diff options
Diffstat (limited to 'talermerchantdemos/blog/articles/ml/fighting-software-patents.html')
-rw-r--r-- | talermerchantdemos/blog/articles/ml/fighting-software-patents.html | 161 |
1 files changed, 161 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/fighting-software-patents.html b/talermerchantdemos/blog/articles/ml/fighting-software-patents.html new file mode 100644 index 0000000..232a258 --- /dev/null +++ b/talermerchantdemos/blog/articles/ml/fighting-software-patents.html @@ -0,0 +1,161 @@ +<!--#set var="ENGLISH_PAGE" value="/philosophy/fighting-software-patents.en.html" --> + +<!--#include virtual="/server/header.ml.html" --> +<!-- Parent-Version: 1.77 --> + +<!-- This file is automatically generated by GNUnited Nations! --> +<title>സോഫ്റ്റ്വെയര് പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം - ഒറ്റയ്ക്കും കൂട്ടായും +- ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം</title> + +<!--#include virtual="/philosophy/po/fighting-software-patents.translist" --> +<!--#include virtual="/server/banner.ml.html" --> +<h2>സോഫ്റ്റ്വെയര് പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും</h2> + +<p>എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> + +<p> +സോഫ്റ്റ്വെയര് പ്രൊജക്ടുകള്‍ക്കു് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ +പോലെയാണു് സോഫ്റ്റ്വെയര് പേറ്റന്റുകള്‍. രൂപകല്പന ചെയ്യുമ്പോള്‍ എടുക്കുന്ന +ഏതു തീരുമാനവും, സംരംഭത്തെ നശിപ്പിയ്ക്കാവുന്ന, ഒരു പേറ്റന്റിന്റെ മുകളില്‍ +കയറുന്നത്ര അപകടസാധ്യതയുള്ളതാകുന്നു.</p> +<p> +നൂറുകണക്കിനല്ലെങ്കില്‍ ആയിരക്കണക്കിനു് ആശയങ്ങളുടെ വിളക്കിച്ചേര്‍ക്കലാണു് +വലുതും സങ്കീര്‍ണ്ണവുമായ ഓരോ പ്രോഗ്രാമുകളും. സോഫ്റ്റ്വെയറുകള്ക്കു് +പേറ്റന്റ് അനുവദിയ്ക്കുന്ന ഒരു രാജ്യത്തിലാണെങ്കില്‍ നിങ്ങളുടെ പ്രോഗ്രാമിലെ +മിക്ക ആശയങ്ങളും വിവിധ കമ്പനികള്‍ നേരത്തെതന്നെ പേറ്റന്റ് ചെയ്തിരിക്കാന്‍ +സാധ്യതയുണ്ടു്. പ്രോഗ്രാമിന്റെ ഒരു ഭാഗത്തില്‍ തന്നെ നൂറുകണക്കിനു +പേറ്റന്റുകള്‍ കണ്ടെന്നുവരാം. 2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രധാനപ്പെട്ട +ഒരൊറ്റ പ്രോഗ്രാമിന്റെ പല ഭാഗങ്ങളില്‍ 300 അമേരിക്കന്‍ പേറ്റന്റുകള്‍ +കണ്ടെത്തി. അങ്ങനെയൊരു പഠനം നടത്തുന്നതു് വളരെ ശ്രമകരമായതുകൊണ്ടു് ആ ഒരു പഠനം +മാത്രമേ നടന്നുള്ളൂ.</p> +<p> +പ്രായോഗികമായി പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു സോഫ്റ്റ്വെയര് +രചയിതാവാണെങ്കില്‍ സാധാരണയായി ഒരു സമയത്തു് ഒരു പേറ്റന്റായിരിക്കും +നിങ്ങള്‍ക്കു ഭീഷണി. ഇതു സംഭവിക്കുമ്പോള്‍ ആ പേറ്റന്റിനെ നിയമപരമായി നേരിടാന്‍ +കഴിഞ്ഞാല്‍ പ്രത്യേകിച്ചു പരിക്കൊന്നുമേല്‍ക്കാതെ തടിയൂരാം. നിങ്ങളതില്‍ +ശ്രമിച്ചു് വിജയിച്ചാല്‍, അതിനര്‍ത്ഥം ഒരു മൈന്‍ കുറഞ്ഞുകിട്ടി എന്നു +മാത്രമാണു്. ഈ പേറ്റന്റ് പൊതുജനങ്ങളെ ബാധിയ്ക്കുകയാണെങ്കില്‍ <a +href="http://www.pubpat.org">Public Patent Foundation (pubpat.org)</a> അതു് +ഏറ്റെടുത്തെന്നുവരാം, അതതിന്റെ സവിശേഷതയാണു്. പേറ്റന്റ് പൊളിയ്ക്കാന്‍ അതിന്റെ +മുന്‍കാല നിലനില്പിനെപ്പറ്റി കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയോടു +ചോദിയ്ക്കുകയാണെങ്കില് നമ്മള് നമ്മുടെ കയ്യിലുള്ള വിവരങ്ങള്‍ വെച്ചു് +സഹായിക്കണം.