summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/gnu-history.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/gnu-history.html')
-rw-r--r--talermerchantdemos/blog/articles/ml/gnu-history.html222
1 files changed, 222 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/gnu-history.html b/talermerchantdemos/blog/articles/ml/gnu-history.html
new file mode 100644
index 0000000..dcc4363
--- /dev/null
+++ b/talermerchantdemos/blog/articles/ml/gnu-history.html
@@ -0,0 +1,222 @@
+<!--#set var="PO_FILE"
+ value='<a href="/gnu/po/gnu-history.ml.po">
+ https://www.gnu.org/gnu/po/gnu-history.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/gnu/gnu-history.html"
+ --><!--#set var="DIFF_FILE" value="/gnu/po/gnu-history.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2017-06-16" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ഗ്നു സംവിധാനം ഒറ്റനോട്ടത്തില്‍ - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍
+പ്രസ്ഥാനം</title>
+<meta name="Keywords" content="ഗ്നു,ഗ്നു സംരംഭം, എഫ്എസ്എഫ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍,ഫ്രീ സോഫ്റ്റ്‌വെയര്‍
+ഫൌണ്ടേഷന്‍,ചരിത്രം" />
+
+<!--#include virtual="/gnu/po/gnu-history.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍ </h2>
+
+<p>
+പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു
+പ്രവര്‍ത്തക സംവിധാനമാണു് ഗ്നു.GNU എന്നാല്‍ &ldquo;GNU's Not
+Unix&rdquo;. 1983 സെപ്റ്റമ്പറില്‍ <a
+href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a> ഗ്നു
+സംരംഭത്തിന്റെ ആദ്യ <a href="/gnu/initial-announcement.html">പ്രഖ്യാപനം</a>
+നടത്തി.1985 സെപ്റ്റമ്പറില്‍ കുറച്ചു് കൂടി വിപുലീകരിച്ച <a
+href="/gnu/manifesto.html">ഗ്നു തത്ത്വസംഹിത</a> പുറത്തുവന്നു.മറ്റു <a
+href="/gnu/manifesto.html#translations">പല ഭാഷകളിലേയ്ക്കും</a> ഇത്
+പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.</p>
+
+<p>
+ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് &ldquo;ഗ്നു&rdquo; എന്ന പേരു്
+തിരഞ്ഞെടുത്തതു്. ആദ്യം അതിനു് &ldquo;GNU's Not Unix&rdquo; (GNU) എന്ന
+വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ <a
+href="http://www.poppyfields.net/poppy/songs/gnu.html">ഉച്ചാരണത്തില്‍</a>
+ഒരു സൌന്ദര്യമുണ്ടു്</p>
+
+<p>
+&ldquo;ഫ്രീ സോഫ്റ്റ്‌വെയര്‍&rdquo;-ലെ &ldquo;ഫ്രീ&rdquo; എന്ന പദം വിലയെ അല്ല
+<a href="/philosophy/free-sw.html">സ്വാതന്ത്ര്യത്തേയാണ്</a>
+സൂചിപ്പിയ്ക്കുന്നതു്. ഗ്നു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വില കൊടുത്തോ
+കൊടുക്കാതെയോ വാങ്ങാം. ഏതു് നിലയ്ക്കായാലും, നിങ്ങളുടെ പക്കല്‍
+സ്വതന്ത്രസോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അതുപയോഗിയ്ക്കുന്നതില്‍ മൂന്നു് കൃത്യമായ
+സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടു്. ആ സ്വാതന്ത്ര്യം പകര്‍ത്തി വിതരണം
+ചെയ്യാനും, ആവശ്യാനുസരണം മാറ്റം വരുത്തുവാനും, സമൂഹത്തിനു് ഉപയോഗപ്രദമായ
+രീതിയില്‍ പുതുക്കിയ പതിപ്പു് വിതരണം ചെയ്യുവാനും ഉള്ളതാണു്. (നിങ്ങള്‍ക്കു്
+ലഭിച്ച ഗ്നു സോഫ്റ്റ്‌വെയര്‍ വേറൊരാള്‍ക്കു് വില്‍ക്കാനോ വെറുതെ നല്‍കാനോ
+നിങ്ങള്‍ക്കവകാശമുണ്ടു്.)</p>
+
+<p>
+ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് &ldquo;ഗ്നു
+സംരംഭം&rdquo;. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം
+ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു
+സംരംഭം ഉടലെടുത്തതു് &ndash; പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍
+ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.</p>
+
+<p>
+1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാ, എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം
+ആരംഭിയ്ക്കുമ്പോള്‍ <a href="/philosophy/free-sw.html">സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍</a> മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം
+പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര
+സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം
+സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.</p>
+
+<p>
+എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും <a
+href="/philosophy/categories.html#ProprietarySoftware">കുത്തകവത്കരിയ്ക്കപ്പെട്ടു</a>.
