summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/no-ip-ethos.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/no-ip-ethos.html')
-rw-r--r--talermerchantdemos/blog/articles/ml/no-ip-ethos.html199
1 files changed, 199 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/no-ip-ethos.html b/talermerchantdemos/blog/articles/ml/no-ip-ethos.html
new file mode 100644
index 0000000..5f047a8
--- /dev/null
+++ b/talermerchantdemos/blog/articles/ml/no-ip-ethos.html
@@ -0,0 +1,199 @@
+<!--#set var="ENGLISH_PAGE" value="/philosophy/no-ip-ethos.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>താങ്കളുടെ ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന &lsquo;ബൗദ്ധിക സ്വത്തവകാശം&rsquo;
+എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക</title>
+
+<!--#include virtual="/philosophy/po/no-ip-ethos.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>താങ്കളുടെ ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന &lsquo;ബൗദ്ധിക സ്വത്തവകാശം&rsquo;
+എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക</h2>
+
+ <p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മന്‍</a><br />
+ ജൂണ്‍ 09, 2006</p>
+
+ <p>മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും പകര്‍പ്പവകാശ നിയമത്തില്‍
+അടിസ്ഥാനമായതാണ്. നല്ല ഒരു കാരണമു‌ണ്ടിതിന്: പകര്‍പ്പവകാശ നിയമം മിക്ക
+രാജ്യങ്ങളിലും ഒരേപോലെയാണ്. എന്നാല്‍ ഉപയോഗിക്കാവുന്ന മറ്റൊരു നിയമമായ കരാര്‍
+നിയമം ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമാണ്.</p>
+
+ <p>കരാര്‍ നിയമം ഉപയോഗിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്: വിതരണക്കാരോരുത്തരും
+പകര്‍പ്പ് നല്‍കുന്നതിന് മുമ്പ് കരാറിന്റെ ഔപചാരികമായ അംഗീകാരം
+ഉപയോക്താക്കളില്‍ നിന്ന് വാങ്ങിയിരിക്കണം. ഒരു സി.ഡി ആര്‍ക്കെങ്കിലും
+നല്‍കുന്നതിന് മുമ്പ് അവില്‍ നിന്ന് ഒപ്പ് വാങ്ങണം. എത്ര വിഷമം പിടിച്ച പണി!</p>
+
+ <p>ചൈന പോലുള്ള രാജ്യങ്ങളില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ശക്തമായി
+നടപ്പാക്കുന്നില്ല. നമുക്കും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും ശക്തമായി
