summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html')
-rw-r--r--talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html166
1 files changed, 166 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html b/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html
new file mode 100644
index 0000000..9336bef
--- /dev/null
+++ b/talermerchantdemos/blog/articles/ml/gnu-users-never-heard-of-gnu.html
@@ -0,0 +1,166 @@
+<!--#set var="PO_FILE"
+ value='<a href="/gnu/po/gnu-users-never-heard-of-gnu.ml.po">
+ https://www.gnu.org/gnu/po/gnu-users-never-heard-of-gnu.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/gnu/gnu-users-never-heard-of-gnu.html"
+ --><!--#set var="DIFF_FILE" value="/gnu/po/gnu-users-never-heard-of-gnu.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2015-06-02" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ഗ്നുവിനെപ്പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍ - ഗ്നു സംരംഭം -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/gnu/po/gnu-users-never-heard-of-gnu.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ഗ്നുവിനെ പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍</h2>
+
+<p><strong>എഴുതിയതു് <a href="http://www.stallman.org/">റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</a></strong></p>
+
+<div class="announcement">
+ <blockquote><p>ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ അറിയാന്‍ <a href="/gnu/gnu-linux-faq.html">
+ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍</a>, <a
+href="/gnu/why-gnu-linux.html">എന്തുകൊണ്ട് ഗ്നു/ലിനക്സ്?</a>, <a
+href="/gnu/linux-and-gnu.html">ലിനക്സും ഗ്നു സംരംഭവും</a> എന്നീ ലേഖനങ്ങള്‍
+കാണുക.
+</p></blockquote>
+</div>
+
+<p>മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം
+ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ
+ആളുകളും സ്ഥാപനങ്ങളും അതിനെ &ldquo;ലിനക്സ് &rdquo; എന്നു വിളിക്കാന്‍ അവരെ
+പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില
+സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു
+സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി
+ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ
+സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള
+ഏറ്റവും വലിയ പ്രേരണ.</p>
+
+<p>മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം
+ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ
+ആളുകളും സ്ഥാപനങ്ങളും അതിനെ &ldquo;ലിനക്സ് &rdquo; എന്നു വിളിക്കാന്‍ അവരെ
+പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില
+സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു
+സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി
+ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ
+സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള
+ഏറ്റവും വലിയ പ്രേരണ.</p>
+
+<p>നമ്മുടെ സ്വാതന്ത്ര്യയത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ലക്ഷ്യങ്ങളും
+ഗ്നുവും തമ്മിലുള്ള ബന്ധം ഗ്നുവിനെപ്പറ്റി അറിയാവുന്ന ആയിരക്കണക്കിനു
+ഗ്നു/ലിനക്സ് ഉപയോക്താക്കളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അതു
+വിക്കീപ്പീഡിയായിലും വെബിന്റെ നാനാഭാഗത്തും അതു നിലകൊള്ളുന്നുണ്ട്; ഈ
+ഉപയോക്താക്കള്‍ ഗ്നുവിനെ പറ്റി തേടുമ്പോള്‍ അവര്‍ക്കു <a
+href="http://www.gnu.org">gnu.org</a>-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി
+പറഞ്ഞിരിക്കുന്നതു കാണാം.</p>
+
+<p>&ldquo;ഗ്നു/ലിനക്സില്‍&rdquo; &ldquo;ഗ്നു&rdquo; എന്ന പേരു ആദ്യമായി കാണുന്ന
+ഒരാള്‍ അപ്പോഴതിനെ ഒന്നുമായും ബന്ധപ്പെടുത്തുന്നില്ല. എങ്കിലും, ആ സിസ്റ്റം
+പ്രാഥമികമായും ഗ്നുതന്നെയാണെന്നു മനസ്സിലാവുമ്പോള്‍, ആളുകള്‍ നമ്മുടെ
+ആശയങ്ങളുമായി ഒരുപ്പടികൂടെ അടുക്കും. ഉദാഹരണത്തിനു അവര്‍ ജിജ്ഞാസുക്കളായി,
+ഗ്നുവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും.</p>
+
+<p>അവര്‍ അതു അന്വേഷിച്ചില്ലെങ്കിലും, അതുമായി
+കൂട്ടിമുട്ടാനിടയുണ്ടു. &ldquo;<a
+href="/philosophy/open-source-misses-the-point.html">ഓപ്പണ്‍
+സോഴ്സ്</a>&rdquo; എന്ന അലങ്കാരശാസ്ത്രം ആളുകളുടെ ശ്രദ്ധ ഉപയോക്താക്കളുടെ
+സ്വാതന്ത്രത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്ലും;
+ഗ്നുവിനെപ്പറ്റിയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയും ചര്‍ച്ചകളിപ്പോഴും
+നടക്കുന്നുണ്ടു, അതിനാല്‍ ആളുകളതിനെപ്പറ്റി കേള്‍ക്കാന്‍
+ഇടയുണ്ടു. അതുസംഭവിക്കുമ്പോള്‍, വായനക്കാര്‍ അവര്‍ ഗ്നുവിന്റെ
+ഉപയോക്താവാണെന്നറിയുമ്പോള്‍, ഗ്നുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശ്രവിക്കാന്‍
+നല്ല സാധ്യതയുണ്ടു (അതായതു, ഇതു സ്വാതന്ത്രത്തിനും സമൂഹത്തിനും വേണ്ടിയുള്ള ഒരു
+പ്രസ്ഥാനത്തിന്റെ പ്രയത്നമാണെന്നു മനസ്സിലാക്കുമ്പോള്‍).</p>
+
+<p>കാലാന്തരത്തില്‍, ഈ സിസ്റ്റത്തെ &ldquo;ഗ്നു/ലിനക്സ്&rdquo; എന്നു
+വിളിക്കുന്നതുഗ്നു സിസ്റ്റത്തെ വികസിപ്പിച്ചെടുക്കാന്‍ കാരണമായ
+സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളെ വ്യാപകമായി പ്രകാശിപ്പിക്കും. സ്വതന്ത്ര
+സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള പ്രായോഗികമായ ചര്‍ച്ചകള്‍ നടക്കുന്ന
+ഒരുലോകത്തില്‍, ഈ ആശയങ്ങള്‍ അറിയുന്ന സമൂഹത്തിനു ഇതു ഒരു ഓര്‍മ്മകുറിപ്പായി
+ഉപയോഗപ്പെടും. നാം ഈ സിസ്റ്റത്തെ &ldquo;ഗ്നു/ലിനക്സെന്നു&rdquo; വിളിക്കാന്‍
+പറയുമ്പോള്‍, ഗ്നുവെന്ന അവബോധം, സാവധാനത്തില്ലെങ്കിലും തീര്‍ച്ചയായും
+സ്വാതന്ത്ര്യയത്തിന്റെയും സമൂഹത്തിന്റെയും ആശയങ്ങളുമായുള്ള ഒരു അവബോധമായി
+നാമെല്ലാവരില്ലുമുണ്ടാക്കും.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2006, 2007, 2013, 2014 Free Software Foundation, Inc.</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Rakesh Peter | രാകേഷ് പീറ്റര്‍ &lt;rakesh.peter@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/10 20:10:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>