+എന്നുവച്ചാല്‍ ഉപയോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു്
+ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക്
+നയിച്ചതു്.</p>
+
+<p>
+എല്ലാ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു്;
+സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക
+സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു
+തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
+കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.</p>
+
+<p>
+യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ്
+ഉപയോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും,
+യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍
+ഞങ്ങള്‍തീരുമാനിച്ചു.</p>
+
+<p>
+യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം, കേര്‍ണല്‍ എന്നതിലും വളരെ
+വലുതാണു്.അതില്‍ കമ്പൈലറുകള്‍, രചന എഴുത്തിടങ്ങള്‍, രചന ചിട്ടപ്പെടുത്തുന്ന
+പ്രയോഗങ്ങള്‍, കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി
+കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം
+നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ ജോലിയാണു്. 1984 ജനുവരിയിലാണു് ഞങ്ങള്‍
+തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം
+സ്വരൂപിയ്ക്കുക ​എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ <a
+href="http://fsf.org/">സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍</a> സ്ഥാപിതമായി.</p>
+
+<p>1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ
+ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള
+ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു. ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു്
+പൂര്‍ണ്ണമായ ഗ്നുവും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി. ഇന്ന്
+<a href="/distros">ഗ്നു/ലിനക്സ് വിതരണങ്ങളിലൂടെ</a> ഗ്നു/ലിനക്സ് സംവിധാനം
+പത്ത് മില്ല്യണ്‍ ആളുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്ന്
+കണക്കാക്കപ്പെടുന്നു. ലിനക്സിന്റെ പ്രമുഖ വെര്‍ഷനില്‍ സ്വതന്ത്രമല്ലാത്ത
+ഫംവെയറുകളും &ldquo;ബ്ലോബുകളും&rdquo; ഉണ്ട്. അതുകൊണ്ട്
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ അതിന്റെ പരിഷ്കരിച്ച രൂപമായ <a
+href="http://directory.fsf.org/project/linux">ലിനക്സ് - ലിബ്രെ</a> ആണ്
+ഇപ്പോള്‍ നിലനിര്‍ത്തുന്നത്.</p>
+
+<p>
+എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു
+സംരംഭം. പൊതുവെ ഉപയോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറുകളും
+നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള
+പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. <a href="/directory"> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+ഡയറക്ട്രി</a>-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക
+തന്നെയുണ്ടു്.</p>
+
+<p>
+കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍
+ഞങ്ങളാഗ്രഹിയ്ക്കുന്നു.അതുകൊണ്ടു് തുടക്കക്കാര്‍ക്കു് ഗ്നു ഉപയോഗിയ്ക്കാനായി
+ഒരു <a href="http://www.gnome.org/">ഗ്രാഫിയ്ക്കല്‍ പണിയിടം (ഗ്നോം എന്ന
+പേരില്‍)</a> ഞങ്ങള്‍ നിര്‍മ്മിച്ചു.</p>
+
+<p>കളികളും മറ്റു വിനോദങ്ങളും നിര്‍മ്മിയ്ക്കാനും ഞങ്ങള്‍ക്കു് ആഗ്രഹമുണ്ടു്. <a
+href="http://directory.fsf.org/wiki/Category/Game">സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+ആയ കുറേ കളികള്‍</a> ഇപ്പോള്‍ തന്നെ ലഭ്യമാണു്.</p>
+
+<p>
+സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഏതു വരെ പോകാം? <a
+href="/philosophy/fighting-software-patents.html">പേറ്റന്റ് വ്യവസ്ഥ പോലുള്ള
+നിയമങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനു മൊത്തമായി
+വിലങ്ങുതടിയാകുന്നതൊഴിച്ചാല്‍</a>, ഇത് നിസ്സീമം തുടരും. കമ്പ്യൂട്ടര്‍
+ഉപയോക്താക്കള്‍ക്കു് ആവശ്യമായ എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+നിര്‍മ്മിയ്ക്കുക എന്നതാണു് പരമമായ ലക്ഷ്യം &ndash; അങ്ങിനെ കുത്തക
+സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടു പോകുന്നതും.</p>
+
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 3.0 US. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 1996, 1997, 1998, 1999, 2001, 2002, 2003, 2005, 2007, 2009,
+2012, 2014 Free Software Foundation, Inc.</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ്
+കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ്</a>
+അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Shyam Karanattu | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;, Narayanan Namboothiri
+&lt;narayanan.karanattu@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/09/04 11:03:00 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>