ ക​ണ്ടെത്തി; പ്രത്യേകിച്ചും
+വ്യവസായങ്ങള്‍ക്കു്.
ഓപ്പൺ സോഴ്സിനെ അനുകൂലിയ്ക്കുന്നവർ എന്തിനെക്കുറിച്ചെങ്കിലും അതിനേക്കാൾ
-ആഴത്തിൽ സംസാരിയ്ക്കുന്നുണ്ടെങ്കിൽ, അത് സാധാരണയായി മനുഷ്യരാശിയ്ക്ക് സോഴ്സ്
-കോഡ് ഒരു “സമ്മാനം” ആയി നല്കുക എന്ന ആശയം ആണ്. എന്താണോ
-ധാർമ്മികമായി ആവശ്യപ്പെടുന്നത് അതിന് അതീതമായി ഇതിനെ ഒരു സവിശേഷ പ്രവൃത്തിയായി
-അവതരിപ്പിക്കുന്നത്, കുത്തക സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് ഇല്ലാതെ വിതരണം
-നടത്തുന്നത് ധാർമ്മികമായി ന്യായാനുസൃതമാണെന്ന ധാരണയിലാണ്.
+ആഴത്തിൽ സംസാരിയ്ക്കുന്നുണ്ടെങ്കിൽ, അതു് സാധാരണയായി മനുഷ്യരാശിയ്ക്കു് സോഴ്സ്
+കോഡ് ഒരു “സമ്മാനം” ആയി നല്കുക എന്ന ആശയം ആണു്. എന്താണോ
+ധാർമ്മികമായി ആവശ്യപ്പെടുന്നതു് അതിനു് അതീതമായി ഇതിനെ ഒരു സവിശേഷ
+പ്രവൃത്തിയായി അവതരിപ്പിക്കുന്നതു്, കുത്തക സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് ഇല്ലാതെ
+വിതരണം നടത്തുന്നതു് ധാർമ്മികമായി ന്യായാനുസൃതമാണെന്ന ധാരണയിലാണു്.
അതിന്റേതായ കാരണങ്ങളില്‍ ആ സമീപനം ഫലപ്രദമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രസംഗപാടവം
പല വ്യവസായത്തേയും വ്യക്തികളേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും,
@@ -432,7 +430,7 @@ media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നത
സ്വാതന്ത്ര്യത്തിന്റെ പോരാളിയാവുകയെന്നതിന്റെ പാതിവഴി വരെയേ
​എത്തിയ്ക്കുന്നുള്ളു.
താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാര​ണം ഇതെ ഉപയോക്താക്കളെ, കുത്തക
താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാര​ണം ഇതേ ഉപയോക്താക്കളെ, കുത്തക
സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനായി ക്ഷണിച്ചുവെന്നു വരാം. ധാരാളം വ്യവസായങ്ങള്‍
അങ്ങനെ ഒരു പ്രലോഭനത്തിനു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്നുണ്ടു്. ചിലര്‍ സൌജന്യ
പകര്‍പ്പുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ എന്തിനതു് വേണ്ടെന്നു
@@ -442,14 +440,14 @@ media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നത
മനസ്സിലാക്കുമ്പോള്‍ മാത്രം. ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ നമ്മള്‍
സ്വതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കണം. വ്യവസായങ്ങളോടു് ഒരു പരിധിവരെയുള്ള
“നിശബ്ദമായ ” സമീപനം, സമൂഹത്തിനു് നല്ലതാണു്. പക്ഷെ അതു്
-സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍
+സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍
വിപുലമാകുന്നതു് അപകടകരമാണു്.