</p> +<p> +മലേറിയ തടയാന്‍ കൊതുകുകളെ അടിച്ചു കൊല്ലാന്‍ പോകുന്നപോലെയാണു് ഓരോ +സോഫ്റ്റ്വെയര് പേറ്റന്റിനെയും ഒന്നൊന്നായി എതിരിടുന്നതു്. വീഡിയോഗെയിമില്‍ +കാണുന്ന എല്ലാ ഭീകരജീവികളെയും കൊല്ലാന്‍ കഴിയുന്നില്ല എന്നതുപോലെ, +നേരിടേണ്ടിവരുന്ന എല്ലാ പേറ്റന്റിനെയും പൊളിയ്ക്കാന്‍ കഴിയുമെന്നു് +കരുതുകവയ്യ. എപ്പോഴെങ്കിലും ഏതെങ്കിലുമൊന്നു് നിങ്ങളെ പരാജയപ്പെടുത്തുകയും +നിങ്ങളുടെ പ്രോഗ്രാമിനെ നശിപ്പിക്കുകയും ചെയ്യും. യു. എസ് പേറ്റന്റ് ഓഫീസ് ഒരു +വര്‍ഷം ഒരു ലക്ഷത്തോളം പേറ്റന്റുകള്‍ അനുവദിക്കുന്നു. അവര്‍ വീണ്ടും വീണ്ടും +മൈനുകള്‍ സ്ഥാപിക്കുന്നതിനാല്‍ നമ്മുടെ പരിശ്രമങ്ങള്‍ ഈ മൈനുകളെ അത്രയും +വേഗത്തില്‍ ഒഴിവാക്കുന്നതില്‍ വിജയിക്കില്ല.</p> +<p> +ചില മൈനുകള്‍ ഒഴിവാക്കാനേ പറ്റില്ല. ഓരോ സോഫ്റ്റ്വെയര് പേറ്റന്റും +അപകടകാരിയാണു്. ഓരോ സോഫ്റ്റ്വെയര് പേറ്റന്റും നിങ്ങള്‍ നിങ്ങളുടെ +കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ അന്യായമായി വിലക്കുന്നു. പക്ഷേ, +പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിച്ചു് എല്ലാ പേറ്റന്റുകളും +നിയമവിരുദ്ധമല്ല. പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല +എന്ന “തെറ്റൂള്ള” പേറ്റന്റുകളേ നമുക്കു പൊളിയ്ക്കാന്‍ +കഴിയൂ. സോഫ്റ്റ്വെയറിനു പേറ്റന്റെടുക്കാം എന്ന നയമാണു് പ്രശ്നക്കാരനെങ്കില്‍ +നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.</p> +<p> +കൊട്ടാരം സുരക്ഷിതമാക്കണമെങ്കില്‍ ഭീകരജീവികളെ കാണുമ്പോള്‍ കൊന്നാല്‍ പോരാ +– അതിന്റെ ഉറവിടം തന്നെ നശിപ്പിക്കണം. ഇപ്പോളുള്ള ഓരോ പേറ്റന്റും +ഓരോന്നായി പൊളിച്ചതുകൊണ്ടു പ്രോഗ്രാമിങ്ങ് സുരക്ഷിതമാവില്ല. അതിനായി, +സോഫ്റ്റ്വെയര് ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും ഭീഷണിയായ +സോഫ്റ്റ്വെയര് പേറ്റന്റ് സംവിധാനത്തെ മാറ്റണം.</p> +<p> +ഈ രണ്ടു പ്രചരണങ്ങളും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല; ദീര്‍ഘകാലാടിസ്ഥാനത്തിലും +ചെറിയ രക്ഷപ്പെടലുകള്‍ക്കു വേണ്ടിയും നമുക്കു് ഒരേ സമയം +പ്രവര്‍ത്തിക്കാം. ശ്രദ്ധിച്ചാല്‍ ഒറ്റയൊറ്റ സോഫ്റ്റ്വെയര് +പേറ്റന്റുകള്‍ക്കെതിരായ സമരത്തെ നമുക്കു് മൊത്തത്തിലുള്ള പ്രശ്നപരിഹാരത്തിനായും +തിരിച്ചുവിടാം. “ചീത്ത” സോഫ്റ്റ്വെയര് പേറ്റന്റുകളെ, അബദ്ധമായതോ, +സാധുവല്ലാത്തതോ ആയ പേറ്റന്റുകളുമായി താരതമ്യപ്പെടുത്തുന്നതിലല്ല കാര്യം. ഓരോ +തവണയും ഒരു സോഫ്റ്റ്വെയര് പേറ്റന്റ് പൊളിയ്ക്കുമ്പോള്‍, ഓരോ തവണയും നമ്മുടെ +പദ്ധതികളെപ്പറ്റി സംസാരിക്കുമ്പോള്‍ നാം ഉറപ്പിച്ചു പറയണം, “ഒരു +പേറ്റന്റ് കുറവായിക്കിട്ടി, പ്രോഗ്രാമര്‍ക്കു് ഒരു ശല്യം ഒഴിഞ്ഞുകിട്ടി, +നമ്മുടെ ലക്ഷ്യം സോഫ്റ്റ്വെയര് പേറ്റന്റുകളേ ഇല്ലാതാക്കലാണു്.”</p> +<p> +യൂറോപ്യന്‍ യൂണിയനിലെ സോഫ്റ്റ്വെയര് പേറ്റന്റിനെതിരായ പോരാട്ടം ഒരു +നിര്‍ണ്ണായകഘട്ടത്തിലെത്തിയിരിയ്ക്കുകയാണു്. ഒരു വര്‍ഷം മുമ്പു് യൂറോപ്യന്‍ +പാര്‍ലമെന്റ് സോഫ്റ്റ്വെയര് പേറ്റന്റുകള്‍ നിരാകരിച്ചുകൊണ്ടു് വോട്ടു +ചെയ്തു. മെയ് മാസത്തില്‍ കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ്, പാര്‍ലമെന്റിന്റെ +തീരുമാനം തിരുത്തി പ്രശ്നത്തെ തുടങ്ങിയതിനേക്കാള്‍ വഷളാക്കി. എന്നിരുന്നാലും +ഇതിനെ പിന്തുണച്ച ഒരു രാജ്യമെങ്കിലും വോട്ട് പിന്‍വലിച്ചു. ഒരു യൂറോപ്യന്‍ +രാജ്യത്തേക്കൂടി എങ്കിലും അവരുടെ അഭിപ്രായം മാറ്റാന്‍ നമ്മളാല്‍ കഴിയുന്നതു് +ഉടന്‍ ചെയ്യണം, കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കു വരുന്ന പുതിയ അംഗങ്ങളെ +മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും ബോദ്ധ്യപ്പെടുത്തണം. കൂടുതല്‍ +വിവരങ്ങള്‍ക്കും മറ്റൂള്ള പ്രവര്‍ത്തകരുമായി എങ്ങനെ ബന്ധപ്പെടാമെന്നും +അറിയുന്നതിനായി <a href="http://www.ffii.org">www.ffii.org</a> +സന്ദര്‍ശിയ്ക്കുക.