summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/compromise.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/compromise.html')
-rw-r--r--talermerchantdemos/blog/articles/ml/compromise.html328
1 files changed, 328 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/compromise.html b/talermerchantdemos/blog/articles/ml/compromise.html
new file mode 100644
index 0000000..05f8860
--- /dev/null
+++ b/talermerchantdemos/blog/articles/ml/compromise.html
@@ -0,0 +1,328 @@
+<!--#set var="ENGLISH_PAGE" value="/philosophy/compromise.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.86 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍ - ഗ്നു സംരംഭം -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+<style type="text/css" media="print,screen">
+<!--
+ .quote {
+ font-size: 90%;
+ max-width: 30em;
+ padding: .5em 1.5em;
+ background-color: #ececec;
+ border-radius: 1em;
+ -moz-border-radius: 1em;
+ -khtml-border-radius: 1em;
+ -webkit-border-radius: 1em;
+ -opera-border-radius: 1em;
+ }
+ .quote.imgright { margin: .3em 1em 1em 1em; }
+ .quote {
+ font-style: italic;
+ }
+ .quote b {
+ font-style: normal;
+ font-weight: normal;
+ }
+ .imgleft {
+ width: 18em;
+ max-width: 100%;
+ }
+
+@media (max-width:50em) {
+ .imgleft, .imgright {
+ float: none;
+ display: block;
+ margin: auto;
+ }
+ .quote {
+ max-width: none; width: auto;
+ margin: 1em 10%;
+ }
+}
+@media (min-width:50em) {
+ .quote { max-width: 40%; }
+}
+-->
+
+</style>
+
+<!--#include virtual="/philosophy/po/compromise.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍</h2>
+
+<address class="byline">എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</address>
+
+<blockquote class="quote imgright"><p>&ldquo;ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു് മുമ്പു് <a
+href="/gnu/initial-announcement.html"> 1983 സെപ്റ്റംബറില്‍</a>, GNU &ndash;
+for &lsquo;GNU is not Unix&rsquo; എന്ന ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം
+ഉണ്ടാക്കാനുള്ള സംരംഭം ഞാന്‍ പ്രഖ്യാപിച്ചു. ഗ്നു സിസ്റ്റത്തിന്റെ 25-ാമതു
+വാര്‍ഷികത്തിൻ്റെ ഭാഗമായി, നമ്മുടെ കൂട്ടായ്മയ്ക്കു് എങ്ങനെ അപകടകരമായ
+വിട്ടുവീഴ്ചകള്‍ ഒഴിവാക്കാമെന്നതിനെപ്പറ്റി ഞാനൊരു
+ലേഖനമെഴുതിയിരിക്കുകയാണു്. ഇത്തരം വിട്ടുവീഴ്ചകള്‍ ഒഴിവാക്കുന്നതിനുപരിയായി,
+നിങ്ങള്‍ക്കു് ഗ്നുവിനേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനേയും <a
+href="/help/help.html">സഹായിയ്ക്കാന്‍</a> പല വഴികളുമുണ്ടു്. അടിസ്ഥാനപരമായ
+ഒരു വഴി, <a
+href="https://www.fsf.org/associate/support_freedom/join_fsf?referrer=4052">ഫ്രീ
+സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനില്‍ അസ്സോസിയേറ്റ് അംഗം ആവുക</a> എന്നതാണു്.&rdquo;
+&ndash;&nbsp;<b>റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</b></p></blockquote>
+
+<p><a href="/philosophy/free-sw.html">എല്ലാ സോഫ്റ്റ്‌വെയറുകളും
+സ്വതന്ത്രമാക്കുകയും</a>, അതുവഴി സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ
+സ്വതന്ത്രരാക്കുകയും, സഹകരണത്തിന്റേതായ ഒരു കൂട്ടായ്മയുടെ ഭാഗമാക്കുകയും
+ചെയ്യുക എന്ന സാമൂഹിക മാറ്റമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ലക്ഷ്യം
+വയ്ക്കുന്നതു്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ അതിന്റെ
+രചയിതാക്കള്‍ക്കു് ഉപയോക്താക്കളുടെ മേല്‍ അന്യായമായ അധികാരം കൊടുക്കുന്നു. ആ
+അനീതിയ്ക്കു് അന്ത്യം വരുത്തുക എന്നതാണു് നമ്മുടെ ലക്ഷ്യം.</p>
+
+<p>സ്വാതന്ത്ര്യത്തിലേയ്ക്കുള്ള <a
+href="http://www.fsf.org/bulletin/2008/spring/the-last-mile-is-always-the-hardest/">വഴി
+ദൈര്‍ഘ്യമേറിയതാണു്</a>. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യം
+ഒരു സാധാരണ അനുഭവമായിത്തീരുന്ന ലോകം സാക്ഷാത്കരിക്കാന്‍, നിരവധി കടമ്പകളും
+വര്‍ഷങ്ങളും താണ്ടേണ്ടതുണ്ടു്. ചില കടമ്പകള്‍ ബുദ്ധിമുട്ടേറിയവയാണു്, ചില
+ത്യാഗങ്ങള്‍ വേണ്ടിവരും. ചില കടമ്പകളാകട്ടെ, വ്യത്യസ്ത
+ലക്ഷ്യങ്ങളുള്ളവരുമായുള്ള വിട്ടുവീഴ്ചകളിലൂടെ സുഗമമാക്കുകയും ചെയ്യാം.</p>
+
+<p>അതുകൊണ്ടു തന്നെ <a href="http://www.fsf.org/">സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+പ്രസ്ഥാനം</a> വിടുവീഴ്ചകള്‍ ചെയ്യുന്നു &ndash; പലപ്പോഴും വലിയ
+വിട്ടുവീഴ്ചകള്‍. ഉദാഹരണത്തിനു് <a href="/licenses/gpl.html">ഗ്നു പൊതു സമ്മത
+പത്രത്തിന്റെ</a> മൂന്നാം പതിപ്പില്‍ പേറ്റന്റിനെ സംബന്ധിച്ചു് ചില
+വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായി. വലിയ കമ്പനികള്‍ക്കു് GPLv3
+സോഫ്റ്റുവെയറുകളിലേക്കു് സംഭാവനകള്‍ നല്‍കാനും അവയെ വിതരണം ചെയ്യാനും
+സാധ്യമാക്കുന്നതിനായുരുന്നു ഇതു്. അതുവഴി ചില പേറ്റന്റുകളെ ഇതിന്റെ കീഴില്‍
+കൊണ്ടുവരാനും. </p>
+
+<img src="/graphics/gplv3-large.png" alt="[GPLv3 ലോഗൊ]" class="imgleft" />
+
+<p><a href="/licenses/lgpl.html">Lesser GPL</a> ന്റെ ലക്ഷ്യവും ഒരു
+വിട്ടുവീഴ്ചതന്നെയാണു്: തിരഞ്ഞെടുക്കപ്പെട്ട ചില ലൈബ്രറികള്‍ സ്വതന്ത്രമല്ലാത്ത
+പ്രോഗ്രാമുകളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിനു്
+ഇതുപയോഗിക്കുന്നു. നിയമപരമായി ഇതു തടയുകയാണെങ്കില്‍ അതു്, സോഫ്റ്റ്‌വെയര്‍
+രചയിതാക്കളെ കുത്തക ലൈബ്രറികളിലേക്കാകര്‍ഷിയ്ക്കാനേ
+ഉപകരിയ്ക്കു. അറിയപ്പെടുന്ന, സ്വതന്ത്രമല്ലാത്ത മറ്റു
+പ്രോഗ്രാമുകള്‍ക്കനുസൃതമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായിയ്ക്കുന്ന കോഡ്, നാം
+സ്വീകരിക്കുകയും ഗ്നു പ്രോഗ്രാമുകളില്‍ ഉപയോഗിക്കുകയും
+ചെയ്യുന്നുണ്ടു്. ഉപയോക്താക്കളെ ഗ്നു പ്രോഗ്രാമുകള്‍ തന്നെ ഉപയോഗിക്കാന്‍