ആ ആപത്ഘട്ടമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. സ്വതന്ത്ര
-സോഫ്റ്റ‌വെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും, പ്രത്യേകിച്ചു് വിതരണക്കാര്‍,
-സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ – മിക്കുപ്പോഴും,
+സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും, പ്രത്യേകിച്ചു് വിതരണക്കാര്‍,
+സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ– മിക്കുപ്പോഴും,
“വ്യവസായങ്ങള്‍ക്കു് കൂടുതല്‍ സ്വീകാര്യമാവന്‍ ”
-വേണ്ടിയാണ്. ഏതാ​ണ്ടു് എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും, അടിസ്ഥാന സ്വതന്ത്ര
+വേണ്ടിയാണു്. ഏതാ​ണ്ടു് എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും, അടിസ്ഥാന സ്വതന്ത്ര
സംവിധാനത്തിനു് പുറമെ കുത്തക സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും ചേര്‍ക്കുന്നു. കൂടാതെ
അതൊരു പ്രത്യേകതയായി കാണാനാണവര്‍ ഉപയോക്താക്കളോടു് പറയുന്നതു്, അല്ലാതെ ഒരു
വീഴ്ചയായിട്ടല്ല.
@@ -468,48 +466,48 @@ media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നത
“ഫ്ളോസ്സ് (FLOSS)” , “ഫോസ്സ് (FOSS)” എന്നീ പദങ്ങൾ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനും ഓപ്പൺ
-സോഴ്സിനും ഇടയിൽ നിഷ്പക്ഷം ആയിരുന്നു. നിഷ്പക്ഷതയാണ് നിങ്ങളുടെ
-ലക്ഷ്യമെങ്കിൽ, “ഫ്ളോസ്സ് (FLOSS)” ആണ് ഇവ രണ്ടിലും വെച്ച്
-മെച്ചപ്പെട്ടത്, എന്തുകൊണ്ടെന്നാൽ ഇത് ശരിക്കും നിഷ്പക്ഷമാണ്. പക്ഷേ നിങ്ങൾക്ക്
-സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നിലകൊള്ളേണ്ടതെങ്കിൽ, നിഷ്പക്ഷമായ ഒരു വാക്ക്
-ഉപയോഗിയ്ക്കുന്നതല്ല അതിനുള്ള മാർഗം. സ്വാതന്ത്ര്യത്തോടുള്ള നിങ്ങളുടെ പിൻതുണ
-ജനങ്ങളെ കാണിക്കേണ്ടത് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നതിലുള്ള
-അനിവാര്യതയാണ്.
+സോഴ്സിനും ഇടയിൽ നിഷ്പക്ഷം ആയിരുന്നു. നിഷ്പക്ഷതയാണു് നിങ്ങളുടെ
+ലക്ഷ്യമെങ്കിൽ, “ഫ്ളോസ്സ് (FLOSS)” ആണു് ഇവ രണ്ടിലും വെച്ചു്
+മെച്ചപ്പെട്ടതു്, എന്തുകൊണ്ടെന്നാൽ ഇതു് ശരിക്കും നിഷ്പക്ഷമാണു്. പക്ഷേ
+നിങ്ങൾക്കു് സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളേണ്ടതെങ്കിൽ, നിഷ്പക്ഷമായ
+ഒരു വാക്കു് ഉപയോഗിയ്ക്കുന്നതല്ല അതിനുള്ള മാർഗം. സ്വാതന്ത്ര്യത്തോടുള്ള
+നിങ്ങളുടെ പിൻതുണ ജനങ്ങളെ കാണിക്കേണ്ടതു് സ്വാതന്ത്ര്യത്തിനു വേണ്ടി
+നിലകൊള്ളുന്നതിലുള്ള അനിവാര്യതയാണു്.
