summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/floss-and-foss.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/floss-and-foss.html')
-rw-r--r--talermerchantdemos/blog/articles/ml/floss-and-foss.html132
1 files changed, 132 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/floss-and-foss.html b/talermerchantdemos/blog/articles/ml/floss-and-foss.html
new file mode 100644
index 0000000..2452034
--- /dev/null
+++ b/talermerchantdemos/blog/articles/ml/floss-and-foss.html
@@ -0,0 +1,132 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/floss-and-foss.ml.po">
+ https://www.gnu.org/philosophy/po/floss-and-foss.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/floss-and-foss.html"
+ --><!--#set var="DIFF_FILE" value="/philosophy/po/floss-and-foss.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2015-11-09" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>FLOSS ഉം FOSS ഉം - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/floss-and-foss.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>FLOSS ഉം FOSS ഉം</h2>
+
+<p><strong>റിച്ചാര്‍ഡ് സ്റ്റാള്‍മന്‍</strong> എഴുതിയത്.</p>
+
+<p>സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ രണ്ട് സംഘങ്ങളുണ്ട്. ഒന്ന്
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും, മറ്റൊന്ന്
+ഓപ്പണ്‍സോഴ്സും. കമ്പ്യൂട്ടര്‍ <a
+href="/philosophy/free-software-even-more-important.html">ഉപയോക്താക്കളെ
+സ്വതന്ത്രമാക്കാനുള്ള</a> പ്രവര്‍ത്തനമാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
+ചെയ്യുന്നത്. അസ്വതന്ത്ര പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളോട് അനീതിയാണ്
+ചെയ്യുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഓപ്പണ്‍ സോഴ്സ് കൂട്ടം ഉപയോക്താക്കള്‍ക്ക്
+നീതി വേണം എന്ന പ്രശ്നത്തെ അവഗണിക്കുന്നു. <a
+href="/philosophy/open-source-misses-the-point.html">പ്രായോഗിക ഗുണങ്ങളില്‍
+മാത്രം</a> അടിസ്ഥാനമായതാണ് അവരുടെ പ്രവര്‍ത്തനം.</p>
+
+<p>&ldquo;സ്വതന്ത്രസോഫ്റ്റ്‌വെയര്‍&rdquo; എന്നതിന് പ്രാധാന്യം കിട്ടാന്‍
+വിലയെക്കാളേറെ സ്വാതന്ത്ര്യ ത്തിനാണ് മുന്‍തൂക്കം നല്കേണ്ടത്. അതുകൊണ്ട്
+ഞങ്ങള്‍ &ldquo;ഫ്രീ (ലിബ്രേ) സോഫ്റ്റ് വെയര്‍&rdquo; എന്ന്
+എഴുതും. സ്വാതന്ത്ര്യം എന്ന അര്‍ത്ഥമുള്ള ഫ്രഞ്ച്-സ്പാനിഷ് വാക്കുകളാണവ. ചില
+സമയത്ത് &ldquo;ലിബ്രേ സോഫ്റ്റ്‌വെയര്‍&rdquo; എന്നും പറയാറുണ്ട്.</p>
+
+<p>സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ സാങ്കേതിക വിദഗ്ദ്ധരുപയോഗിക്കുന്ന
+രീതികളെക്കുറിച്ച് പഠിക്കുന്ന ഒരു ഗവേഷകന്‍ ആ ചോദ്യങ്ങള്‍ സാങ്കേതിക
+വിദഗ്ദ്ധരുടെ രാഷ്ട്രീയ നിലപാടിനതീതമാണെന്ന് തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹം
+രണ്ട് രാഷ്ട്രീയ വിഭാഗങ്ങളിലൊന്നിനും പ്രാധാന്യം നല്കാതിരിക്കാന്‍
+&ldquo;FLOSS&rdquo; എന്ന വാക്ക് ഉപയോഗിച്ചു. &ldquo;Free/Libre and Open
+Source Software&rdquo; എന്നതാണ് അതിന്റെ പൂര്‍ണ്ണരൂപം. നിങ്ങള്‍
+നിഷ്പക്ഷനാണെങ്കില്‍ അതാണ് നല്ല വഴി. കാരണം അത് ഈ രണ്ട് സംഘത്തിനും തുല്യ
+പ്രാധാന്യം നല്കുന്നു.</p>
+
+<p>&ldquo;FOSS&rdquo; എന്നതിന്റെ വേറൊരു ഉപയോഗമാണ് &ldquo;Free and Open Source
+Software&rdquo; എന്ന പ്രയോഗം. &ldquo;FLOSS&rdquo; എന്ന അര്‍ത്ഥം
+തന്നെയാണിതിനും. എന്നാല്‍ കൂടുതല്‍ അവ്യക്തതയുണ്ട്. &ldquo;ഫ്രീ&rdquo;
+എന്നതില്‍ അത് സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാന്‍
+ഇത് പരാജയപ്പെടുന്നു. ഓപ്പണ്‍ സോഴ്സിനെ പ്രഥമ സ്ഥാനത്ത് നിര്‍ത്തുന്നതിനാലും
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന വാക്ക് വിഭജിക്കുന്നതിനാലും
+&ldquo;സ്വതന്ത്രസോഫ്റ്റ്‌വെയര്‍&rdquo; എന്നത് &ldquo;ഓപ്പണ്‍സോഴ്സ്&rdquo;
+നെക്കാള്‍ അവ്യക്തമാണ്.</p>
+
+<p>അതുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയറിനും ഓപ്പണ്‍സോഴ്സിനും ഇടയില്‍ നിഷ്പക്ഷമായി
+നില്‍ക്കാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ &ldquo;FOSS&rdquo; എന്നതിന് പകരം
+&ldquo;FLOSS&rdquo; എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.</p>
+
+<p>ഞങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനക്കാര്‍ ഈ രണ്ട് വാക്കുകളും
+ഉപയോഗിക്കുന്നില്ല. കാരണം രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുമ്പില്‍
+നിഷ്പക്ഷരായിയിരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്
+വേണ്ടി നിലകൊള്ളുന്നവരാണ് &ndash; &ldquo;സ്വതന്ത്രം&rdquo; എന്നോ
+&ldquo;ലിബ്രേ&rdquo; എന്നോ കാണുന്ന ഓരോ സമയത്തും ഞങ്ങള്‍ അത്
+പ്രകടിപ്പിക്കുന്നു.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<p>Copyright &copy; 2013 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+ </div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/10 20:10:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>