+നടപ്പാക്കാനാവുന്നില്ല. <a href=
+"http://www.linuxinsider.com/story/50421.html">&ldquo;അമേരിക്കയില്‍ മാത്രമോ?
+ലോക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മോഡലില്‍ പകര്‍പ്പവകാശത്തിന് പ്രധാന
+പങ്കുണ്ട്&rdquo;</a> എന്ന ലിനക്സ് ഇന്‍സൈഡര്‍ കോളത്തില്‍ ഹീത്തര്‍ മീക്കര്‍
+അങ്ങനെ പറയുന്നു.</p>
+
+ <p>ചൈനയില്‍ പകര്‍പ്പവകാശം കൂടുതല്‍ നിര്‍ബന്ധിതമാക്കണമെന്ന് പറയുന്നതിന് ഒരു
+കാരണമുണ്ട്. ഞങ്ങള്‍ അതുപയോഗിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യം
+സംരക്ഷിക്കുന്നുണ്ടെങ്കിലും മൈക്രോസോഫ്റ്റ്, ഡിസ്നി, സോണി പോലുള്ള കമ്പനികള്‍
+ഉതുപോലെ ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട്.</p>
+
+ <p>മൈക്രോസോഫ്റ്റ്, ഡിസ്നി, സോണി &ndash; തുടങ്ങിയവരെ അപേക്ഷിച്ച് ചൈനയില്‍
+പകര്‍പ്പവകാശം നിര്‍ബന്ധിതമാക്കാന്‍ നമുക് കഴിഞ്ഞിട്ടുണ്ട്. കാരണം നമുക്ക്
+വേണ്ടത് കൂടുതല്‍ എളുപ്പമാണ്.</p>
+
+ <p>അതേ പകര്‍പ്പ് വില്‍ക്കുന്ന അര്‍ദ്ധ-അധോലോക സ്ഥാപനങ്ങളെ ഇല്ലാതാക്കണമെന്നാണ്
+ഡിസ്നി ആഗ്രഹിക്കുന്നത്. ഏത് സ്വതന്ത്ര അനുമതി ഉപയോഗിക്കുകയാണെങ്കില്‍ കൂടിയും
+സ്വതന്ത്രസോഫ്റ്റ്‌വെയറിനെ സംബന്ധിച്ചടത്തോളം പകര്‍പ്പെടുക്കുക എന്നത്
+നിയമപരമായ കാര്യമാണ്. ഗ്നു <a href="/copyleft/gpl.html">ജി.പി.എല്‍</a>
+അനുമതിയോടുകൂടിയ ഒരു സോഫ്റ്റ്‌വെയറിനെ ഞങ്ങളുടെ സ്രോതസ് കോഡ് ഉപയോഗിച്ച്
+കുത്തകയായി വില്‍ക്കുന്നതിനെയാണ് ഞങ്ങളെതിര്‍ക്കുന്നത്. ഇത്തരത്തിലുള്ള പീഡനം
+പ്രസിദ്ധരായ വലിയ കമ്പനികള്‍ &ndash; ചെയ്യുന്നതാണ് ഏറ്റവും മോശം. അവരെ
+എളുപ്പത്തില്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട്
+ചൈനയില്‍ ജി.പി.എല്‍ നിര്‍ബന്ധിതമാക്കുന്നത് എളുപ്പമായ കാര്യമല്ലെങ്കില്‍ കൂടി,
+പൂര്‍ണ്ണമായി പരാജയപ്പെട്ടിട്ടില്ല.</p>
+
+ <h3>ചൈനീസ് അലക്കല്‍ വേണ്ട</h3>
+
+ <p>ഇത് ആഗോള പ്രശ്നമാകും എന്ന മീക്കറിന്റെ അവകാശവാദം തെറ്റാണ്. നിങ്ങള്‍ക്ക്
+പകര്‍പ്പവകാശമുള്ള വസ്തുക്കള്‍ ചൈനയിലേക്ക് കൊണ്ടുപോയി
+&ldquo;അലക്കാനാവില്ല&rdquo; എന്നത് അവര്‍ അറിയേണ്ടതാണ്.</p>
+
+ <p>ആരെങ്കിലും ഗ്നു ജി.പി.എല്‍ ലംഘിച്ചുകൊണ്ട് ജി.സി.സിയുടെ മാറ്റം വരുത്തിയ
+സ്വതന്ത്രമല്ലാത്ത വെര്‍ഷന്‍ അമേരിക്കയില്‍ വിതരണം ചെയ്താല്‍ അത് ചൈനയില്‍
+അങ്ങനെ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്ഥമാവുന്നില്ല. അമേരിക്കന്‍