+പ്രേരിപ്പിക്കുന്ന വിധം നാം ഇവ രേഖപ്പെടുത്താറും പ്രചരിപ്പിക്കാറുമുണ്ടു്,
+പക്ഷെ മറിച്ചല്ല. ചില പ്രചരണങ്ങളെ, അതിന്റെ പിന്നിലുള്ളവരുടെ ആശയങ്ങളുമായി
+പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും നാം പിന്തുണയ്ക്കാറുണ്ടു്.</p>
+
+<p>കൂട്ടായ്മയിലെ ചിലര്‍ക്കു താല്പര്യം ഉണ്ടെങ്കിലും ചില വിട്ടുവീഴ്ചകള്‍ പക്ഷേ
+നാം ഒഴിവാക്കാറുമുണ്ടു്. ഉദാഹരണത്തിനു്, സ്വതന്ത്രമല്ലാത്ത
+സോഫ്റ്റ്‌വെയറുകളില്ലാത്തതും, അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ
+പ്രേരിപ്പിക്കാത്തതുമായ <a
+href="/distros/free-system-distribution-guidelines.html">ഗ്നു/ലിനക്സ്
+വിതരണങ്ങള്‍</a> മാത്രമേ നാം ശുപാര്‍ശ ചെയ്യാറുള്ളൂ. സ്വതന്ത്രമല്ലാത്ത
+വിതരണങ്ങളെ ശുപാര്‍ശ ചെയ്യുന്നതു് ദോഷകരമായ വിട്ടുവീഴ്ചയാണു്.</p>
+
+<p>നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു് എതിരാവുന്ന വിട്ടുവീഴ്ചകള്‍
+ദോഷകരമാണു്. ആശയങ്ങളുടേയോ പ്രവൃത്തികളുടെയോ തലത്തില്‍ അതു് സംഭവിക്കാം.</p>
+
+<p>ആശയങ്ങളുടെ തലത്തില്‍, നമ്മള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നതിനെ
+ഊട്ടിഉറപ്പിക്കുന്നതാണു് ദോഷകരമായ വിട്ടുവീഴ്ചകള്‍. നമ്മുടെ ലക്ഷ്യം
+സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെല്ലാം സ്വതന്ത്രരായ ഒരു ലോകമാണു്, പക്ഷേ മിക്ക
+കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഇപ്പോഴും സ്വാതന്ത്ര്യം ഒരു പ്രശ്നമായി
+തിരിച്ചറിഞ്ഞിട്ടില്ല. ഒരു പ്രോഗ്രാമിനെ അതിന്റെ പ്രായോഗിക വശങ്ങളായ വിലയിലും
+സൌകര്യത്തിലും ഊന്നിയ &ldquo;ഉപഭോക്തൃ&rdquo; മൂല്യത്തിലാണു് അവര്‍
+വിലയിരുത്തുന്നതു്.</p>
+
+<p>ഒരാളുടെ മൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വാദങ്ങളാണു് ഒരുവനെ
+എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിയ്ക്കാനുള്ള മികച്ച വഴി എന്നു് ഡാലി
+കാര്‍ണീജി തന്റെ <cite>How to Win Friends and Influence People</cite> എന്ന
+പ്രശസ്ത പുസ്തകത്തില്‍ പറയുന്നു. സാധാരണയുള്ള ഉപഭോക്തൃമൂല്യങ്ങളെ
+തൃപ്തിപ്പെടുത്താന്‍ നമുക്കു ധാരാളം വഴികളുണ്ടു്. ഉദാഹരണത്തിനു്, സൌജന്യമായി
+ലഭിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണം ലാഭിയ്ക്കാന്‍
+സഹായിക്കുന്നു. മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വിശ്വസനീയവും,
+സൌകര്യപ്രദവുമാണു താനും. വിജയകരമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേയ്ക്കു്
+ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഈ പ്രായോഗിക വശങ്ങള്‍ വിജയിച്ചിട്ടുമുണ്ടു്,
+അതിൽ ചിലത് ഇപ്പോൾ വളരെയധികം വിജയകരമായി തുടരുന്നു.</p>
+
+<p>കൂടുതല്‍ ആളുകളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളാക്കലാണു് നിങ്ങളുടെ
+ലക്ഷ്യമെങ്കില്‍, നിങ്ങള്‍ സ്വാതന്ത്യത്തെക്കുറിച്ചു്
+മിണ്ടാതിരുന്നേയ്ക്കാം. എന്നിട്ടു് ഉപഭോക്തൃമൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന
+പ്രായോഗികവശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. &ldquo;ഓപ്പണ്‍
+സോഴ്സ്&rdquo; എന്ന വാക്കു് അതിനാണുപയോഗിച്ചു വരുന്നതു്.</p>
+
+<p>ഈ സമീപനം സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള പാതി വഴി എത്താ‌നേ
+ഉപകരിയ്ക്കു. സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ സൌകര്യം മാത്രം മുന്നിൽ
+കണ്ടുകൊണ്ട് ഇതുപയോഗിക്കുന്നവർ ഇത് മറ്റുള്ളവയേക്കാൾ സൌകര്യപ്രദമാണെങ്കിൽ
+മാത്രമേ തുടർന്നും ഇത് ഉപയോഗിക്കുകയുള്ളു. മാത്രമല്ല സൌകര്യപ്രദമായ
+കുത്തകസോഫ്റ്റ്‌വെയറുകള്‍ അതോടൊപ്പം ഉപയോഗിക്കാതിരിക്കുന്നതിനു് അവര്‍ക്കു
+കാരണങ്ങളൊന്നുമുണ്ടാവില്ലതാനും.</p>
+
+<p>ഉപഭോക്തൃമൂല്യങ്ങളെ മുന്‍നിര്‍ത്തുന്നതും അവയ്ക്കാര്‍ഷകമാകുന്ന
+രീതിയിലുള്ളതുമാണു്, ഓപ്പണ്‍ സോഴ്സിന്റെ തത്വങ്ങള്‍. ഇതു് അത്തരം മൂല്യങ്ങളെ
+ശക്തിപ്പെടുത്തുകയും ഊട്ടിയുറപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു് ഞങ്ങള്‍
+<a href="/philosophy/open-source-misses-the-point.html">ഓപ്പണ്‍ സോഴ്സിനെ
+പിന്‍താങ്ങാത്തതു്</a>. </p>
+
+<img src="/graphics/gnulaptop.png"
+ alt="[ഒരു ലാപ്ടോപ്പുമായി അന്തരീക്ഷത്തിൽ പൊങ്ങിനിൽക്കുന്ന ഗ്നു]" class="imgright" />
+
+<p>പൂര്‍ണ്ണവും ശാശ്വതവുമായ ഒരു സ്വതന്ത്ര കൂട്ടായ്മ സ്ഥാപിക്കുന്നതിനു്, ചില
+സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാന്‍ ആളെകൂട്ടുന്നതിനേക്കാള്‍ പലതും
+നമുക്കു് ചെയ്യാനുണ്ടു്. സൌകര്യത്തിനപ്പുറം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെയും
+കൂട്ടായ്മയെയും ബഹുമാനിക്കുന്ന &ldquo;മാനുഷികമൂല്യങ്ങളുടെ&rdquo;
+അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയറുകളെ (മറ്റുള്ളവയെയും) വിലയിരുത്തുന്ന ആശയം നാം
+പ്രചരിപ്പിയ്ക്കണം. അങ്ങനെയാണെങ്കില്‍ ആകര്‍ഷണീയതയുടെയും സൌകര്യത്തിന്റേയും
+പേരിലുള്ള കുത്തകസോഫ്റ്റ്‌വെയറുകളുടെ ചതിക്കുഴികളില്‍ ആളുകള്‍ വീഴില്ല.</p>
+
+<p>മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു്, അവയെ പറ്റി സംസാരിക്കുകയും,
+അവ എങ്ങനെയാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു് അടിസ്ഥാനമാകുന്നതെന്നു്
+ബോദ്ധ്യപ്പെടുത്തുകയും വേണം. അവരുടെ പ്രവൃത്തികളെ ഉപഭോക്തൃമൂല്യങ്ങളില്‍
+തളച്ചിടുന്ന ഡാലി കാര്‍ണീജിയുടെ വിട്ടുവീഴ്ചകളെ നാം നിരാകരിക്കണം.</p>
+
+<p>പ്രായോഗികവശങ്ങള്‍ പറയാതിരിക്കണം എന്നൊന്നുമല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം
+&ndash; അതെല്ലാം നമുക്കു ചെയ്യാം, ചെയ്യുന്നുമുണ്ടു്. പ്രായോഗികത വേദി
+കൈയ്യടക്കുകയും സ്വാതന്ത്ര്യത്തെ തിരശീലയ്ക്കുപിന്നില്‍ തള്ളുകയും
+ചെയ്യുമ്പോഴാണു് പ്രശ്നമാകുന്നതു്. അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
+പ്രായോഗിക ലാഭങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, അതു് <em>രണ്ടാമതേ
+വരുന്നുള്ളൂ</em> എന്നു് നാം ഊന്നിപ്പറയുന്നതു്.</p>
+
+<p>നമ്മുടെ സംസാരം മാത്രം ആദര്‍ശാധിഷ്ഠിതമായാല്‍ പോരാ, പ്രവൃത്തികളും