</p> +<div class="translators-notes"> + +<!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> + </div> +</div> + +<!-- for id="content", starts in the include above --> +<!--#include virtual="/server/footer.ml.html" --> +<div id="footer"> +<div class="unprintable"> + +<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി +<a href="mailto:gnu@gnu.org"><gnu@gnu.org></a> എന്ന വിലാസത്തിലേയ്ക്കു് +അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും +ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും +<a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന +വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p> + +<p> +<!-- TRANSLATORS: Ignore the original text in this paragraph, + replace it with the translation of these two: + + We work hard and do our best to provide accurate, good quality + translations. However, we are not exempt from imperfection. + Please send your comments and general suggestions in this regard + to <a href="mailto:web-translators@gnu.org"> + + <web-translators@gnu.org></a>.</p> + + <p>For information on coordinating and submitting translations of + our web pages, see <a + href="/server/standards/README.translations.html">Translations + README</a>. --> +ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍ +പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു +പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും +നിർദ്ദേശങ്ങളും ദയവായി <a +href="mailto:web-translators@gnu.org"><web-translators@gnu.org></a> +എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും +ബന്ധപ്പെട്ട വിവരങ്ങൾക്കും <a +href="/server/standards/README.translations.html">Translations README</a> +നോക്കുക.</p> +</div> + +<p>Copyright © 2004 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> + +<p>ഈ താളു് <a rel="license" +href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ് +കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a> +അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p> + +<!--#include virtual="/server/bottom-notes.ml.html" --> +<div class="translators-credits"> + +<!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> +<b>പരിഭാഷ</b>: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍ +<santhosh.thottingal@gmail.com> Shyam Karanatt | ശ്യാം കാരനാട്ട് +<shyam@swathanthran.in></div> + +<p class="unprintable"><!-- timestamp start --> +പുതുക്കിയതു്: + +$Date: 2020/05/03 17:32:40 $ + +<!-- timestamp end --> +</p> +</div> +</div> +</body> +</html> |