+പകര്‍പ്പവകാശനിയമം അതേപോലെ നടപ്പിലാക്കുക തന്നെ ചെയ്യും.</p>
+
+ <p>ഇത് തെറ്റാണ്; മീക്കറിന്റെ ലേഖനത്തിന്റെ കേന്ദ്ര ഭാഗം എന്ന് തോന്നുമെങ്കിലും
+അതല്ല. &ldquo;ബൗദ്ധിക സ്വത്തവകാശം&rdquo; എന്ന വാക്കാണ് അവരുടെ ലേഖനത്തിന്റെ
+പ്രധാന ഭാഗം. യുക്തിയുക്തമായ ഒന്നാണ് എന്ന ഭാവത്തിലാണ് അവര്‍ ഈ വാക്ക്
+ഉപയോഗിക്കുന്നത്. സംസാരിക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യാന്‍ കഴിയുന്ന
+ഒന്ന്. നിങ്ങള്‍ അത് വിശ്വസിക്കുകയാണെങ്കില്‍ ലേഖനത്തിലെ നിഗൂഢ തത്വം നിങ്ങള്‍
+അംഗീകരിക്കുകയാണ്.</p>
+
+ <h3>അയഞ്ഞ ഭാഷ</h3>
+
+ <p>ചില സമയത്ത് മീക്കര്‍ &ldquo;ബൗദ്ധിക സ്വത്തവകാശ&rdquo;വും
+&ldquo;പകര്‍പ്പവകാശവും&rdquo; മാറിമാറി ഉപയോഗിക്കുന്നുണ്ട്. ഒരേ കാര്യമാണെന്ന്
+വരുത്തിത്തീര്‍ക്കാനാണിത്. ചില സമയങ്ങളില്‍ അവര്‍ &ldquo;ബൗദ്ധിക
+സ്വത്തവകാശവും&rdquo; &ldquo;പേറ്റന്റും&rdquo; മാറിമാറി
+ഉപയോഗിക്കുന്നുണ്ട്. അവയും ഒന്നാണെന്ന് ബോധിപ്പിക്കുകയാണ് ലക്ഷ്യം. ഈ രണ്ട്
+നിയമങ്ങളും പഠിച്ച വ്യക്തി എന്ന നിലക്ക് അവര്‍ക്കറിയാം ഇവയെല്ലാം
+വ്യത്യസ്തമാണെന്ന്. അവയുടെ രൂപത്തെക്കുറിച്ചുള്ള അമൂര്‍ത്ത രേഖാചിത്രങ്ങള്‍
+മാത്രമാണ് ഇവക്ക് പൊതുവായുള്ളത്.</p>
+
+ <p>മറ്റ് &ldquo;ബൗദ്ധിക സ്വത്തവകാശ&rdquo; നിയമങ്ങള്‍ ഇവയുമായി ചേര്‍ന്ന്
+പോകുന്നതല്ല. ഇതെല്ലാം ഒരേപോലെയാണെന്ന് പരിഗണിക്കുന്നത് അടിസ്ഥാനപരമായി
+തെറ്റിധരിപ്പിക്കാനാണ്.</p>
+
+ <p>&ldquo;ബൗദ്ധിക സ്വത്തവകാശം&rdquo; എന്ന വാക്ക് അതിനെത്തന്നെ മാത്രമല്ല ഈ
+നിയമങ്ങളെക്കുറിച്ചെല്ലാം തെറ്റിധാരണയാണ് നല്‍കുന്നത്. അമേരിക്കയില്‌
+നിലനില്‌ക്കുന്ന &ldquo;ബൗദ്ധിക സ്വത്തവകാശ&rdquo;ത്തിന്റെ
+&ldquo;ധര്‍മ്മചിന്ത&rdquo;യെക്കുറിച്ച് മീക്കര്‍ സംസാരിക്കുന്നുണ്ട്. കാരണം
+&ldquo;ബൗദ്ധിക സ്വത്തവകാശം ഭരണഘടനയിലുണ്ട്.&rdquo; ഇതാണ് എല്ലാ തെറ്റിന്റേയും
+അടിസ്ഥാനം.</p>
+
+ <p>അമേരിക്കന്‍ ഭരണഘടനയില്‍ ശരിക്കുമെന്താണുള്ളത്? അത് &ldquo;ബൗദ്ധിക
+സ്വത്തവകാശം&rdquo; എന്ന് പറയുന്നുപോലുമില്ല. ആ വാക്ക് ആരോപിക്കുന്ന മിക്ക
+നിയമങ്ങളേക്കുറിച്ചും ഭരണഘടനയൊന്നും പറയുന്നില്ല. രണ്ടേ രണ്ട് നിയമങ്ങള്‍
+&ndash;പകര്‍പ്പവകാശ നിയമം പേറ്റന്റ് നിയമം&ndash; ഇത് രണ്ടും അതിലുണ്ട്.</p>
+
+ <p>ഭരണഘടന അതിനെക്കുറിച്ച് എന്താണ് പറയുന്നത്? എന്താണ് അതിന്റെ ധര്‍മ്മചിന്ത?