ഉപയോക്തൃശ്രദ്ധയ്ക്കു വേണ്ടിയുള്ള പോരുകാർ
“സ്വതന്ത്ര” -വും “ഓപ്പൺ” -ഉം ഉപയോക്തൃശ്രദ്ധയ്ക്കു
-വേണ്ടിയുള്ള പോരുകാരാണ്. “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” -ഉം
-“ഓപ്പൺ സോഴ്സ്” -ഉം വ്യത്യസ്ത ആശയങ്ങളാണ് പക്ഷേ, ഭൂരിഭാഗം ആളുകളും
“സ്വതന്ത്ര” വും “ഓപ്പൺ” -ഉം ഉപയോക്തൃശ്രദ്ധയ്ക്കു
+വേണ്ടിയുള്ള പോരുകാരാണു്. “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” -ഉം
+“ഓപ്പൺ സോഴ്സ്” -ഉം വ്യത്യസ്ത ആശയങ്ങളാണു് പക്ഷേ, ഭൂരിഭാഗം ആളുകളും
സോഫ്റ്റ്‌വെയറിനെ കാണുന്ന രീതിയിൽ, ആശയപരമായി ഒരേ ഇടത്തിനുവേണ്ടി അവർ
മത്സരിക്കുന്നു. “ഓപ്പൺ സോഴ്സ്” എന്ന പദം പറയുന്നതും
-ചിന്തിക്കുന്നതും ആളുകൾക്ക് ശീലമായി കഴിഞ്ഞാൽ, അത് സ്വതന്ത്ര സോഫ്റ്റ്‌വെയർ
-പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളെ മനസ്സിലാക്കുന്നതിനും അതിനെ കുറിച്ച്
-ചിന്തിക്കുന്നതിനും ഒരു തടസ്സമാണ്. അവരെങ്ങാനും ഞങ്ങളുമായി ചേർന്ന്
+ചിന്തിക്കുന്നതും ആളുകൾക്കു് ശീലമായി കഴിഞ്ഞാൽ, അതു് സ്വതന്ത്ര സോഫ്റ്റ്‌വെയർ
+പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളെ മനസ്സിലാക്കുന്നതിനും അതിനെ കുറിച്ചു്
+ചിന്തിക്കുന്നതിനും ഒരു തടസ്സമാണു്. അവരെങ്ങാനും ഞങ്ങളുമായി ചേർന്നു്
പ്രവർത്തിക്കുവാനോ ഞങ്ങളുടെ സോഫ്റ്റ്‌വെയറിൻ്റെ കൂടെ “ഓപ്പൺ” എന്ന
-വാക്കു ചേർക്കുവാനോ വന്നിരുന്നെങ്കിൽ, ഞങ്ങൾ മറ്റ് എന്തിനോ വേണ്ടി
-നിലകൊള്ളുന്നവരാണെന്ന് അവർ തിരിച്ചറിയുന്നതിനു മുമ്പ് ബൗദ്ധികമായി അവരെ
-ഞെട്ടിപ്പിക്കേണ്ടി വരുമായിരുന്നു. “ഓപ്പൺ” എന്ന വാക്ക്
+വാക്കു ചേർക്കുവാനോ വന്നിരുന്നെങ്കിൽ, ഞങ്ങൾ മറ്റു് എന്തിനോ വേണ്ടി
+നിലകൊള്ളുന്നവരാണെന്നു് അവർ തിരിച്ചറിയുന്നതിനു മുമ്പു് ബൗെദ്ധികമായി അവരെ
+ഞെട്ടിപ്പിക്കേണ്ടി വരുമായിരുന്നു. “ഓപ്പൺ” എന്ന വാക്കു്
പ്രചരിപ്പിക്കുന്ന ഏതു പ്രവർത്തനവും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ
-ആശയങ്ങളെ ഒളിപ്പിക്കുന്ന തിരശ്ശീലയെ വ്യാപിപ്പിക്കുവാൻ തുനിയുന്നതാണ്.
+ആശയങ്ങളെ ഒളിപ്പിക്കുന്ന തിരശ്ശീലയെ വ്യാപിപ്പിക്കുവാൻ തുനിയുന്നതാണു്.