+അതിലധിഷ്ഠിതമായിരിയ്ക്കണം. അതുകൊണ്ടു് നാം എന്തൊഴിവാക്കാന്‍ ശ്രമിക്കുന്നുവോ
+അതു് ചെയ്യുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ഒഴിവാക്കണം.</p>
+
+<p>ഉദാഹരണത്തിനു്, ചില കുത്തകസോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തിയാല്‍ <a
+href="/gnu/why-gnu-linux.html">ഗ്നു/ലിനക്സിലേയ്ക്കു്</a> കൂടുതല്‍ ആള്‍ക്കാരെ
+എത്തിയ്ക്കാന്‍ കഴിയുമെന്നു്, നമ്മുടെ അനുഭവങ്ങള്‍ പറയുന്നു. ഇവ ഉപയോക്താവിനെ
+ആകര്‍ഷിയ്ക്കുന്ന <a href="/philosophy/java-trap.html">ജാവ</a> (പണ്ട്,
+ഇപ്പോഴല്ല) അല്ലെങ്കില്‍ ഫ്ലാഷ് റണ്‍ടൈം (ഇപ്പോഴും) അല്ലെങ്കില്‍ ചില
+ഹാര്‍ഡ്‌വെയറിനെ പിന്തുണയ്ക്കുന്ന കുത്തക ഡിവൈസ് ഡ്രൈവര്‍ പോലുള്ള കുത്തക
+സോഫ്റ്റ്‌വെയറുകളാവാം.</p>
+
+<p>ഈ വിട്ടുവീഴ്ചകള്‍ പ്രലോഭനപരമാണു് പക്ഷേ നമ്മുടെ ലക്ഷ്യത്തെ അതു
+നിഷേധിയ്ക്കുന്നു. നിങ്ങള്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുകയോ
+മറ്റുള്ളവരെ അതിലേക്കാകര്‍ഷിയ്ക്കുകയോ ചെയ്യുമ്പോള്‍, &ldquo;കുത്തക
+സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നും, സമൂഹിക പ്രശ്നമാണെന്നും അതിനെ
+അവസാനിപ്പിക്കണമെന്നും&rdquo; പറയാന്‍ നിങ്ങള്‍ക്കു വിഷമമാവുന്നു. ഇനി നിങ്ങള്‍
+അതു പറയുകയാണെങ്കില്‍ തന്നെ നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങള്‍ പറഞ്ഞതിനെ
+നിഷേധിയ്ക്കുന്നു.</p>
+
+<p>ഇവിടുത്തെ പ്രശ്നം, ആളുകള്‍ക്കു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍
+ഇന്‍സ്റ്റാള്‍ ചെയ്യാന്‍ <em>അനുവദിക്കപ്പെടണമെന്നോ കഴിയണമെന്നോ</em> അല്ല;
+പൊതുവായ കാര്യങ്ങള്‍ക്കുള്ള സിസ്റ്റം, ഉപയോക്താക്കളെ അവര്‍ക്കിഷ്ടപ്പെടുന്നതു
+ചെയ്യാന്‍ അനുവദിക്കുന്നു. പക്ഷേ ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത
+സോഫ്റ്റ്‌വെയറുകളിലേക്കു് നമ്മള്‍ നയിക്കണമോ എന്നതാണു് പ്രശ്നം. അവരുടെ
+സിസ്റ്റത്തില്‍ അവര്‍ ചെയ്യുന്നതെന്തായാലും അതിന്റെ ഉത്തരവാദിത്തം അവര്‍ക്കു
+തന്നെ; നാം അവര്‍ക്കുവേണ്ടി എന്തുചെയ്യുന്നുവെന്നതും നാം അവരെ എന്തിലേയ്ക്കു
+നയിക്കുന്നുവെന്നതും നമ്മുടെ ഉത്തരവാദിത്തമാണു്. അവരെ കുത്തക
+സോഫ്റ്റ്‌വെയറിലേക്കു്, അതൊരു പരിഹാരമെന്ന നിലയ്ക്കു നയിക്കരുതു്, കാരണം
+കുത്തകസോഫ്റ്റ്‌വെയര്‍ ഒരു പരിഹാരമല്ല, പ്രശ്നമാണു്.</p>
+
+<p>അപകടകരമായ ഒരു വിട്ടുവീഴ്ച മറ്റുള്ളവരെ തെറ്റായി സ്വാധീനിയ്ക്കുനനു എന്നു
+മാത്രമല്ല, ആശയപരമായ അസ്സ്വാരസ്യത്തിലൂടെ അതു് നിങ്ങളുടെ തന്നെ മൂല്യങ്ങളെയും
+മാറ്റുന്നു. നിങ്ങള്‍ ചില ആശയങ്ങളില്‍ വിശ്വസിക്കുകയും, അതേ സമയം നിങ്ങളുടെ
+പ്രവൃത്തികള്‍ അവയ്ക്കു് വിപരീതവുകയും ചെയ്യുമ്പോള്‍, ആ ചേര്‍ച്ചയില്ലായ്മ
+ഒഴിവാക്കാന്‍ അതിലേതെങ്കിലും ഒന്നു നിങ്ങള്‍ മാറ്റാനിടയുണ്ടു്. അതുകൊണ്ടുതന്നെ
+പ്രായോഗികമേന്‍മകളെപ്പറ്റി വാദിയ്ക്കുകയോ, അല്ലെങ്കില്‍
+കുത്തകസോഫ്റ്റ്‌വെയറിലേയ്ക്കു ആളുകളെ തിരിച്ചുവിടുകയോ ചെയ്യുന്ന സംരംഭങ്ങള്‍
+കുത്തക സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നു <em>പറയാന്‍ പോലും</em>