+മീക്കര്‍ സ്വപ്നം കാണുന്ന &ldquo;ബൗദ്ധിക സ്വത്തവകാശ ധര്‍മ്മചിന്ത&rdquo; അല്ല
+അത്.</p>
+
+ <h3>നിറവേറ്റുവാന്‍ പരാജയപ്പെട്ടു</h3>
+
+ <p>പകര്‍പ്പവകാശ നിയമവും പേറ്റന്റ് നിയമവും ഐച്ഛികമായ ഒന്നാണെന്നാണ് ഭരണഘടന
+പറയുന്നത്. അവ നിലനില്‍ക്കേണ്ട കാര്യമില്ല. അവ നിലനില്‍ക്കുന്നുവെങ്കില്‍
+അവയുടെ ലക്ഷ്യം പൊതു നന്മയാണ്. അതായത് കൃത്രിമമായ പ്രചോദനം നല്‍കി പുരോഗതിയെ
+പ്രോത്സാഹിപ്പിക്കുക എന്നാണ് ഭരണഘടന പറയുന്നത്.</p>
+
+ <p>അവ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള അവകാശമല്ല അത്. ഉപകാരപ്രദമെന്ന് നാം
+കരുതുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കും ചെയ്യാന്‍ അവര്‍ക്ക് വേണമെങ്കില്‍
+വിട്ടുകൊടുക്കുകയോ കൈവശം വെക്കുകയോ ചെയ്യാവുന്ന കൃത്രിമമായ വിശേഷാവകാശം ആണ്
+അത്.</p>
+
+ <p>അത് ഒരു വിവേകമുള്ള നയമാണ്. എന്നാല്‍ വളരേറെ ദുഷിച്ച അമേരിക്കന്‍ കോണ്‍ഗ്രസ്
+നമ്മുടെ പേരില്‍ ഹോളിവുഡ്ഡിന്റേയും മൈക്രോസോഫ്റ്റിന്റേയും ഉത്തരവുകള്‍
+പാലിക്കുന്നു.</p>
+
+ <p>അമേരിക്കന്‍ ഭരണഘടനയുടെ വിവേകത്തെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍
+&ldquo;ബൗദ്ധിക സ്വത്തവകാശം&rdquo; നിങ്ങളുടെ ധര്‍മ്മചിന്തയിലേക്ക്
+കടന്നുവരാതിരിക്കട്ടേ; &ldquo;ബൗദ്ധിക സ്വത്തവകാശം&rdquo; എന്ന ഇന്റര്‍നെറ്റ്
+തമാശ നിങ്ങളുടെ മനസിനെ ബാധിക്കാതിരിക്കട്ടേ.</p>
+
+ <p>പ്രായോഗികമായി ചിന്തിക്കുമ്പോള്‍ പകര്‍പ്പവകാശം, പേറ്റെന്റ്, ട്രേഡ് മാര്‍ക്ക്
+നിയമങ്ങള്‍ എന്നിവക്ക് ഒരു കാര്യമേ പൊതുവായിട്ടുള്ളു. പൊതു താല്‍പ്പര്യം
+നടപ്പാക്കുന്നുവെങ്കില്‍ മാത്രമേ ഇവ ഓരോന്നും
+നിയമപ്രകാരമുള്ളതാകൂ. പൊതുതാല്‍പ്പര്യ സേവനം ചെയ്യുക എന്നതിന്റെ ഭാഗമാണ്
+നിങ്ങളുടെ സ്വാതന്ത്ര്യത്തിലെ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<p>Copyright &copy; 2006, 2007 Free Software Foundation, Inc.</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ്
+കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a>
+അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+ </div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:40 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>