അതുകൊണ്ട്, “ഓപ്പൺ” എന്ന് സ്വയം വിളിയ്ക്കുന്ന ഏതൊരു
-പ്രവർത്തനത്തിലും പ്രവൃത്തിക്കുന്നതിനെ നിഷേധിയ്ക്കണമെന്ന് സ്വതന്ത്ര
-സോഫ്റ്റ്‌വെയർ പ്രവർത്തകരോട് ദൃഢമായി അനുശാസിയ്ക്കുന്നു. പ്രവർത്തനത്തിൻ്റെ
അതുകൊണ്ടു്, “ഓപ്പൺ” എന്നു് സ്വയം വിളിയ്ക്കുന്ന ഏതൊരു
+പ്രവർത്തനത്തിലും പ്രവൃത്തിക്കുന്നതിനെ നിഷേധിയ്ക്കണമെന്നു് സ്വതന്ത്ര
+സോഫ്റ്റ്‌വെയർ പ്രവർത്തകരോടു് ദൃഢമായി അനുശാസിയ്ക്കുന്നു. പ്രവർത്തനത്തിൻ്റെ
അകമോ അതുതന്നെയോ നല്ലതാണെങ്കിലും, നിങ്ങൾ ചെയ്യുന്ന ഓരോ സംഭാവനയും ഒപ്പൺ സോഴ്സ്
-എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് മറ്റൊരു വശത്ത് ഒരു ചെറിയ കേട്
+എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ടു് മറ്റൊരു വശത്തു് ഒരു ചെറിയ കേടു
വരുത്തുന്നു. “സ്വതന്ത്രം” അല്ലെങ്കിൽ “ലിബൃ (libre)”
-എന്നു പേരുള്ള മറ്റു ധാരാളം നല്ല പ്രവർത്തനങ്ങൾ ഉണ്ട്. ആ പ്രൊജക്ടുകളിൽ
-ചെയ്യുന്ന ഓരോ സംഭാവനയും ഒരു വശത്ത് ഒരല്പം നന്മ ചെയ്യുന്നതാണ്. ധാരാളം
-ഉപകാരപ്രദമായ പ്രൊജക്ടുകൾ ഉള്ളതിൽ, കൂടുതൽ നന്മ ചെയ്യുന്ന ഒന്ന്
+എന്നു പേരുള്ള മറ്റു ധാരാളം നല്ല പ്രവർത്തനങ്ങൾ ഉണ്ടു്. ആ പ്രൊജക്ടുകളിൽ
+ചെയ്യുന്ന ഓരോ സംഭാവനയും ഒരു വശത്തു് ഒരല്പം നന്മ ചെയ്യുന്നതാണു്. ധാരാളം
+ഉപകാരപ്രദമായ പ്രൊജക്ടുകൾ ഉള്ളതിൽ, കൂടുതൽ നന്മ ചെയ്യുന്ന ഒന്നു്
തെരഞ്ഞെടുത്തുകൂടെ?
പരിസമാപ്തി
ഉപസംഹാരം
ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൂടുതല്‍ പുതിയ
-ഉപയോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
-പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയവരുടെ ശ്രദ്ധയില്‍ പെടുത്തുന്ന
-ചുമതല ഏറ്റെടുക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു്
+ഉപയോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയതായി വരുന്നവരുടെ ശ്രദ്ധയില്‍
+പെടുത്തേണ്ട ചുമതല ഏറ്റെടുക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു
നിങ്ങള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു!” എന്നു് എന്നത്തേക്കാളും
ഉച്ചത്തില്‍ നാം പറയ​ണം. “ഓപ്പണ്‍ സോഴ്സ്” എന്നതിനു പകരം
“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്നു പറയുന്ന ഓരോ പ്രാവശ്യവും
@@ -517,7 +515,7 @@ href="/philosophy/floss-and-foss.html"> സ്വതന്ത്ര സോഫ്
അടിക്കുറിപ്പ്
അടിക്കുറിപ്പു്
-ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
-ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
-ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
-സഹായകമാവും.
ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+എന്ന വിലാസത്തിൽ അറിയിക്കുക.
വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README
-കാണുക.
+നോക്കുക.
Copyright © 2007, 2010, 2012, 2015, 2016, 2019 Richard Stallman |
-റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
Copyright © 2007, 2010, 2012, 2015, 2016, 2019, 2020 റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍
പുതുക്കിയതു്:
-$Date: 2020/05/03 17:32:40 $
+$Date: 2021/02/02 16:32:06 $