summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/15-years-of-free-software.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/15-years-of-free-software.html')
-rw-r--r--talermerchantdemos/blog/articles/ml/15-years-of-free-software.html180
1 files changed, 180 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/15-years-of-free-software.html b/talermerchantdemos/blog/articles/ml/15-years-of-free-software.html
new file mode 100644
index 0000000..2d0f4a9
--- /dev/null
+++ b/talermerchantdemos/blog/articles/ml/15-years-of-free-software.html
@@ -0,0 +1,180 @@
+<!--#set var="ENGLISH_PAGE" value="/philosophy/15-years-of-free-software.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍ - ഗ്നു സംരംഭം -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+<meta http-equiv="Keywords"
+ content="ഗ്നു, എഫ്എസ്സ്എഫ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, സ്വാതന്ത്ര്യം,
+റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, ആര്‍എംഎസ്സ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം" />
+<meta http-equiv="Description"
+ content="ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കാനായുള്ള പ്രസ്ഥാനത്തിന്റെ
+ചരിത്രത്തേ പറ്റി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംവദിക്കുന്നു." />
+
+<!--#include virtual="/philosophy/po/15-years-of-free-software.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍</h2>
+
+<p>
+ എഴുതിയതു് <strong>റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</strong>
+</p>
+
+<p>
+ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഗ്നു സംരംഭവും തുടങ്ങിയിട്ട് 15
+വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.
+</p>
+
+<p>
+ 1984 -ല്‍ ലൈസന്‍സ് നിയന്ത്രണങ്ങളുള്ള കുത്തകസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെ ഒരു
+ആധുനിക കമ്പ്യുട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍
+സാധ്യമായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനോ തങ്ങളുടെ ആവശ്യാനുസരണം
+അതു മാറ്റുവാനോ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഉപയോക്താക്കളെ
+സോഫ്റ്റ്‌വെയര്‍ ഉടമസ്ഥര്‍ വന്‍മതിലുകള്‍ കെട്ടി വേര്‍തിരിച്ചുകഴിഞ്ഞിരുന്നു.
+</p>
+
+<p>
+ ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി
+സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാവുന്ന
+ഒരു പ്രവര്‍ത്തക സംവിധാനമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95 ശതമാനമോ
+അല്ലെങ്കില്‍ 99.5 ശതമാനമോ അല്ല, മറിച്ച് 100 ശതമാനവും സ്വതന്ത്രമായ &ndash;
+അതായതു് ഉപയോക്താക്കള്‍ക്കു് പൂര്‍ണ്ണമായും പുനര്‍വിതരണം ചെയ്യാനും ആവശ്യമുള്ള
+ഭാഗങ്ങളില്‍ മാറ്റം വരുത്താനും സാധിക്കുന്നതായിരുന്നു അതു്. ഗ്നു എന്ന ഈ
+സംവിധാനത്തിന്റെ പേരു &ldquo;ഗ്നു യുണിക്സ് അല്ല (GNU's Not Unix)&rdquo; എന്ന
+ചുരുളഴിയാത്ത ചുരുക്കെഴുത്തില്‍ നിന്നാണു് ഉണ്ടായതു്. ഇതു യുണിക്സിനോടുള്ള
+സാങ്കേതികമായ കടപ്പാടും അതേ സമയം ഗ്നു യുണിക്സില്‍ നിന്നും വ്യത്യസ്തവുമാണെന്ന്
+സൂചിപ്പിക്കുന്നു. സാങ്കേതികമായി ഗ്നു യുണിക്സുമായി വളരെയധികം
+സാമ്യമുള്ളതാണു്. എന്നാല്‍ യുണിക്സില്‍ നിന്നും വ്യത്യസ്തമായി, അതു
+ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു.
+</p>
+
+<p>
+ ഈ പ്രവര്‍ത്തക സംവിധാനം വികസിപ്പിക്കുവാന്‍ നൂറുകണക്കിനു പ്രോഗ്രാമര്‍മാരുടെ
+വര്‍ഷങ്ങളുടെ അക്ഷീണ പ്രയത്നം വേണ്ടിവന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+ഫൌണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളും കുറച്ചുപേര്‍ക്ക് പ്രതിഫലം
+നല്‍കി. എന്നാല്‍ ഭൂരിപക്ഷം പേരും സന്നദ്ധപ്രവര്‍ത്തകരായിരുന്നു. ഇതു കൊണ്ടു
+കുറച്ചു പേര്‍ പ്രശസ്തരായി, ചിലര്‍ അവരുടെ ഉദ്യോഗവുമായി
+ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു ചില ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ്
+ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുകവഴിയായിരുന്നു. ഇവരെല്ലാവരും
+ചേര്‍ന്നു് കമ്പ്യൂട്ടര്‍ ശ്രംഖലയുടെ സാധ്യതകള്‍ മാനവരാശിയ്ക്കു് വേണ്ടി
+സമര്‍പ്പിച്ചു.
+</p>
+
+<p>
+ 1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തക സംവിധാനത്തിന്റെ അവസാനത്തെ
+അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ
+സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത
+സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ആള്‍ക്കാര്‍ ഉപയോഗിക്കുന്നു, കൂടാതെ
+ദിനംപ്രതി അതിന്റെ പ്രചാരം കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ
+ഗ്രാഫിക്കല്‍ പണിയിടമായ <abbr title="GNU Network Object Model
+Environment">ഗ്നോമിന്റെ</abbr> 1.0 പതിപ്പ് പുറത്തിറങ്ങുകയാണ്. ഇതു
+ഗ്നു/ലിനക്സിനെ, മറ്റു ഏതു പ്രവര്‍ത്തക സംവിധാനത്തെക്കാളും കൂടുതല്‍
+എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍
+പ്രതീക്ഷിക്കുന്നു.
+</p>
+
+<p>
+ എന്നാലും നമ്മുടെ ഈ സ്വാതന്ത്ര്യം എല്ലാക്കാലത്തും നിലനില്‍ക്കണമെന്നില്ല. ലോകം
+മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്, അഞ്ചു
+വര്‍ഷത്തിനുശേഷവും അതുണ്ടാവണമെന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുദിനം
+പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം
+സംരക്ഷിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആദ്യമായി
+സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇനിയും
+തുടരേണ്ടിയിരിക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തക സംവിധാനം ഒരു തുടക്കം
+മാത്രമാണ് &ndash; ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഏതുജോലിയും
+ചെയ്യാവുന്നവിധത്തിലുളള പ്രയോഗങ്ങള്‍ നമുക്കു് വികസിപ്പിക്കേണ്ടിയിരിക്കുന്നു.
+</p>
+
+<p>
+ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളേയും,
+കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും, ഗ്നു/ലിനക്സിന്റെ
+വികസനത്തെ ബാധിക്കുന്ന വിഷയങ്ങളേയും കുറിച്ചാണു് ഇനിയുള്ള ലക്കങ്ങളില്‍ ഞാന്‍
+എഴുതാന്‍ ഉദ്ദേശിക്കുന്നത്.
+</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 1999, 2014, 2020 Richard M. Stallman | റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Manilal K M &lt;libregeek@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/07/05 14:01:36 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>