summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/microsoft-old.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/microsoft-old.html')
-rw-r--r--talermerchantdemos/blog/articles/ml/microsoft-old.html155
1 files changed, 155 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/microsoft-old.html b/talermerchantdemos/blog/articles/ml/microsoft-old.html
new file mode 100644
index 0000000..0b7aa51
--- /dev/null
+++ b/talermerchantdemos/blog/articles/ml/microsoft-old.html
@@ -0,0 +1,155 @@
+<!--#set var="ENGLISH_PAGE" value="/philosophy/microsoft-old.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താ? (പഴയ പതിപ്പ്) - ഗ്നു സംരംഭം -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/microsoft-old.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താ? (പഴയ പതിപ്പ്)</h2>
+
+<div class="announcement">
+<blockquote><p>ഈ ലേഖനത്തിന്റെ <a href="/philosophy/microsoft.html">പുതുക്കിയ പതിപ്പു്
+ഇവിടെ</a> ലഭ്യമാണു്.</p></blockquote>
+</div>
+
+<p>സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു്
+മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു
+പ്രചരണവമുണ്ടു്. സ്വതന്ത്രസോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി
+മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു.</p>
+
+<p>സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ
+വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍
+മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയറിന്റെ
+<a
+href="/philosophy/categories.html#ProprietarySoftware">കുത്തകവത്കരണവും</a>
+അതുവഴി ഉപയോക്താക്കള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യനിഷേധവും ആണതു്.</p>
+
+<p>പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍
+കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു
+തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം
+നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.</p>
+
+<p>മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. <a
+href="/philosophy/shouldbefree.html">ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ
+സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന</a> സോഫ്റ്റ്‌വെയര്‍
+ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു
+മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക
+സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം
+മറന്നുകൂടാ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക
+സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല &ndash; മൈക്രോസോഫ്റ്റിന്റെ മാത്രമല്ല,
+മറ്റാരുടെയും.</p>
+
+<p>1998 ഒക്ടോബറില്‍ പുറത്തുവിട്ട &ldquo;ഹാലോവീന്‍ രേഖകളില്‍&rdquo;
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ്
+ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും
+രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും
+സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.</p>
+
+<p>ഇത്തരം പിന്തിരിപ്പന്‍ പദ്ധതികള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു
+സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട്
+അവരുടെ പ്രചോദനം, ഏറെകുറെ പരസ്പരം ആക്രമിക്കുന്നതിലായിരുന്നെങ്കില്‍, ഇപ്പോള്‍
+നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ പ്രചോദനത്തിലുള്ള വ്യത്യാസം
+പ്രായോഗികമായ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. കാരണം, സോഫ്റ്റ്‌വെയര്‍
+പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നതാണു്,
+&ldquo;ലക്ഷ്യത്തെ മാത്രമല്ല&rdquo;.</p>
+
+<p>രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഭീഷണി
+തന്നെയാണു്. പണ്ടു് അവ വലിയതോതില്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. ഭാവിയിലും
+വര്‍ദ്ധിത വീര്യത്തോടെ അവരതു് ചെയ്യുമെന്നു് നാം പ്രതീക്ഷിക്കണം. പക്ഷേ
+മൈക്രോസോഫ്റ്റ് നമ്മളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഏറെക്കുറെ ഇതൊക്കെ തന്നെ
+സംഭവിക്കുമായിരുന്നു. <a href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്
+സിസ്റ്റ</a> ത്തിനു് വന്‍ വിജയസാധ്യതയുണ്ടെന്നു് മൈക്രോസോഫ്റ്റ്
+കരുതിയിരുന്നിരിക്കാം എന്നാതാണു് &ldquo;ഹാലോവീന്‍ രേഖകളുടെ&rdquo; സാംഗത്യം.</p>
+
+<p>മൈക്രോസോഫ്റ്റേ നന്ദി, പക്ഷെ ദയവായി വഴിമുടക്കരുതു്.</p>
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 3.0 US. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 1996, 1997, 1998, 2001, 2007, 2008, 2009 Free Software
+Foundation, Inc.</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ്
+കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a>
+അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍
+&lt;santhosh.thottingal@gmail.com&gt;, Shyam Karanatt | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:40 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>