+നാണിയ്ക്കും. സംരംഭത്തിലെ അംഗങ്ങള്‍ക്കു വേണ്ടിയും പൊതു ജനങ്ങള്‍ക്കു വേണ്ടിയും
+ഉപഭോക്തൃമൂല്യങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിയ്ക്കും. നമ്മുടെ മൂല്യങ്ങള്‍
+നിലനിര്‍ത്താന്‍ പോലും ഇത്തരം വിട്ടുവീഴ്ചകള്‍ ഉപേക്ഷിച്ചേ മതിയാവൂ.</p>
+
+<p>സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ ത്യജിക്കാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു
+മാറണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു് <a
+href="http://www.fsf.org/resources">FSF resources area</a> യില്‍
+നോക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കനുയോജ്യമായി പ്രവര്‍ത്തിയ്ക്കുന്ന
+മെഷീന്‍ കോണ്‍ഫിഗറേഷനുകള്‍, <a href="/distros/distros.html"> പൂര്‍ണ്ണമായും
+സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍</a>, 100 ശതമാനം സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന <a
+href="http://directory.fsf.org/">ആയിരക്കണക്കിനു് സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍</a> പാക്കേജുകള്‍ എന്നിവ അവിടെയുണ്ടു്. സമൂഹത്തേ നിങ്ങള്‍
+സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയേ നയിക്കാനുദ്ദേശിക്കുന്നു​ എങ്കില്‍ ഒരു പ്രധാന
+മാര്‍‌ഗ്ഗം. മാനുഷിക മൂല്യങ്ങളെ പരസ്യമായി ഉയര്‍ത്തിപ്പിടിയ്ക്കുക
+എന്നതാണു്. നല്ലതിനെയും ചീത്തയെയും പറ്റിയോ, എന്തു ചെയ്യണമെന്നതിനെപ്പറ്റിയോ
+ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാതന്ത്ര്യത്തെയും കൂട്ടായ്മയെയും പറ്റി അവരോടു
+സംവദിയ്ക്കുക.</p>
+
+<p>തെറ്റായ സ്ഥലത്തേക്കുളവഴിയില്‍ വേഗത്തില്‍ പോയിട്ടു കാര്യമില്ല. വലിയ
+ലക്ഷ്യങ്ങള്‍ നേടുന്നതിനു് വിട്ടുവീഴ്ചകള്‍ അത്യാവശ്യമാണെങ്കിലും ലക്ഷ്യം
+തെറ്റിയ്ക്കുന്ന വിട്ടുവീഴ്ചകളെപ്പറ്റി നാം ജാഗരൂകരായിരിയ്ക്കണം.</p>
+
+<hr class="column-limit"/>
+
+<p>
+വ്യത്യസ്തമായ ഒരു ജീവിത മേഖലയിൽ ഇതിനോടു സാമ്യമുള്ള ഒരു വിഷയത്തിനു വേണ്ടി, <a
+href="http://www.guardian.co.uk/commentisfree/2011/jul/19/nudge-is-not-enough-behaviour-change">
+&ldquo;Nudge&rdquo; is not enough</a> കാണുക.
+</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<p>Copyright &copy; 2008, 2009, 2014, 2015, 2017, 2018, 2019, 2020 <a
+href="http://www.stallman.org/">Richard Stallman</a> | റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍.</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍
+&lt;santhosh.thottingal@gmail.com&gt;, Shyam Karanatt | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;, Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി
+കണ്ടോത്ത് &lt;aiswaryakk29@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/10/06 08:42:12 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+<!-- for class="inner", starts in the banner include -->
+</body>
+</html>